“ഏത് അളിയൻ. എവിടെത്തെ അളിയൻ.. എന്താടാ കോപ്പേ ഇവിടെയെത്തിയിട്ട് വിളിച്ചു പറയാതിരുന്നത്…! ”
” ഓ സോറി ടാ… നിന്നെയും മിത്രയേം ഫോണിൽ വിളിക്കണമെന്നുണ്ടായിരുന്നു ബട്ട് വൈകിട്ട് ഞങ്ങൾ, അപാർട്മെന്റിൽ എത്തിയ ഉടനെ പ്രഭാത് മാളിലൊക്കെ കറങ്ങാൻ പോയിരുന്നത് കൊണ്ട് അതിന് സാധിച്ചില്ല.” കൃഷ്ണൻ തന്റെ അവസ്ഥ അവനോട് പറഞ്ഞു.
” ഈ ഞങ്ങൾ എന്ന് പറയുമ്പോൾ അതിൽ ആരൊക്കെ വരും ” ജിത്തു കൃഷ്ണനോട് ചോദിച്ചു. അഗ്നിജിത്ത് അപ്പോഴേക്കും ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടിരുന്നു.
“എന്നു പറഞ്ഞാൽ ഞാൻ, നാസർ, അവന്റെ would Be ആയ ഹസീന.. ഇത്രയും പേർ ആണ് ഇപ്പോൾ ഇവിടെയുള്ളത്.”
“അല്ലാ ഒരാളുടെ കുറവ് കൂടെയുണ്ടല്ലോ കൃഷ്ണേട്ടാ ??? ”
അഗ്നിജിത്ത് ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടതോടെ, മിത്രയും ഫോൺ സംഭാഷണത്തിൽ പങ്കുചേർന്നു.
“ഹ… ഹേയ് മിത്തൂസ്…ഹൗ ഡൂ യൂ ഡൂ.”
“ഫൈൻ… രൂപശ്രീ എന്തിയേ കൃഷ്ണേട്ടാ ??? ”
” എടീ അവള് ഇവിടെയില്ല… ബാംഗ്ലൂർ നിന്ന് നാളെ കാലത്തെ ഇവിടെ എത്തുകയുള്ളൂ. ”
” ശേ…? അപ്പൊ ശ്രീ എത്തിയിട്ട് ഞാൻ അങ്ങോട്ടു വരുന്നത് ആയിരിക്കും നല്ലത്. ”
അവളുടെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു.
” എടാ ബാക്കിയുള്ള ആ രണ്ടു പിള്ളേർ എന്തിയേ…??? ” ജിത്തു, കൃഷ്ണനോട് ചോദിച്ചു.
” എന്ത് ചെയ്യാനാടാ അളിയാ… അവര് ഇപ്പോഴും അവരുടെ റൂമിൽ തന്നെയാ. അവരുടെ കാര്യം, അവരുടെ ലോകം. എന്ന മട്ടാണ്. ഒരു സഹായം ചെയ്ത് കൊടുത്താൽ പോലും ങ്ങേ ഹെ… പിന്നെ ആർക്കും ഒരു മൈൻഡും ഇല്ല.”
” അതെന്തുവാ സംഭവം ??? ” അവർ ചോദിച്ചു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part