✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

” ങ്ങാ എഴുനേറ്റു ചേച്ചി…” അടുത്ത നിമിഷത്തിൽ അവന്റെ ക്രോധവും ഭീതിപ്പെടുത്തുന്ന ഭാവവും എവിടെയോ പോയി മറഞ്ഞു, പഴയ സിദ്ധുവായി മാറി.

 

” ഹേയ് മിത്ര ചേച്ചി… എന്താ എന്തു പറ്റി.. ” സിദ്ധാർഥ് അപ്പോഴാണ് , തന്നെ ഭയത്തോടെ നിന്നു വീക്ഷിക്കുന്ന അഗ്നിമിത്രയെ കണ്ടത്.

 

” ഹാവൂ.. നീ നീ അതിമാനുഷ് അല്ലേ ??? ”

അപ്പോഴും ഭയം മാറിയിട്ടില്ലാത്ത മിത്ര, സിദ്ധാർഥിനു നേരെ ചൂണ്ടികൊണ്ട് ചോദിച്ചു.

 

” ഹാ ഹാ.. ങ്ങേ.. ? ചേച്ചി ഇതെന്തുവാ ഈ പറയുന്നേ…??? അതിമാനുഷോ’… ഇത് ഞാനാ സിദ്ധാർഥ്. മിത്രച്ചേച്ചി വല്ല സ്വപ്നവും കണ്ടോ…??? ” അതും പറഞ്ഞ് സിദ്ധാർഥ് ചിരിക്കാൻ തുടങ്ങി.

 

അപ്പോഴേക്കും അപ്പുറത്ത് നിൽക്കുകയായിരുന്ന സിതാരയും രാംചന്ദ്രനും അവിടേക്ക് വന്നു.

 

” എന്താടാ ഇവിടെയൊരു കിണിക്കൽ….??? ”

മുറിയിലേക്ക് കടന്നുവന്ന റാം, സിദ്ധാർത്ഥിനോട്‌ ചോദിച്ചു.

 

“അച്ഛാ ഈ മിത്രചേച്ചി ഏതോ സ്വപ്നോം കണ്ടിട്ട് എന്തൊക്കെയോ പറയുവാ.” സിദ്ധാർഥ് മറുപടി നൽകി.

 

” എന്താ മോളേ, വല്ലാതെ വിയർക്കുന്നുണ്ടല്ലോ നീ… എന്തു പറ്റി ??? ”

മിത്രയുടെ നിൽപ്പ് കണ്ട് റാം സംശയത്തോടെ ചോദിച്ചു.

 

” ഓ ഒന്നുമില്ലെന്നേ.. ഇപ്പോൾ നല്ല ചൂടല്ലേ… അതിന്റെയാകും… ”

 

” ഈ ജൂൺ മാസത്തിലാണോ ചൂട്…. ബെസ്റ്റ് കണ്ണാ ബെസ്റ്റ്. നല്ല കോമഡി തന്നെ. ? ” മിത്രയുടെ മറുപടിയ്ക്ക് സിതാര കൗണ്ടറടിച്ചു.

 

” എന്നാ പിന്നെ ഞാനങ്ങോട്ട് പോട്ടെ…” മുഖത്ത് ഒരുലോഡ് പുച്ഛം അണിഞ്ഞു കൊണ്ട് സിതാരയെ നോക്കിയിട്ട് മിത്ര അവിടെ നിന്നും തടിതപ്പി.

 

 

***************************************************

 

 

” ലാപ്ടോപ് എടുക്കാൻ പോയ ആളെന്താ താമസിച്ചേ. Give me the Answer…???

മുറിയിലേക്ക് വന്ന മിത്രയെ നോക്കി കൊണ്ട് ജിത്തു ചോദിച്ചു.

 

എന്നാൽ മിത്രയൊന്നും പറയാതെ അവളുടെ കൈയിലിരുന്ന ലാപ്ടോപ് അവിടെയുണ്ടായിരുന്ന ടേബിളിൽ വെച്ചിട്ട് പെട്ടന്ന് റൂമിന്റെ ഡോറടച്ചു എന്നിട്ട് കിതയ്ക്കാൻ തുടങ്ങി.

 

“എന്താടോ.. എന്ത് പറ്റി.. സിദ്ധാർത്ഥിന്റെ റൂമിൽ താൻ ചെന്നപ്പോൾ എന്താ ഉണ്ടായേ…

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.