“ഓക്കേ ഓക്കേ… എടാ നിന്റേൽ കോപ്പി ക്യാറ്റ് ത്രീഡി പ്രിന്റർ ഉണ്ടോ…? അതോ രൂപയുടെ കൈവശമാണോ അത്..? ”
ഉടനെ തന്നെ ജിത്തു അടുത്ത ആവശ്യം കൃഷ്ണനോട് ഉന്നയിച്ചു.
“ഏയ് അല്ലടാ.. അത് അവളുടെ കൈവശം, ബാംഗ്ലൂരിലുള്ള ഫ്ലാറ്റിലുണ്ട്. എന്താ എന്തെങ്കിലും വസ്തു കോപ്പി ക്യാറ്റ് പ്രിന്റ് എടുക്കാനുണ്ടോ ??? വേണമെങ്കിൽ രൂപയോട് അത് കൊണ്ടു വരാൻ പറയാം.”
“ആഹ് ഉണ്ട് ഡാ… നാല് ഡയറികൾ പ്രിന്റ് ചെയ്യണം…!”
” ഡയറിയോ…! എന്തിന്… ആരുടെ…??? ” കൃഷ്ണന്റെ സ്വരത്തിൽ ആശ്ചര്യം നിറഞ്ഞു.
“അതൊക്കെ ഉണ്ട് കൃഷ്ണേട്ടാ. എന്തായാലും അത് കൊണ്ടു വരാൻ ശ്രീയോട് പറഞ്ഞോളൂ…”
“ഹ്മ്മ് ശെരി അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യാം. നിങ്ങൾ നാളെ എന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് വാ.
നാളെ നാസറിനും ഹസീനയ്ക്കും, അവർക്ക് കുടുംബത്തിലെ പരിപാടിക്ക് രാവിലെ തന്നെ പോകണമെന്നുള്ളത് കൊണ്ട് സ്റ്റേഷനിൽ നിന്ന് രൂപശ്രീയെ പിക്ക് ചെയ്യാൻ എന്റെ കൂടെ ആരും കാണില്ല. ?? ” കൃഷ്ണൻ, അവന്റെ വിഷമം പങ്കുവെച്ചു.
“എടാ എനിക്ക് നാളെ രാവിലെ ഒരു പ്രോഗ്രാമുള്ളത് കൊണ്ട് എന്തായാലും വരാൻ പറ്റില്ല. വേണേൽ മിത്ര നിന്റെ കൂടെ വരും നീ ഇവളെ സിറ്റി ജംഗ്ഷനിൽ നിന്ന് പിക്ക് ചെയ്താൽ മതി…” അഗ്നിജിത്ത് ഒരു നിർദ്ദേശം പറഞ്ഞു.
“ഓക്കേ എനിക്ക് സമ്മതം. ശെരി…. രാവിലെ ഒമ്പത് മണിക്ക്, നിങ്ങൾ സിറ്റി ജംഗ്ഷനിൽ വന്നാൽ മതി ഞാനവിടെ വരാം. മിത്രയ്ക്ക് സമ്മതമാണല്ലോ അല്ലേ.” അവൻ മിത്രയുടെ അഭിപ്രായം ചോദിച്ചു.
” Agreed…! ഞാനവിടെ വരാം കൃഷ്ണേട്ടാ. ശ്രീയ്ക്കൊരു സർപ്രൈസായിക്കോട്ടെ. ”
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part