✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

“ഓക്കേ നാളെ എല്ലാം സെറ്റ് ചെയ്യാം. ബൈ ഗുഡ് നൈറ്റ്‌. ”

“ബൈ ഗുഡ് നൈറ്റ്‌…”

അവർ കൃഷ്ണനോട് ശുഭരാത്രി ആശംസിച്ചിട്ട് ഫോൺ കട്ട്‌ ചെയ്തു.

” എടീ, ഇങ്ങനെ ഇരുന്നാൽ മതിയോ ഉറങ്ങണ്ടേ…” ഫോൺ കട്ട്‌ ചെയ്തതിനു ശേഷം ജിത്തു കസേരയിൽ നിന്നെഴുനേറ്റ് ബെഡിനരികിലേക്ക് നടന്നു.

” ഹ്മ്മ് എന്നാ ഉറങ്ങാം. പക്ഷേ…?” മിത്ര പിന്നെ എന്തോ പറയാൻ വേണ്ടി ചിന്തിക്കുന്നതായി അഗ്നിജിത്തിനു തോന്നി.

” എന്താടോ… നീ വന്നു കിടക്കുന്നില്ലേ ??? ” മിത്രയുടെ നിൽപ്പ് കണ്ട് ജിത്തു അവളോട് ചോദിച്ചു.

” അത്…അത് പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…” അഗ്നിമിത്രയുടെ മുഖം നാണം കൊണ്ട് ചുവന്നു.

“എന്ത്…??? ” ഒന്നും മനസിലാവാതെ ജിത്തു അവളെ നോക്കി.

” അതേയ് ഏട്ടാ, രാവിലെ സിതാര പറഞ്ഞത് വല്ലോം ഏട്ടന്റെ മനസ്സിൽ ഉണ്ടോ…?” അവൾ മടിച്ചു മടിച്ചു പറഞ്ഞു.

“എന്ത് ഉണ്ടോന് ???” ജിത്തു പുരികമുയർത്തി.?

“ഏട്ടൻ അവളെയെടുത്ത് വട്ടം കറക്കിയില്ലേ അപ്പോൾ പറഞ്ഞത്…”

” ഏഹ് അതോ.. അത് നീ ഇപ്പോഴും മനസ്സിൽ വെച്ചേക്കുവാണോ മിത്രേ… ഇതുവരെ കളഞ്ഞില്ലേ ” അഗ്നിജിത്തിനു അവൾ പറഞ്ഞു വന്നതെന്തെന്നു മനസ്സിലായി.

“അത് പിന്നെ ഞാൻ… വെറുതെയൊന്നു ചുമ്മാ ചോദിച്ചതാ ?” അവൾ അവനു നേരെയൊന്നു ഇളിച്ചുകാണിച്ചിട്ട് കിടക്കുവാനായി ബെഡിലേക്ക് നീങ്ങിയതും ജിത്തു ഓടിച്ചെന്ന് അവളെ പൊക്കിയെടുത്തു…!

അയ്യോ അമ്മേ…! ശേ ജിത്തുവേട്ടാ എന്തായിത്. വിട്… എന്നെ താഴെയിറക്ക്…

ജിത്തുവിന്റെ പെട്ടന്നുണ്ടായ പ്രവർത്തിയിൽ പേടിച്ചുപോയ അഗ്നിമിത്ര, അവനോട് അപേക്ഷിച്ചു.

ഇല്ല… നിന്റെ കുണുങ്ങി കുണുങ്ങിയുള്ള ആ ഭാവവും ചോദ്യവും കേട്ടപ്പോഴേ എനിക്ക് മനസിലായി നിന്റെ ചാട്ടം എങ്ങോട്ടാണ് എന്ന്. രാവിലെ നിനക്കൊരണ്ണം തരണമെന്ന് ഞാനോർത്തു വെച്ചിരുന്നതാ. ഇതാണ് പറ്റിയ അവസരം. ഇന്ന് നിന്റെ നടു ഞാൻ ശെരിക്കും ഒടിക്കുമടി.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.