മിത്ര, സിദ്ധുവിന്റെ മുറിയിൽ നിന്ന് ലാപ്ടോപുമെടുത്ത് തിരികെ പോകാനൊരുങ്ങവേയാണ് ; സിദ്ധാർഥ് തന്റെ ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റത്.
” ആഹാ മോൻ എഴുന്നേറ്റോ… ചേച്ചി ലാപ്ടോപ് എടുക്കാൻ വന്നതാ… പിന്നെ ഇന്ന് വൈകിട്ട് അമ്പലത്തിൽ പോകണ്ടേ നമ്മൾക്ക്…??? “. സിദ്ധാർഥ് ഉണർന്നത് കണ്ട് അഗ്നിമിത്ര, അവനെ സമീപിച്ചു.
എന്നാൽ സിദ്ധാർഥിൽ നിന്ന് യാതൊരു പ്രതികരണവും അവൾക്ക് ലഭിച്ചില്ല.
ബെഡിൽ നിന്ന് കണ്ണും തിരുമ്മികൊണ്ട് എഴുന്നേറ്റ അവനു , അഗ്നിമിത്രയെ കണ്ടതോടെ, എന്തോ തലവേദന അനുഭവപ്പെടുന്നതായി തോന്നി. അടുത്ത ക്ഷണം, സിദ്ധു ബാധയേറ്റവനെ പോലെ താഴോട്ട് തലചരിച്ച് അവളെ വല്ലാത്തൊരു തീക്ഷണമായ നോട്ടത്തോടെ നോക്കി നിന്നു.
“സിദ്ധു… സിദ്ധാർഥ്…! എന്താ നിനക്ക് പറ്റിയേ …??? ”
തന്റെ കൈയിലിരുന്ന ലാപ്ടോപ്പ്,
മാറോടടുക്കി പിടിച്ചിട്ട് മറുകൈ കൊണ്ട് സിദ്ധാർഥിനെ ചുമലിൽ പിടിച്ചു കുലുക്കി വിളിക്കാൻ ശ്രമിച്ചു.
പക്ഷേ മിത്ര, അവന്റെ ചുമലിൽ തൊട്ടതും….
” മാറിനില്ലടി…! നീയാരാ എന്നെ തൊടാൻ…. നീയെന്റെ റൈറ്റിംഗ് ബോർഡിൽ തൊടും അല്ലേടീ….”
മിത്രയുടെ നേർക്ക് ആക്രോശിച്ചു കൊണ്ട് നടന്നുവന്ന അവൻ മിത്രയെ തന്റെ വെറും കൈകൾ കൊണ്ട് പിടിച്ചുതള്ളി….!
പുറകിലേക്ക് വേച്ചുപോയ മിത്ര, വീഴാതെ നിന്നു എന്നിട്ട് അവന്റെ മുഖത്തേക്ക് വളരെയധികം ഭയത്തോട് കൂടി നോക്കി…
സിദ്ധുവിന്റെ ശ്രീത്വമുള്ള മുഖത്തിന് പകരമവൾ അവിടെ കണ്ടത് സാക്ഷാൽ ചെകുത്താന്റെ മുഖം തന്നെയായിരുന്നു.
” സി.. സിദ്ധു.. മോനെ ” അവൾ വിറച്ചു വിറച്ച് അവനെ വിളിച്ചു..
” ആരെയാടി നീ വിളിക്കുന്നത്… ഞാൻ സിദ്ധാർഥ് അല്ല ” സിദ്ധാർഥ് ദേഷ്യം പൂണ്ട് അലറി.
അവളൊന്നു ഞെട്ടി. അവൾ ധൈര്യം വീണ്ടെടുത്തു കൊണ്ട് ചോദിച്ചു :
” അപ്പോൾ നീ ആരാണ്..? ”
” ഞാൻ… അതിമാനുഷ്… അതിമാനുഷ് ദേവദത്ത് .” അവൻ തന്റെയാ ഐഡന്റിറ്റി വെളിപ്പെടുത്തി.
” സിദ്ധു.. മോനേ, നീ എഴുന്നേറ്റോടാ…”
പെട്ടന്ന് സിതാരയുടെ വിളി അവൻ കേട്ടു.
എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto
കുമാരാ ?
നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?
സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?
//അശ്വിനി കുമാരൻApril 24, 2022 at 1:59 pm
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?//
Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??
അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??
ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?
മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?
തുടങ്ങാൻ പോകുന്നു… ✒️??
കൊള്ളാം
Thenk You ??✨️
നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?
? ഹ്മ്മ് ഓക്കേ ❤️
എന്താ മോനുസേ സങ്കടം ആയോ??.
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?
കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️
Ok.. Man ❤️❤️❤️
പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?
Super,??????
Thank you Dear Don ❤️?
Poli man
Speed കൂട്ടരുത് pls അപേക്ഷയാണ്
Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️
Speed Ithumathi bro… ❤❤❤
Ok bro ?❤️✨️
Nice….❤️❤️❤️
താങ്ക്യൂ ബ്രോ ❤️
അശ്വിൻ…. ❤❤❤
As usual..?
??????????❤❤
Thank you രഘു ബ്രോ.. ?❤️✨️
???
?✨️❤️