✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

ആ കാറിന്റെ നല്ല രീതിയിലുള്ള ഇരമ്പൽ ശബ്ദം, അവരുടെ വീടിനടുത്തേക്ക് ഒഴുകിവരുന്നത് കേൾക്കാനുമുണ്ട്.

 

“അച്ഛാ അത് അവരാണെന്നു തോന്നുന്നു.

ഗേറ്റ് തുറന്നോളൂ…” സിദ്ധാർഥ് അൽപ്പം ആവേശത്തോടുകൂടി തന്നെ പറഞ്ഞു.

 

“മ്മ് ശെരി…” റാം, ഉടനെതന്നെ സിറ്റൗട്ടിലെ ചുവരിലുണ്ടായിരുന്ന സ്വിച്ച് ബോർഡിലെ ചുവന്ന സ്വിച്ചമർത്തിയതും വീടിന്റെ മെയിൻ ഗേറ്റ് ഇരുവശത്തേക്കും തുറന്നു വന്നു.

 

അപ്പോൾ താൻ ഫാസ്റ്റ് & ഫ്യൂരിയസ് സിനിമകളിൽ കണ്ടിട്ടുള്ളത് പോലെയുള്ള ഒരു റെഡ് കളർ ഡോഡ്ജ്, ഹെഡ്ലൈറ്റും തെളിയിച്ചു കൊണ്ട് തുറന്ന ഗേറ്റ് കടന്ന് വരുന്നതാണ് സിദ്ധാർഥ് കണ്ടത്.

 

കാർ ഗേറ്റും കടന്നു അവരുടെ മുന്നിൽ വന്നു നിന്നു.

“എടീ ഭാമേ, സിതാര മോളേ… ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ…”

അത്രയും പറഞ്ഞിട്ട് റാമും, സിദ്ധുവും മുറ്റത്തേക്കിറങ്ങി.

 

കാറിന്റെ ഇടത് ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ സ്ത്രീ രൂപത്തെ കണ്ട് റാമും, സിദ്ധുവും ആദ്യം

തെല്ലൊന്നു അമ്പരന്നു.

ഡോർ അടച്ചിട്ട്, അവൾ അവരുടെ അടുത്തേക്ക് വന്നു.

 

“മിത്രമോളേ… നീ ഈ കോലത്തിലായോ…??? ” റാം, മിത്രയെ അടിമുടി സ്കാൻ ചെയ്തു കൊണ്ട് ചോദിച്ചു.

“ഹായ് പപ്പാ.. സുഖമല്ലേ ??? അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

 

” സുഖമാണ് മോളേ…” മോൾ എപ്പോൾ എത്തി നാട്ടിൽ ??? റാം തിരികെ

കുശലമന്വേഷിച്ചു…

“ഇന്ന് രാവിലെ ആറ് മണിക്ക് ഇവിടെയെത്തി പപ്പാ…”

 

“മൂന്ന് വർഷം കൊണ്ട് നീ ആളാകെ മാറിപ്പോയല്ലോ മോളേ…”

 

“ഹും എങ്ങനെ മാറാതിരിക്കും. ഫോറിനിൽ അല്ലായിരുന്നോ…. മുടിയുടെ ആ കോലം കണ്ടാൽ അറിയാം.” സിദ്ധാർഥ് മുറുമുറുത്തു.

 

അപ്പോഴാണ് മിത്ര, റാമിന്റെ അടുത്ത് നിൽക്കുന്ന മുടി നീട്ടിവളർത്തിയ, കണ്ണട ധരിച്ച ഒരു ചുള്ളൻ ചെക്കനെ കണ്ടത്…

 

“ആഹാ ഇതാരാ…??? ആളെ അങ്ങോട്ട് മനസിലായില്ലല്ലോ…”

അവൾ സിദ്ധുവിനോടായി ചോദിച്ചു.

 

“ഹും വെറുതെ കളിക്കല്ലേ എന്നോട്….

എവിടായിരുന്നു ഇത്രയും നാള്.. അച്ഛനും ചേച്ചിയും പറയാറുണ്ട്‌… എപ്പോഴൊക്കെ ഫോണിൽ വിളിക്കുമ്പോഴും എന്നെ തിരക്കാറുണ്ടെന്ന്…” അവൻ തന്റെ സങ്കടം മറച്ചു വെച്ചില്ല.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.