✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️
Author : [ ??????? ???????? ]
[Pervious Part ]
ഗയ്‌സ്…
അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം.
ബൈ ദി ബൈ… ഈ കഥയുടെ ഭാഗങ്ങൾ എല്ലാം തന്നെ നടക്കുന്നത് , ഒരു Fictional യൂണിവേഴ്സിൽ ആയതിനാൽ ഇതിലുള്ള സംഭവങ്ങളുമായോ, വ്യക്തികളുമായോ എന്തെങ്കിലും തരത്തിലുള്ള സാമ്യം തോന്നിയാൽ ക്ഷമിക്കുക. കൂടാതെ കഴിഞ്ഞ ഭാഗത്ത് കഥയുടെ വേഗതയെ സംബന്ധിച്ച ചോദ്യത്തിന് വളരെ പോസിറ്റീവായ പ്രതികരണങ്ങൾ ലഭിച്ചതിനാൽ അതേ പടി തന്നെ കഥ മുന്നോട്ടു പോകുന്നതായിരിക്കും.
N:B – ഈ കഥാ പരമ്പര പതുക്കെ മാത്രം മുന്നോട്ടു പോകുന്നതിനാൽ വായിക്കാൻ ക്ഷമയുള്ളവർ മാത്രം ഈ കഥാ പരമ്പര വായിക്കുക ?
സ്നേഹത്തോടെ… ❤️✨
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part