✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

“Yes Sir…! Command Proceed.” അതോടെ ആ കാറിന്റെ ഹെഡ്ലൈറ്റ് കളർ ചുവപ്പിൽ നിന്നു മഞ്ഞയായി മാറി.

 

” Wow… സൂപ്പർ ഐറ്റം. ഇതിന്റെ പേരെന്തുവാ ഈ എ ഐ’യുടെ…???

 

“ആഹാ നിനക്ക് എങ്ങനെ മനസിലായി.. ഇത്‌ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആണെന്ന്…” ജിത്തു, സിദ്ധാർഥിന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി.

 

ഹി ഹി ഞാൻ ഒരു പുലിയാണ്….? ഇതിന്റെ പേര് പറ… ജിത്തുവേട്ടാ.

 

” ഇവളുടെ പേരാണ് അമേലിയാ… അഥവാ ആമി എന്ന് ചുരുക്കിവിളിക്കും….”

 

 

“എന്താ പറഞ്ഞേ.. ഒന്നുകൂടി…” ജിത്തു പറഞ്ഞത് കേട്ട സിദ്ധാർഥിന്റെ പ്രതികരണം അവിശ്വസനീയമായ രീതിയിലേക്ക് മാറി. അവന്റെ സ്വരം കൂടുതൽ പരുഷമായി… അതോടെ അവൻ അവന്റെ ചുറ്റുമുള്ളതെല്ലാം തലചരിച്ചു നോക്കാൻ തുടങ്ങി… ഇതെല്ലാം ജിത്തു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

‘ ദൈവമേ മിത്ര പറഞ്ഞഅവസ്ഥയിലാണല്ലോ ഇപ്പോൾ സിദ്ധാർഥ്. എന്തായാലും നേരിട്ട് നോക്കാം.’ അതിനിടയിൽ സിദ്ധാർഥിന്റെ മടക്കിയ ഇരു കൈമുഷ്ടികളുടെയും കരുത്ത് കൂടി കൂടി വരുന്നതായി അവൻ കണ്ടു.

 

“ആമി… എന്നാണ് അവളുടെ പേര്.. ”

ജിത്തു എന്തും നേരിടാൻ തയ്യാറായി കൊണ്ട് മറുപടി നൽകി.

 

“എന്താടാ നീ പറഞ്ഞത്… എന്റെ പെണ്ണിന്റെ പേര് പറയാൻ നിനക്ക് അവകാശമില്ല. ഈ ആദിയെ നിനക്ക് ശെരിക്കറിയില്ല… “ ജിത്തുവിന്റെ മറുപടി കേട്ടതും,

അവൻ ജിത്തുവിന് നേരെ പാഞ്ഞു വന്നു. എന്നിട്ട് അഗ്നിജിത്തിന്റെ ഷർട്ടിൽ കുത്തിപിടിച്ചു കൊണ്ട് തീക്ഷണമായ കണ്ണുകളാൽ നോക്കികൊണ്ട് ചോദിച്ചു.

 

” സിദ്ധാർഥ് ….” പെട്ടന്നാണ് അഗ്നിമിത്ര, അവന്റെ പേർ വിളിച്ചു കൊണ്ട് അവിടേക്ക് വന്നത്.

” അച്ചൂട്ടാ, എന്താടാ അവിടെ…” അഗ്നിമിത്രയുടെ കൂടെയുണ്ടായിരുന്ന സിതാര ചോദിച്ചു.

 

” ഹാ.. എന്താ ചേച്ചി..??? ” താരയുടെ സ്വരം കേട്ടതും അവൻ സിദ്ധാർഥിന്റെ ബോധത്തിലേക്ക് തിരിച്ചുവന്നു.

 

” നീയെന്താടാ ജിത്തുവേട്ടന്റെ ഷർട്ടിൽ കാണിച്ചു വെച്ചേക്കുന്നത്…” സിദ്ധാർഥിന്റെ അടുത്തെത്തിയ സിതാര അവന്റെ ചെവിയിൽ നുള്ളിക്കൊണ്ട് ചോദിച്ചു.

 

അപ്പോഴാണ് സിദ്ധാർഥ് അത് ശ്രദ്ധിച്ചത്…

ജിത്തുവിന്റെ ഷർട്ടിന്റെ കോളർ ചുളുങ്ങി നാശമായിരിക്കുന്നു.

 

” അയ്യോ…! സോറി ചേട്ടാ… ഞാൻ എന്താ ഈ ചെയ്തേ…” എന്ന് ക്ഷമാപണം നടത്തികൊണ്ട് സിദ്ധാർഥ് തന്നെ ആ കോളർ ശെരിയാക്കാൻ ശ്രമിച്ചു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.