✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

 

“ഹലോ ചേട്ടായി, സ്വന്തം പെണ്ണിനെ നോക്കി മതിമറന്നു നിൽക്കാതെ വന്നു വണ്ടിയെടുക്ക്… സമയമായി ”

 

സിതാരയാണ്…

 

അവർ നോക്കിയപ്പോൾ തങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്ന നാലു പേരെയുമാണ് കണ്ടത്.

 

അത് കണ്ട് ചമ്മിയ മുഖത്തോടെ ഒരു വളിച്ച ചിരിയും പാസ്സാക്കികൊണ്ട് അവർ കാറിനടുത്തേക്ക് നടന്നു.

 

***************************************************

 

രാത്രി… സമയം ഏഴര കഴിഞ്ഞിട്ടാണ് എല്ലാവരും, കുടുംബക്ഷേത്രത്തിലെ വിളക്കും കഴിഞ്ഞ് സഹസ്രമംഗലത്ത് തിരിച്ചെത്തിയത്.

 

വീട്ടിലെത്തിയയുടനെ ജിത്തുവും, മിത്രയും വസ്ത്രങ്ങളൊക്കെ മാറിയിട്ട് മുന്നോട്ടുള്ള കാര്യങ്ങൾ നീക്കാനായി, അവരുടെ റൂമിലെ ബാൽക്കണിയിൽ നിന്നു സംസാരിക്കുകയായിരുന്നു.

 

 

” എടാ ഇപ്പോൾ സിദ്ധാർഥിന്റെ അഡ്മിഷനെ സംബന്ധിച്ചു എല്ലാം ശെരിയായെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇനി നിന്റെയും

സിതാരയുടെയും പിന്നെ സിദ്ധാർഥിന്റെയും കൂടെ അഭിപ്രായമറിയണം.”

 

” ക്ഷേത്രത്തിൽ പോയ നമ്മൾ തിരികെ വന്നത്, നീ പപ്പയുടെയും ഭാനുവമ്മയുടെയും കൂടെ അവരുടെ കാറിലും പിന്നെ സിദ്ധുവും, താരയും എന്റെ കൂടെയുമായിരുന്നു… എന്താണ് നീ അവരുമായി ചർച്ച നടത്തിയോ…??? ”

 

” ഭാനുവമ്മയ്ക്ക് അച്ചൂട്ടനെ ചൊല്ലി എന്തൊക്കെയോ ഭയാശങ്കകൾ ഉണ്ട്‌…

 

അവനെ ദൂരെ ഏതെങ്കിലും സ്ട്രിക്ട് ബോർഡിങ്ങുള്ള കോളേജിൽ നിർത്തി പഠിപ്പിച്ചാൽ മതിയെന്നാണ് അവരുടെ പക്ഷം അതും ബയോളജിക്കൽ ഫീൽഡ് സബ്ജെക്ട് അവൻ എടുത്താൽ മതിയെന്നാണ്…”

 

” അപ്പോൾ അതാണോ അവനെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞിട്ട് ഒരു വർഷത്തെ ബയോളജി ബ്രിഡ്ജ് കോഴ്സ് പഠിക്കാൻ വിട്ടത്…”

 

“അതേയെന്നു തോനുന്നു.. പക്ഷേ അവർ അതിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല…”

 

“എടീ, പപ്പാ എന്താ പറയുന്നത്…”

 

“അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്നാൽ സിദ്ധാർഥ്, തൃശ്ശൂർ സൈനിക് മോഡൽ കോളേജിൽ ബയോളജിക്കൽ – ഇൻഫർമേഷൻ ടെക്നോളജി വിഷയം ഏതെങ്കിലും എടുത്താൽ മതിയെന്നാണ്.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.