“ഞാൻ തിരക്കിൽ അല്ലായിരുന്നോ അച്ചൂട്ടാ… അതാ നിന്നോട് എനിക്ക് സംസാരിക്കാൻ പറ്റാതിരുന്നത്… പോട്ടെ സാരമില്ലാട്ടോ…” മിത്ര സിദ്ധുവിന്റെ ഇരുകവിളിലും പിടിച്ച് ആട്ടികൊണ്ട് പറഞ്ഞു.
“അതേ മോനെ… ചേച്ചി പറഞ്ഞത് ശെരിയാണ്.. നിന്റെ മിത്ര ചേച്ചി, എന്നൊക്കെ വിളിച്ചാലും അന്ന് നിന്നോട് സംസാരിക്കണമെന്ന ആഗ്രഹത്തോടെയാണ് വിളിക്കാറ്. പക്ഷേ തിരക്കൊക്കെ കാരണം ചേച്ചിക്ക് അതിന് കഴിയാത്തത് കൊണ്ടല്ലേ മോനെ…”
അയാൾ അത്രയും പറഞ്ഞിട്ട് മിത്രയ്ക്ക് നേരെ കണ്ണിറുക്കി കാണിച്cho
” അപ്പൊ ഇത്തവണ ചേച്ചി, എത്ര ദിവസം ഇവിടെ കാണും…??? ഒരാഴ്ചയെങ്കിലും ഇവിടെ കാണുമോ ”
” ഒരാഴ്ചയല്ല, ഒരു മാസം ഞാനും ജിത്തുവേട്ടനും ഇവിടെ കാണും, മോനോടൊപ്പം. അത് പോരെ സിദ്ധു മോന്…. ഹാപ്പി ??? ” അവൾ അത്രയും പറഞ്ഞു കൊണ്ട് തന്റെ കൈപ്പടങ്ങൾ, സിദ്ധുവിന് നേരെ നീട്ടി.
” യാ ഹാപ്പി ! ? ” അവൻ രണ്ടു കൈകളും, അവളുടെ കൈയിൽ കൂട്ടിയടിപ്പിച്ചു.
“അല്ല മോളേ , മറ്റേയാൾ എന്തിയേ… ജിത്തു… അവൻ എന്ത് ചെയ്യുവാ കാറിനകത്തിരുന്ന്… പുറത്തേക്ക് ഇറങ്ങിയതേയില്ല ??? ” റാം, ജിത്തുവിനെ കാണാഞ്ഞിട്ട് ചോദിച്ചു.
” അയ്യോ അത് ശെരിയാണല്ലോ. ഇത്രയും നേരം, ഈ ജിത്തുവേട്ടൻ എന്ത് ചെയ്യുവാ… ശേ !. ജിത്തുവേട്ടാ… ഇറങ്ങുന്നില്ലേ ???, വീടെത്തി. ” അവൾ കാറിലേക്ക് നോക്കി ജിത്തുവിനെ വിളിച്ചു.
ഉടനെ തന്നെ ജിത്തുവിനെ കാണാൻ കാത്തിരുന്ന നാലുകണ്ണുകൾ, ആ ദൃശ്യം കണ്ട് വിടർന്നു.
ജിത്തു, കോ ഡ്രൈവർ സീറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു.
“ഹായ് പപ്പാ, ഹായ് സിദ്ധു…” ജിത്തു കൈ വീശി കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു വന്നു.
“ഹായ് ജിത്തു മോനേ…! ” തന്റെ അടുത്തെത്തിയ അഗ്നിജിത്തിനെ റാം കെട്ടിപിടിച്ചു.
“ഹായ് പപ്പാ.. സുഖമല്ലേ. പ്രാക്ടീസ് ഒക്കെ ഇപ്പോൾ എങ്ങനെ പോകുന്നു ??? അവൻ ചോദിച്ചു.
“നല്ല രീതിയിൽ തന്നെ പോകുന്നു മോനേ…” റാം മറുപടി നൽകി.
“ഹലോ മിസ്റ്റർ സിദ്ധാർഥ് സത്യറാം, ഡൂ യൂ റിമെംബർ മീ ??? ” ജിത്തു, സിദ്ധാർഥിനു നേരെ തിരിഞ്ഞുനിന്നു കൊണ്ട് അവനു ഷേക്ക്‌ഹാൻഡ് നൽകി.
“നോ… i can’t remember you.. ജിത്തുചേട്ടനല്ലേ ??? …. ഏട്ടത്തി എപ്പോഴും ചേട്ടനെ കുറിച്ച് പറയാറുണ്ട്.
“ആഹാ എന്നിട്ട് നിന്റെ ഏട്ടത്തി എന്തിയേടാ… അവളെവിടെ…സിതാര ??? ” മിത്ര അവനോട് ചോദിച്ചു.
“ജിത്തൂവേട്ടാ… “
എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto
കുമാരാ ?
നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?
സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?
//അശ്വിനി കുമാരൻApril 24, 2022 at 1:59 pm
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?//
Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??
അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??
ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?
മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?
തുടങ്ങാൻ പോകുന്നു… ✒️??
കൊള്ളാം
Thenk You ??✨️
നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?
? ഹ്മ്മ് ഓക്കേ ❤️
എന്താ മോനുസേ സങ്കടം ആയോ??.
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?
കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️
Ok.. Man ❤️❤️❤️
പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?
Super,??????
Thank you Dear Don ❤️?
Poli man
Speed കൂട്ടരുത് pls അപേക്ഷയാണ്
Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️
Speed Ithumathi bro… ❤❤❤
Ok bro ?❤️✨️
Nice….❤️❤️❤️
താങ്ക്യൂ ബ്രോ ❤️
അശ്വിൻ…. ❤❤❤
As usual..?
??????????❤❤
Thank you രഘു ബ്രോ.. ?❤️✨️
???
?✨️❤️