മിത്രയ്ക്ക് എല്ലാം സമ്മതമായിരുന്നു.
“ഓക്കേ.. പിന്നേയ് ആ ചേട്ടായിയുടെ കേസ് എന്തായി ??? നിങ്ങൾ രാവിലെ ഇടപ്പെട്ട ആ സംഭവം ??? ”
“ഓ അങ്ങേരെ ഹോസ്പിറ്റലിൽ ആക്കിയെന്നു കേട്ടു. പിന്നെ അയാളുടെ പിന്തുണയായിട്ട് കൂടെയുണ്ടായിരുന്ന ഒരു പോലീസ് ഓഫീസറിനെ ജയിലിലടച്ചു.
കേസ് ഹാൻഡിൽ ചെയ്യുന്നത് ഡി വൈ എസ് പി ഭാനുചിത്രാ മാഡം ആണ്.. അവര് ഇനിയൊരിക്കൽ നമ്മൾ തമ്മിൽ കാണണമെന്ന് രാവിലെ പറഞ്ഞിരുന്നു. ” മിത്ര അവിടെ നടന്ന കാര്യങ്ങൾ വിശദീകരിച്ചു.
” ആഹാ അങ്ങനെയോ.. ഡേയ് ജിത്തു, നമ്മടെ പ്രൊഫഷണൽ ഡീറ്റെയിൽസ് ഒന്നും ലീക്കായിട്ടില്ലല്ലോ അല്ലേ…
നമ്മുടെ പ്രഫഷണൽ ഡീറ്റെയിൽസ്, മീഡിയയിൽ വന്നുവെന്നു റെഡ്‌ഡി സാബ് അറിഞ്ഞാൽ കുഴപ്പമാകും. അതിലും പ്രശ്നമാണ്, എ.എസ്. ജി അറിഞ്ഞാലുണ്ടാകുന്നത്. നമ്മൾക്ക് മാത്രമല്ല. റെഡ്‌ഡി സാബിനും പണി കിട്ടും.”
” ഹേയ് ഇല്ലടാ… ആരും ഇതൊന്നും അറിയാൻ പോകുന്നില്ല. ഇത് ഇത്തിരി റിസ്‌ക്കുള്ള പണിയാണെന്നു എനിക്കും ഇവൾക്കും അറിയാം. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഞങ്ങൾ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്.”
” ആഹ്, എടാ നെക്സ്റ്റ് വീക്ക്, എ.എസ്.ജി; ‘Trainee’s performance Assesment’ ചെക്ക് ചെയ്യാൻ ഇങ്ങോട്ട് വരുന്നുണ്ട്. നാസറിന്റെ ബാച്ചിലുള്ള ഇരുപത്തിയേഴ് ട്രെയിനികളുടെ പെർഫോമൻസ്, അദ്ദേഹം ചെക്ക് ചെയ്യാൻ വരുകയാണ്. കൊച്ചിയിലുള്ള മീറ്റിംഗ് ഹാളിലാണ് പ്രോഗ്രാം.
” അപ്പൊ അവന്റെ ബാച്ചിലുള്ള എല്ലാ ഇൻഫോർമേഴ്‌സിനെയും ഇങ്ങോട്ട് വിളിക്കണമല്ലോ. കുറച്ച് പേർ ഇവിടെ കേരളത്തിൽ തന്നെ ഉണ്ടല്ലോ. അവരെ നമ്മൾക്ക് സെറ്റ് ചെയ്യാം.
ബാക്കിയുള്ളവരെ കാര്യങ്ങൾ പറഞ്ഞു സെറ്റ് ചെയ്യാൻ നമ്മുടെ കൂട്ടത്തിലുള്ളവരോട് പറഞ്ഞാലോ…??? ”
മിത്ര, രണ്ടുപേരോടുമായി ചോദിച്ചു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part