✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

” അല്ല… എടീ പൊട്ടികാളി ചേച്ചി, നിനക്ക് ഞങ്ങളെ മാത്രം കണ്ടാൽ മതിയോ…! ഈ വീടിന്റെ നിലാവിളക്കിനെ, ദേവിയെ കാണണ്ടേ ??? ” സിതാര, അഗ്നിമിത്രയുടെ മൂക്കിൽ പിച്ചിക്കൊണ്ട് ചോദിച്ചു.

 

“…..യ്യോ പറയുന്നത് പോലെ പിള്ളേരുടെ അമ്മ എന്തിയെ…! മോനേ അച്ചൂട്ടാ, നീ പോയി അമ്മയെ വിളിച്ചോണ്ട് വാ… ഇത് ആരൊക്കെയാ വന്നിരിക്കുന്നതെന്നു കണ്ട് അവൾ ഞെട്ടട്ടെ…”

 

റാം, സിദ്ധാർഥിനെ അകത്തേക്ക് പറഞ്ഞു വിട്ടു.

 

അകത്തേക്ക് പോയ സിദ്ധു , രണ്ടു മിനിറ്റിനുള്ളിൽ ശരം പോലെ തിരികെ വരുന്നതാണ് അവർ കണ്ടത്…

 

“അച്ഛാ.. അമ്മ… ചട്ടുകോം കൊണ്ട് ഇങ്ങോട്ട് വരുന്നുണ്ട്…” സിഥാർഥ് കിതച്ചു കൊണ്ട് പറഞ്ഞു.

 

“ങേഹ് എന്താ… നീ പറഞ്ഞത്…!” റാമിന്റെ വാക്കുകൾ ഇടറിയിരുന്നു.

 

“അതേയച്ഛാ… ഞാൻ ജിത്തുവേട്ടനും, മിത്രേച്ചിയും വന്ന കാര്യം അമ്മയോട് പറഞ്ഞതേയുള്ളു… അമ്മ അപ്പോഴേ,

 

”ങ്ഹാ വന്നോ പിള്ളേര്… വല്ല അടിപിടിക്ക് എങ്ങാനും പോയെങ്കിൽ നോക്കിക്കോ…രണ്ടിനേം ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കു”മെന്ന്… അതിന് ചട്ടുകോം തപ്പി ഇറങ്ങിയിട്ടുണ്ട് അമ്മ…”

 

“അയ്യോ അപ്പോൾ ഇങ്ങോട്ട് വരുന്നത് ഈ വീടിന്റെ ദേവിയല്ല… സാക്ഷാൽ ഭദ്രകാളിയാണ്.

എടീ ചേച്ചി, ജിത്തുവേട്ടാ… സത്യം പറ…! നിങ്ങൾ ഇന്ന് വല്ല അടിക്ക് എങ്ങാനും പോയോ ???… സിതാര തെല്ല് ഭയപ്പാടോടെ ചോദിച്ചു.

 

“ഏയ്‌ ഞങ്ങൾ .. അങ്ങനെ തല്ലിനൊന്നും പോയിട്ടില്ലടി… അല്ലേ ഏട്ടാ ??? ”

 

“ഹാ.. അ.. അതെ.. സത്യമാണ് ”

 

“എന്തായാലും നിങ്ങള് അകത്തോട്ടു വാ മക്കളേ… വെറുതെ വെയിലത്തു നിൽക്കണ്ട… ” റാം, സത്യഭാമ അവിടെയങ്ങാനും ഉണ്ടോന്നു തിക്കും പൊക്കും നോക്കി.. അവൾ അവിടെയില്ലെന്നു ഉറപ്പു വരുത്തിയിട്ട് അവരെ അകത്തേക്ക് ക്ഷണിച്ചു.

 

അവരെല്ലാവരും സിറ്റൗട്ടിലേക്ക് കയറാനൊരുങ്ങിയതും….

 

“നിൽക്കവിടെ… രണ്ടുപേരും ഇനിയൊരടി മുന്നോട്ട് വെച്ചു പോകരുത്…” അപ്പോഴാണവർ വാതിൽപടിയിൽ, ഭാമയുടെ ദേഷ്യത്തോടെയുള്ള നിൽപ്പ് കണ്ടത്. സിദ്ധാർഥ് നേരത്തെ സൂചിപ്പിച്ചത് പോലെ, ഒരു നീളൻ ഇരുമ്പു ചട്ടുകവും

അവരുടെ ഇടതു കൈയിൽ ഉണ്ടായിരുന്നു.

 

ഭാമയുടെ ആ നിൽപ്പ്, ജിത്തുവിനും, മിത്രയ്ക്കും തെല്ല് അമ്പരപ്പുണ്ടാക്കി.

 

“മോനേ ജിത്തൂ, ജീവൻ വേണോങ്കിൽ വേഗം എവിടേലും പോയി ഒളിച്ചോ…” റാം ജിത്തുവിനെ തോണ്ടികൊണ്ട്, അവനോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.