എടേ ഇന്ന് വൈകിട്ട് അപാർട്മെന്റിൽ എത്തിയപ്പോൾ മുതൽ ഇവിടെ ഹസീനയ്ക്ക് എന്തൊക്കെയോ പർചെയ്സ് ചെയ്യണം എന്ന് നാസറിനോട് പറയുന്നത് കേട്ടു. അവർക്ക് നാളെ എന്തോ ഫാമിലി ഫങ്ക്ഷനോ മറ്റോ ഉണ്ടത്രേ. അത് അവൻ എന്നോട് പറഞ്ഞു…
ഞാനതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവരെയും കൂട്ടി മാളിലൊക്കെ കേറി, ഹോട്ടലിൽ നിന്ന് ഫുഡ് കഴിച്ചിട്ട് ഇങ്ങോട്ട് വന്നപ്പോൾ തന്നെ ഒമ്പതു മണിയായി.
“ആഹാ എന്നിട്ട്…??? ” മിത്ര ചോദിച്ചു.
“എന്നിട്ട് എന്താവാൻ… അവള് അവനെയും കൂട്ടി ബെഡ്റൂമിൽ കേറിയിട്ട് അരമണിക്കൂറിൽ കൂടുതലായി.
നിങ്ങൾക്കറിയാവുന്നതല്ലേ, സാധാരണ നമ്മൾ രാത്രി ഉറങ്ങുന്നതിനു മുൻപ് അന്ന് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാറുണ്ടല്ലോ… ഇതിപ്പോൾ അതുമില്ല. ”
അവൻ വിഷമത്തോടെയാണത് പറഞ്ഞത്.
” ഹാ പോട്ടെടാ… ഞാനും ഇവളും, പിന്നെ നിന്റെ വൈഫും ഇല്ലാത്തതു കൊണ്ടാകും അവര് അവിടെ തന്നെ ഇരിക്കുന്നത്…” അഗ്നിജിത്ത് അവനെ സമാധാനിപ്പിച്ചു.
“അവര് അവിടെ ഇരിക്കുവല്ല ഉറങ്ങുകയാ…? ലൈറ്റ് ഒക്കെ ഓഫാണ്. അവര് ഉറങ്ങി കാണും. ഞാനും പോയി കിടക്കുവാ.. നാളെ രൂപയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിളിച്ചോണ്ട് വരാനുള്ളതാ സോ ബൈ മൈ ഡിയേഴ്സ് ഗുഡ്… ”
” അയ്യോ വെക്കല്ലേ… വെക്കല്ലേ ഏട്ടാ ഒരു കാര്യം പറയാനുണ്ട് … ” അവൾ ദേവിനെ ഫോൺ വെയ്ക്കാൻ അനുവദിച്ചില്ല.
“ഏതാ മിത്രേ…??? ” കൃഷ്ണദേവ് കാര്യമന്വേഷിച്ചു.
” നാളെ ഞങ്ങളുടെ ഈ പ്രൊഫഷണൽ കാര് നമ്മുടെ സീക്രെട്ട് ഗാരേജിൽ ആക്കിയിട്ട് റെഗുലർ ഉപയോഗത്തിനുള്ള കാറും ബൈക്കും തിരികെ എടുക്കണം ”
” ശെരി.. എൻട്രൻസിന്റെ താക്കോൽ എന്റെ കൈയിലുണ്ട്. നാളെ ഇവിടേക്ക് വന്നാൽ ഗാരേജ് തുറന്നു തരാം.”
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part