” അതിന് സിതാരയ്ക്ക് നന്നായി സാരിയുടുക്കാൻ അറിയാമല്ലോ. അപ്പോൾ മിത്രയ്ക്ക് അത് അറിഞ്ഞു കൂടെന്നു സ്പഷ്ടം. ”
“അതെ അമ്മേ.. അവൾക്ക് സാരിയൊന്നും ശെരിക്ക് ഉടുക്കാൻ അറിയില്ല… ? ഭാമയുടെ മുന്നിൽ ജിത്തു ചമ്മിപ്പോയി.
എന്തായാലും നിങ്ങൾ പുറത്തേക്ക് നിന്നോ.. ഞാൻ പോയി, അവളുടെ സാരി ശെരിയാക്കട്ടെ.
അമ്മേ, നമ്മുടെ ഡോക്ടർ എന്തിയേ…??? ഇവിടെങ്ങും കാണുന്നില്ലല്ലോ. സിദ്ധാർഥ്, അവന്റെ അച്ഛനെ അന്വേഷിച്ചു.
” ഓ നിന്റെ അച്ഛൻ, ഞങ്ങൾ മൂന്നു പേർക്കുമുള്ള മുല്ലപ്പൂ മാല വാങ്ങാൻ പോയേക്കുവാ. ഇപ്പോൾ വരും. ” മുകളിലേക്ക് കേറുന്നതിനിടെ ഭാമ പറഞ്ഞു.
ഹ്മ്മ് ശെരി. ജിത്തുവേട്ടാ.. വാ നമ്മൾക്ക് പുറത്ത് നിൽക്കാം.
“എന്നാ പിന്നെ, വാടാ നമ്മൾക്ക് കാർ ഓണാക്കി ഇടാം. ”
ജിത്തു വീടിനു പുറത്തേക്ക് ഇറങ്ങിക്കൊണ്ട് സിദ്ധുവിനോട് പറഞ്ഞു.
ചേട്ടാ, ഇത് ഡോഡ്ജ് കാർ അല്ലേ..???
” അതേ… ഇഷ്ടപ്പെട്ടോ നിനക്ക്…. ”
പിന്നേ.. പൊളി കാറ്. ഇതിന് എത്രയായി ചേട്ടാ…??? ”
ഇത് ഞങ്ങളുടെ കമ്പനി, ഞങ്ങൾക്ക് ഗിഫ്റ്റ് ആയിട്ട് തന്നതാ… ഇവിടെ ഇതിനൊരു മുപ്പത് ലക്ഷം രൂപാ വില വരും യു എസ് എ ഇമ്പോർട്ടഡ്.
“ആഹാ ഇത് ഇലക്ട്രിക്കോ അതോ ഫോസിൽ ഇന്ധനമാണോ ഉപയോഗിക്കുന്നത്..” വില കേട്ട് കണ്ണുതള്ളി പോയ സിദ്ധാർഥ്, ജിത്തുവിനോട് ചോദിച്ചു.
ഇതോന്നുമല്ല. ഇലക്ട്രിക് – ഹൈഡ്രജൻ ഹൈബ്രിഡ് വണ്ടിയാണ് ഇത്.
” എങ്ങനെയാ അത് വർക്ക് ചെയ്യുന്നത്…” ജിത്തു പറഞ്ഞതിനോട് സിദ്ധാർഥിനു ഔല്‍സുക്യം തോന്നി.
“അതോ.. പറഞ്ഞു തരാം …… ….. ”
ജിത്തു, കാറിന്റെ പ്രവർത്തനങ്ങളും മറ്റും സിദ്ധാർഥിനു പറഞ്ഞു കൊടുത്തു.
ഇനി ഒരു കാര്യം കാണിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് ജിത്തു കാറിന്റെ എൻജിൻ ഓണാക്കിയിട്ട്, ഫോണെടുത്തു.
എന്നിട്ട് അതിൽ ഒരു പ്രതേക ആപ്പ് തുറന്നിട്ട് ഒരു വോയിസ് കമാൻഡ് സെൻറ് ചെയ്തു.
” Amelia , Please change the Color of Front Headlight From Red to Yellow “
എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto
കുമാരാ ?
നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?
സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?
//അശ്വിനി കുമാരൻApril 24, 2022 at 1:59 pm
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?//
Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??
അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??
ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?
മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?
തുടങ്ങാൻ പോകുന്നു… ✒️??
കൊള്ളാം
Thenk You ??✨️
നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?
? ഹ്മ്മ് ഓക്കേ ❤️
എന്താ മോനുസേ സങ്കടം ആയോ??.
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?
കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️
Ok.. Man ❤️❤️❤️
പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?
Super,??????
Thank you Dear Don ❤️?
Poli man
Speed കൂട്ടരുത് pls അപേക്ഷയാണ്
Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️
Speed Ithumathi bro… ❤❤❤
Ok bro ?❤️✨️
Nice….❤️❤️❤️
താങ്ക്യൂ ബ്രോ ❤️
അശ്വിൻ…. ❤❤❤
As usual..?
??????????❤❤
Thank you രഘു ബ്രോ.. ?❤️✨️
???
?✨️❤️