✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

ആ സ്വരം കേട്ട് അവിടെയുണ്ടായിരുന്ന എല്ലാവരും തിരിഞ്ഞുനോക്കി.

അപ്പോൾ വീടിനകത്തു നിന്ന് പുറത്തേക്ക് ഓടിവരുന്ന സിതാരയെയാണ്, ജിത്തു കണ്ടത്.

 

‘ ഹേയ് ഇതാരാ ഈ ഓടി വരുന്നത്…’

ജിത്തു ആത്മഗതം പറഞ്ഞു.

 

തന്റെയടുത്തേക്ക് ഓടി വന്ന സിതാരയെ അഗ്നിജിത്ത്, പെട്ടന്ന് ഇരുകൈകളിലും കോരിയെടുത്ത്, വട്ടം കറക്കി. “എന്റെ അമ്മോ..! എന്താ ജിത്തുവേട്ടാ ഇത്…! എന്നെ താഴെയിറക്ക്.. തല കറങ്ങുന്നു. ?”

ജിത്തുവിന്റെ കൈകളിൽ കിടന്നു, അന്തരീക്ഷത്തിൽ കൈയുംകാലുമിട്ടടിച്ചു കൊണ്ട് സിതാര അപേക്ഷിച്ചു.

 

” എടാ…! ഛെ ജിത്തുവേട്ടാ അവൾ പറയുന്നത് കേട്ടില്ലേ…” മിത്ര അവളെ താഴെയിറക്കിപ്പിക്കാൻ ശ്രമിച്ചു.

 

“ഹോ.. വേറെ ഒന്നും കൊണ്ടല്ല കേട്ടോ… താരകുട്ടീ, എന്റെ അനിയത്തികുട്ടിയെ കണ്ടിട്ട് വളരെയധികം നാളുകളായില്ലേ… ഇപ്പോൾ ഇവളെ കണ്ടതിന്റെ സന്തോഷത്തിൽ ചെയ്തു പോയതാ…?.”

സിതാരയെ താഴെയിറക്കി കൊണ്ട് ജിത്തു പറഞ്ഞു.

 

“മ്മ്.. മ്മ് ശെരി ശെരി…! എന്റെ അമ്മേ…! എന്റെ നടു… പൊളിഞ്ഞു. ഇനി ഇങ്ങനെയൊന്നും എന്നോട് കാണിക്കല്ലേ ജിത്തുവേട്ടാ.. പ്ലീസ്..?? വേണേൽ ഏട്ടൻ ഈ കസർത്തു ദാ ഈ പൊട്ടിക്കാളിയോട് കാണിച്ചോ…”

സിതാര മിത്രയെ ഉദ്ദേശിച്ചു കൊണ്ട് അവനോട് അപേക്ഷിച്ചു.

 

“എന്തോ എങ്ങനേ ??? ആരാടി പോത്തേ പൊട്ടികാളി.. ങ്ങേ…! ” മിത്ര അത് കേട്ട് ചൂടായിക്കൊണ്ട് അവളെ തല്ലാനെന്നവണ്ണം അവളുടെ മുന്നിലേക്ക് ചെന്നുനിന്നു.

 

എന്നിട്ട് രണ്ടുപേരും കുറച്ച് നേരം മുഖത്തോട് മുഖം നോക്കിനിന്നു… ജിത്തുവിനും മറ്റുള്ളവർക്കും ആകെ സംശയമായി. ഇനി രണ്ടുപേരും അടിക്കുള്ള പുറപ്പാടാണോ ???.

 

പെട്ടന്നു അവർ രണ്ടുപേരും ഗൗരവഭാവം വെടിഞ്ഞു.. എന്നിട്ട് രണ്ടുപേരും ഒരു കൂട്ട ചിരിയായിരുന്നു അവിടെ. പരസ്പരം കെട്ടിപിടിച്ചു കൊണ്ട്, രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും കവിളിൽ ഓരോ മുത്തം കൊടുത്തു.

 

“അയ്യേ ഇതെന്ത് പിള്ളേര്… ഷെയിം ഷെയിം പപ്പി ഷെയിം..” അത് കണ്ട്, ജിത്തു അവരെ കളിയാക്കി.

 

“എന്താ അനിയത്തിക്കും ചേട്ടത്തിക്കും പരസ്പരം കെട്ടിപിടിച്ച് ഓരോ ഉമ്മ കൊടുത്താല് ??? എന്തേ വല്ല പ്രശ്നവും ഉണ്ടോ മിസ്റ്റർ.അഗ്നിജിത്ത്??? ”

 

“ഏയ്യ്.. ഒരു കുഴപ്പവുമില്ല… യൂ കണ്ടിന്യൂ… ഞാൻ ഒരു കുഴപ്പത്തിനുമില്ലേ ??” അഗ്നിമിത്ര കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ, ജിത്തു ആയുധം വെച്ച് കീഴടങ്ങി.

 

അതോടെ അവിടെ ഒരു കൂട്ടചിരിയുയർന്നു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.