✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

” അവന്റെ Alternate പേഴ്സണാലിറ്റിയുടെ ഉത്ഭവം അറിയണമെങ്കിൽ പപ്പായുടെ സഹായം വേണ്ടി വരും. ”

 

” മോനെ അഗ്നിജിത്ത്, നിന്റെ ഊഹം വളരെ ശെരിയാണ്.

ഞാൻ തന്നെ സഹായിക്കാം നിങ്ങളെ. നിങ്ങൾക്ക് എന്താണ് എന്റെ മകനെ കുറിച്ച് അറിയേണ്ടത്…”

 

അവർ ഡോറിലേക്ക് നോക്കി… അവിടെ റാം ചന്ദ്രൻ കൈയും കെട്ടി അവരെ നോക്കി നിൽക്കുകയായിരുന്നു….!

 

“പപ്പാ… ” മിത്ര റാമിനെ ദയനീയമായി നോക്കി.

 

“ശ്…?…” അയാൾ മിണ്ടെരുതെന്നു ആംഗ്യം കാണിച്ചു.

 

റാം, മുറിയിൽ കേറി ഡോർ കുറ്റിയിട്ടു. എന്നിട്ട് ബെഡിന്റെ അടുത്തെത്തിയിട്ട് കുനിഞ്ഞ്, അതിന്റെ അടിയിൽനിന്നൊരു പഴയൊരു പെട്ടിയെടുത്തു ബെഡിൽ വെച്ചിട്ട് പതുക്കെ തുറന്നു….

 

” നിങ്ങൾ രണ്ടു പേരും ഇങ്ങോട്ട് വാ. നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇതിൽ നിന്നു ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ മോനും മകളും ഭാര്യയും കാണാതെ ഞാനിത് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു…”

 

റാം അതും പറഞ്ഞിട്ട് നാല് ഡയറികളെടുത്തു അവർക്കു നേരെ നീട്ടി.

 

മിത്രയും, ജിത്തുവും അത്ഭുതത്തോടെ റാമിനെ നോക്കിയിട്ട് ആ ഡയറികൾ വാങ്ങിച്ചു.

 

മിത്ര, അതിലൊരു ഡയറിയുടെ ആദ്യതാളുകൾ മറിച്ചു…

 

അപ്പോൾ ഒരു പേജിൽ അവളുടെ കണ്ണുകളുടക്കി.

 

അതിലിങ്ങനെ എഴുതിയിരുന്നു….

 

‘ ഇന്ന് ഞാൻ, എന്റെ പുതിയ അയൽക്കാരിയായ അമൃതയെ അഥവാ അമൃതവർഷിണിയെ പരിചയപ്പെട്ടു…

എനിക്കാ പേര് അത്ര സുഖമുള്ളതായി തോന്നിയില്ല.. അവളെ അമൃതയെന്നു വിളിച്ചാലോ.. അല്ലേൽ വേണ്ട.

വേറെ ഒരു പേരുണ്ട്… ‘ ആമി.’ ? ആ പേര് അവൾക്ക് ചേരും. ‘

 

അത്രയും വായിച്ച മിത്രയ്ക്ക് ഉള്ളിലൊരു ഞെട്ടലുണ്ടായി.

 

 

തുടരും….

 

ഗയ്‌സ്… കഥയുടെ വേഗത ഇതുപോലെ പോയാൽ മതിയോ അതോ വേഗത കൂട്ടണമോ…??? കഥയെ സംബന്ധിച്ച്
 നിങ്ങളുടെ മറ്റ്‌ അഭിപ്രായങ്ങളും പറയുക…
സ്നേഹത്തോടെ… ✨️❤️

 

 

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.