✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

നീ ഇങ്ങോട്ടൊന്നു വന്നേ. ഞാൻ ഇന്ന് വൈകിട്ട് സംഭവിച്ചത് എന്താണെന്നു കാണിച്ചു തരാം. അതിന് മുൻപ് ഇവിടെ ബാക്കിയുള്ളവർ പൂന്തോട്ടത്തിൽ ആണോ എന്ന് നോക്കിയേ.. ” ജിത്തു അവളെയും കൊണ്ട് മുറിയിലേക്ക് വന്നു.

 

മിത്ര ഉടനെ തന്നെ ടെറസിൽ ചെന്നിട്ട് പൂന്തോട്ടത്തിന്റെ ഭാഗത്തേക്ക്‌ നോക്കി.

അവിടെയതാ സിദ്ധുവും, താരയും അവരുടെ അച്ഛനമ്മമാരോടൊപ്പം പൂന്തോട്ടത്തിലെ രണ്ടു കൽ ബെഞ്ചുകളിൽ പരസ്പരം അഭിമുഖമായിട്ടിരുന്നു കൊണ്ട് സിദ്ധാർഥിന്റെ അഡ്മിഷനെ കുറിച്ച് സംസാരിക്കുകയാണ്.

 

മിത്ര ഉടനെ തന്നെ ജിത്തുവിന്റെ അടുത്തേക്ക് ചെന്നു. അവൻ അപ്പോഴേക്കും ലാപ്ടോപ്പ് ഓൺ ചെയ്ത്, അവന്റെ വാച്ച് ലാപ്ടോപ്പുമായി കണക്റ്റ് ചെയ്തിരുന്നു.

“എന്താ അവര് പുറത്താണോ…??? ” അഗ്നിജിത്ത് അവളോട് ചോദിച്ചു.

 

” മ്മ്….അതെ. അവര് പൂന്തോട്ടത്തിലെ ബെഞ്ചിലിരുന്നു അഡ്മിഷനെ കുറിച്ച് സംസാരിക്കുകയാണ്… ”

 

“നല്ലത്.. അപ്പോൾ അവര് ഇപ്പോഴൊന്നും തിരികെ വരില്ല…” ജിത്തു, അതും പറഞ്ഞു കൊണ്ട് ജിത്തു വാച്ച് റെക്കോർഡ് ചെയ്തിരുന്ന ആ വീഡിയോ പ്ലേ ചെയ്തു….

 

സിദ്ധാർഥ് ജിത്തുവിനോട് കാറിനെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതും, ജിത്തു അതിനു മറുപടി പറയുന്നതുമെല്ലാം അവൾ സൂഷ്മതയോടെ നോക്കികൊണ്ടിരുന്നു.

 

എന്നാൽ വിഡിയോയിൽ ജിത്തു ആമി എന്ന് പറഞ്ഞ നിമിഷം മുതൽ സിദ്ധാർഥിനുണ്ടായ മാറ്റങ്ങൾ അൽപ്പം ഭയത്തോടെയാണ്, അവൾ നോക്കി കണ്ടത്…

 

വീഡിയോ അവസാനിച്ചപ്പോൾ; മിത്ര ദീർഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു : അതല്ലേ ഞാൻ പറഞ്ഞത്… സിദ്ധാർഥ് ആ കോളേജിൽ പഠിക്കുന്നത് ശെരിയാവില്ല.

 

അങ്ങനെയല്ല.. ഞാൻ അവനെ ആ കോളേജിൽ വിടണം എന്നുതന്നെ പറയാൻ കാരണമുണ്ട്…. നീ, സിദ്ധു അങ്ങനെ പ്രതികരിക്കാൻ കാരണമായത് എന്താണെന്നു ശ്രദ്ധിച്ചോ…

 

“ങ്ങാ.. ഞാൻ ശ്രദ്ധിച്ചിരുന്നു.. നീ ആമി എന്ന് പറഞ്ഞപ്പോഴല്ലേ, അവൻ അങ്ങനെ പ്രതികരിച്ചത്.. ”

 

അതെ… നീ അവനെ റൂമിൽ വെച്ച് കണ്ടപ്പോൾ വേറെ ചില കാര്യങ്ങൾ കൂടെ അവനു സംഭവിച്ചിരുന്നു…

 

“എന്ത്…” ??? മിത്ര, ചിന്താകുലമായ മനസ്സോടെ അവനോട് ചോദിച്ചു.

 

“രണ്ടു കാര്യങ്ങൾ…

ഒന്ന്.. അവന്റെ അബോധമനസിലെ ഓർമകളെ ട്രിഗ്ഗർ ചെയ്യുന്ന വാക്കുകളും

 

രണ്ട്.. അവൻ ഉറങ്ങുമ്പോൾ പോലും അവന്റെ മറ്റേ പേഴ്സണാലിറ്റി, അതിമാനുഷ് ഉണർന്നിരിക്കുന്നു. തന്മൂലം അവനു ചുറ്റും സംഭവിക്കുന്നത് എല്ലാം അവൻ അറിയുന്നു. ”

 

അപ്പോൾ അതാണോ ഇവിടെ സംഭവിച്ചിരിക്കുന്നത്.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.