✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

മിത്ര എന്നിട്ട് ലാപ്ടോപിന്റെ അടിഭാഗത്ത്‌ ഘടിപ്പിച്ചിരുന്ന ഒരു നാണയത്തിന്റെ വലുപ്പവും കനവുമുള്ള കറുത്ത ഒരു കാന്തികവസ്തു ഇളക്കിയെടുത്തു. എന്നിട്ട് അതെടുത്ത് ഓൺ ആക്കിയിട്ട് ഡോറിന്റെ ഹാൻഡിലിൽ ഒട്ടിച്ചു.

 

” ആഹാ അപ്പൊ നീ ലാപ്ടോപ്പിൽ ഇതും ഒട്ടിച്ചോണ്ടാണോ ഇങ്ങോട്ട് കൊണ്ടു വന്നത്…”

 

” അതേയ്… ഈ സൗണ്ട് ഡിസ്സൊല്യൂഷൻ

ഡിവൈസ് ഉണ്ടായിരുന്നത് കൊണ്ടാണ് അവിടെ സംഭവിച്ചതൊന്നും നീയും ബാക്കിയുള്ളവർ ആരും തന്നെ അറിയാത്തത്.

 

” എന്നാ പറ… അവിടെ എന്താ സംഭവിച്ചത്….”

 

” എന്നാലും അവൻ നമ്മളുദേശിച്ച ആളല്ല.. He.. He have an Another personality inside him….

………..

………. ” മിത്ര അവിടെ സംഭവിച്ച കാര്യങ്ങളെല്ലാം അഗ്നിജിത്തിന് പറഞ്ഞു കൊടുത്തു.

 

“ആഹാ അങ്ങനെയാണോ. എനിക്ക് എന്നാലും വിശ്വാസം വരുന്നില്ല. അവനെ വെച്ചൊരു പരീക്ഷണം നടത്തി നോക്കിയാലോ ഞാൻ…” പാതി തമാശയായും പാതി സീരിയസായും അവൻ അവളോട് ചോദിച്ചു.

 

” ദേ ചെറുക്കാ എന്റെ സ്വഭാവം മാറും കേട്ടോ. വേണ്ടാത്ത പണിക്കൊന്നും ഇറങ്ങരുത് പറഞ്ഞേക്കാം…” ? അത് കേട്ട് അഗ്നിമിത്രയ്ക്ക് ദേഷ്യം വന്നു.

 

“ഹേയ് ഇല്ലില്ല…ഞാൻ ഒന്നിനുമില്ലേ… ഞാൻ വെറുതെ പറഞ്ഞതാ..” ജിത്തു പല്ലിളിച്ചു കാണിച്ചു. ?

 

“എടാ അങ്ങനെയാണെങ്കിൽ ആരാ ആദ്യം കുളിക്കുന്നത്… നീയോ ഞാനോ ??? ”

 

“ഹ്മ്മ് ഇപ്പൊ തന്നെ നാലേമുക്കാലായി…

ഇനി ഞാൻ നോക്കിയിട്ട് ഒരു വഴിയേയുള്ളൂ…” ?

 

” എന്ത് വഴി….” അഗ്നിമിത്രയ്ക്ക് ആകാംഷയേറി.

 

” നമുക്കൊരുമിച്ചു കുളിച്ചാലോ…? ” അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ കൗശലത്തിന്റെ തിളക്കമുണ്ടായിരുന്നു.

 

” ഛേ…വൃത്തികെട്ടവൻ ഞാൻ വേഗം കുളിച്ചിട്ട് ഇറങ്ങിയാൽ പോരെടാ തെണ്ടി…” മിത്ര കലിപ്പിച്ചു അവനെയൊന്നു നോക്കി.

 

അഗ്നിജിത്ത് ഒരു കള്ള ചിരിയോടെ തന്റെ ബാഗിൽ നിന്നു ചില വസ്തുക്കൾ എടുത്തു. അവ നേരെത്തെ കണ്ട കാന്തിക വസ്തുവിനെ പോലെയുള്ളവയായിരുന്നു. എന്നിട്ട് തുറന്നു കിടന്ന ബാൽക്കണി ഡോർ അടച്ചിട്ട് ആ ഡോറിലും പിന്നെ ബാത്‌റൂമിന്റെ ഡോറിലും അവ ഓൺ ചെയ്തിട്ട് വീതം ഒട്ടിച്ചു വെച്ചു.

പിന്നെ വേറൊരു ഡിവൈസ് എടുത്ത് മെയിൻ ഡോറിന്റെ ഹാൻഡ്‌ലിൽ തന്നെ ഒട്ടിച്ചു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.