✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

അദ്ദേഹത്തിനു സിദ്ധാർഥ് ദൂരെ നിന്നു പഠിക്കുന്നതിൽ താല്പര്യമില്ല. പക്ഷേ…”

മിത്ര പറഞ്ഞു വന്നത് നിർത്തിയിട്ട് അഗ്നിജിത്തിന്റെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു.

 

” ആ സൈനിക് മോഡൽ കോളേജിനെ ചൊല്ലിയാണോ നീ വേവലാതിപ്പെടുന്നത്…”

 

“അതേടാ.. നമ്മൾ, ഈ രാജ്യത്തിലെ ഏതെല്ലാം സൈനിക് മോഡൽ കോളേജുകളെ പുനർസംഘടിപ്പിച്ചവരാണ്.

 

എപ്പോഴൊക്കെ മിലിട്ടറി വിങ്ങിന്റെ കീഴിലുള്ള ഈ കോളേജുകളിൽ പൂർണമായ അരാജകത്വം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം നമ്മളും നമ്മളുടെ ടീമും ഇടപ്പെട്ടിട്ടുണ്ട്.

 

പക്ഷേ തൃശ്ശൂർ സൈനിക് മോഡൽ കോളേജിൽ പണ്ട് നേരെത്തെയുണ്ടായിരുന്ന ആ ഇരുണ്ട കാലം, തിരികെ വരുകയാണെന്ന് എന്നെ ഒരാൾ ഇന്നലെ നേരിട്ട് വന്നു കണ്ട്

അറിയിച്ചിരുന്നു.

 

” നീ ഉദ്ദേശിക്കുന്നത്… നേരെത്തെ അവിടെത്തെ പ്രിൻസിപ്പാൾ ആയിരുന്ന ഗുണനായക് മനോഹറിന്റെ കാര്യമാണോ…??? അയാളെ, കേരളാ ഡിവിഷനിലെ സ്പെഷ്യൽ എഡ്യൂക്കേഷണൽ ഓഫീസർ സ്വാതി മാഡം, പവർ മിസ് യൂസ് ചെയ്തതിന്റെ പേരിൽ പുറത്താക്കിയതാണല്ലോ..” അഗ്നിജിത്ത് സംശയം പ്രകടിപ്പിച്ചു.

 

“യെസ്…പക്ഷേ കഴിഞ്ഞ മെയ് ലാസ്റ്റ് ആഴ്ച, സ്വാതി മാഡം നമ്മുടെ ഓഫീസിൽ വന്നിരുന്നു.”

 

” എന്തിന്…”

 

“അവർ അന്ന് വന്നപ്പോൾ പറഞ്ഞൊരു കാര്യമുണ്ട്. വരുന്ന ജൂണിൽ അവർ റിട്ടയർ ആവുമെന്നും ; പകരം അവരുടെ സ്ഥാനത്തേക്ക് വരുന്ന ജെയിംസ് റൊണാൾഡ്, ഗുണനായകിന്റെ ഒരു അഭ്യുദയകാംക്ഷിയാണെന്നും

മനോഹറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു പ്രിൻസിപ്പാൾ പോസ്റ്റിലേക്ക്

അയാളെ തിരികെ എടുക്കാൻ ചാൻസ് ഉണ്ടെന്നും പറഞ്ഞു.”

 

“ഓ ഷിറ്റ്… അപ്പോൾ അവർ പറഞ്ഞത് പോലെ സംഭവിച്ചു കാണുമല്ലോ. അയാളെ അന്നു തന്നെ ഡിസ്മിസ്സ് ചെയ്താൽ മതിയായിരുന്നു.” ജിത്തു നിരാശ പ്രകടിപ്പിച്ചു.

 

“എടാ പക്ഷേ എനിക്ക് തോന്നുന്നു.. ഭാനുവമ്മ പറഞ്ഞതാണ് ശെരിയെന്നാണ്. പപ്പയോടു ഞാനീ കാര്യം പറഞ്ഞതാ.. ഒന്നും വിലപോയില്ല എന്ന് മാത്രം.”

 

” ഒരു പക്ഷേ.. സിദ്ധാർഥിനു സൈനിക് കോളേജിൽ പഠിക്കുന്നത് ഗുണകരമായിരിക്കുമെങ്കിലോ… ”

 

” അല്ലടാ അത് ദോഷമല്ലേ അവനു വരുത്തിവെയ്ക്കുകയുള്ളു… ഇന്ന് നമ്മൾ അവന്റെയുള്ളിലെ ആൽട്ടർനേറ്റ് പേഴ്സണാലിറ്റിയെ കണ്ടതല്ലേ.

 

അത് എത്രത്തോളം മാരകമാണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് മനസിലായല്ലോ.”

മിത്ര അതിനെ എതിർത്തു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.