✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

ഓ… ഗ്രീൻ ലൈറ്റ് തെളിയാൻ ഇനിയുമൊരു മുക്കാൽ മിനിറ്റ് ഉണ്ടല്ലോ…

ആമീ, ഡ്രൈവിംഗ് വേഗം മാനുവൽ ആക്കിക്കോ.

“ഓക്കെ മാഡം…” അവളത് പറഞ്ഞു തീരേണ്ട താമസം, ജിത്തുവിന്റെ മുന്നിലെ സ്റ്റീയറിങ് വീൽ, ചെറുഘടകങ്ങളായി മാറിയിട്ട് പിന്നിലേക്ക് ഓരോന്നായി വലിച്ചെടുക്കപ്പെട്ടു. എന്നിട്ട്, മിത്രയ്ക്ക് മുന്നിലിരുന്ന ഡാഷ്ബോർഡായി അവിടം രൂപപ്പെട്ടു.

 

അതേ സമയം, ആ സ്റ്റീറിങ് വീൽ മിത്രയുടെ മുന്നിൽ restructure ചെയ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപെട്ടു. അതേപോലെതന്നെയായിരുന്നു ആക്സിലേറ്ററിന്റെയും, ബ്രേക്കിന്റെയും കാര്യം. അതും യഥാക്രമം അതിന്റെ സ്ഥാനം മാറിയിരുന്നു…

 

” Wow Wicked Cool…! ?” മിത്രയ്ക്ക് ആവേശമായി.

“നീ ഇങ്ങനെ ഡയലോഗടിക്കാതെ വണ്ടി ഓടിച്ചു നോക്ക്. സിഗ്നൽ തെളിയാറായി.

ജിത്തു നിർദ്ദേശിച്ചു.

“ഓക്കേ…” മിത്ര, ഡ്രൈവ് ചെയ്യാൻ റെഡിയായി കൊണ്ട് പറഞ്ഞു.

 

സിഗ്നൽ, ഗ്രീൻ ലൈറ്റായതും അവൾ വണ്ടി മുന്നോട്ടെടുത്തു.. എന്നിട്ട് നേരെ ഇടത് വശത്തേക്കുള്ള, ലോക്കൽ റോഡിലേക്ക് തിരിഞ്ഞു.

 

“എടീ, ഇവിടുന്ന് അഞ്ച് മിനിട്ടിന്റെ യാത്രയല്ലേയുള്ളൂ….” നമ്മൾ യാത്ര തുടങ്ങിയിട്ട് ഒരു 25 മിനിറ്റ് ആയി കാണുമല്ലോ അല്ലേ…”

 

“ഓ അതേടാ… നല്ല സ്മൂത്ത്‌ ഡ്രൈവിംഗ് ആണല്ലോ ഇതിന്..” അവൾ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് പറഞ്ഞു.

 

ഈ കാറിൽ സംഭവിക്കുന്ന കാര്യങ്ങളൊന്നും ആരും കണ്ടില്ലല്ലോ അല്ലേ…??? മിത്ര, ജിത്തുവിനോട് സംശയമുന്നയിച്ചു.

 

“ഹേയ് ഇല്ലില്ല.. അതൊന്നും ആരും കാണില്ല.. ആദ്യം കാറ് ഓട്ടോപൈലറ്റ് മോഡിൽ ആക്കിയത് എംസി റോഡിൽ വേറെ ആരുമില്ലാത്ത ടൈമിൽ ആയിരുന്നല്ലോ… പിന്നെ മാനുവൽ ആക്കിയത് സിഗ്നലിൽ അധികം വാഹനമൊന്നും ഇല്ലാത്തപ്പോഴാണല്ലോ..…”

 

” മ്മ് ശെരിയാ.. ”

 

***************************************************

 

“എടാ മോനെ സിദ്ധു, അവരിതെവിടെപ്പോയി, കാണുന്നില്ലല്ലോ…! ” വീടിന്റെ പൂമുഖത്തെ സോപാനത്തിൽ, സിദ്ധുവിനോടൊപ്പം; മിത്രയും ജിത്തുവും വരുന്നത് കാത്തിരിക്കുകയായിരുന്ന റാംചന്ദ്രൻ, ആരോടെന്നില്ലാതെ ചോദിച്ചു.

 

“അവര് എത്താറായിട്ടുണ്ടാകും അച്ഛാ…” സിദ്ധാർഥ് പറഞ്ഞു.

 

അപ്പോഴാണ് അവർ ഒരു കാറിന്റെ പ്രേതേകതരം ഹോണടി കേൾക്കുന്നത്…

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.