പെട്ടന്നു ആ റൂമിന്റെ വാതിൽ തുറക്കപ്പെട്ടതോടെ അവൻ റൂമിലേക്ക് കേറി.
അവിടെ വാതിലിനടുത്ത് അവൾ നിൽപ്പുണ്ടായിരുന്നു.. അകാരണമായ എന്തോ ഭയം അവളുടെ കരിനീല കണ്ണുകളിൽ തിളങ്ങിനിന്നു.
” എന്താ ശാലിനി, നീയെന്താ പിന്നെയും ദു:സ്വപ്നം കണ്ടോ… വല്ലാതെ വിയർത്തിരിക്കുന്നല്ലോ. ” അവൻ അവളുടെ മുഖത്ത് തലോടിക്കൊണ്ട് ചോദിച്ചു.
എന്നാൽ ഒരു പൊട്ടികരച്ചിലും, “ശ്യാമേട്ടാ..” എന്നവൾ വിളിച്ചുകൊണ്ട് അവനെ കിട്ടിപിടിക്കുകയുമാണുണ്ടായത്.
” ഹേ എന്താ ശാലിനി… എന്താ ഇങ്ങനെ കരയാൻ മാത്രം എന്തുണ്ടായി..??? ”
“എനിക്ക് വല്ലാതെ ഭയം തോന്നുന്നു ഏട്ടാ… എന്റെ കൺമുന്നിൽ വെച്ച് ഏട്ടനെ ആരോ ആക്രമിക്കുന്നതായിട്ട് ഞാൻ സ്വപ്നം കണ്ടു…”
” ആര്…” അവൻ ചോദിച്ചു.
” അറിയില്ല ഏട്ടാ.. ഏട്ടനെന്തെങ്കിലും പറ്റുമോ എന്ന് എനിക്ക് പേടിയുണ്ട്… ഒന്ന് അമ്മയെ വിളിക്ക് ഏട്ടാ.. എനിക്കിപ്പോൾ അമ്മയോട് സംസാരിക്കണം ”
” ശേ ഇങ്ങനെയൊന്നും പേടിക്കരുത് മോളെ.. ഏട്ടനൊന്നും പറ്റില്ല… എന്റെ മോൾക്കും ഒന്നും പറ്റില്ല. നിന്റെ കൂടെയി ഏട്ടനില്ലേ. പിന്നെ അമ്മ പറഞ്ഞതും അതു തന്നെയല്ലേ.. ധൈര്യത്തോടെ ഇരിക്കണമെന്ന്.”
ശ്യാം, അവളുടെ ശിരസ്സിൽ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.
“എന്നാലും…. ഏട്ടാ ” ശാലിനിക്ക് അപ്പോഴും അവളുടെ പേടി മാറിയിരുന്നില്ല.
“ഒരു എന്നാലുമില്ല… എന്തിനാ പഴയ കാര്യങ്ങളോർത്തു മനസ്സ് വിഷമിപ്പിക്കുന്നത്. നോക്ക് മോളെ, അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ. അത് ഉപേക്ഷിക്കുക തന്നെ വേണം.
നാളെ മുതൽ ജീവിതത്തിന്റെ പുതിയ ഘട്ടമാണ് നിന്നെ കാത്തിരിക്കുന്നതെന്നു ഓർമ വേണം. അത് കൊണ്ട് മോൾ സമാധാനമായിട്ട് പോയി കിടന്നോളു. രാവിലെ നമ്മൾക്ക് കോളേജിലെ അഡ്മിഷൻ പൂർത്തിയാക്കാനുള്ളതല്ലേ. അതു കൊണ്ട് നേരെത്തെ എഴുന്നേൽക്കണം കേട്ടോ.”
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part