✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

അതിന് ശേഷം അഗ്നിമിത്രയും അഗ്നിജിത്തും അവരവരുടെ പെട്ടിയും മറ്റും സിദ്ധാർഥിന്റെയും, സിതാരയുടെയും റൂമുകളിൽ നിന്ന് ആ ബെഡ്റൂമിലേക്ക് മാറ്റി.

 

” ഇനിയാ കവറിങ്ങു താ…” മിത്ര സിതാരയുടെ കൈയിൽ നിന്നു ആ കവറുകൾ വാങ്ങി.

 

” ഈ മുകൾ നിലയിലെ ഏറ്റവും നല്ല കിടപ്പുമുറിയാണിത്…” റൂംമൊക്കെ എങ്ങനെയുണ്ടെന്നു നോക്കികൊണ്ടിരുന്ന അവരോട് റാം വിശദീകരിച്ചു.

 

മറ്റു കിടപ്പുമുറികളിൽ നിന്നു വ്യത്യസ്തമായി വളരെയേറെ സജീകരണങ്ങളുള്ള ഒരു മുറിയായിരുന്നു അത്.

 

റൂം ഡോറിന്റെ ഓപ്പോസിറ്റ് ചുവരിൽ വെന്റിലേറ്ററിനോട് ചേർനൊരു എയർ കണ്ടിഷനറും, ആ റൂമിൽ തന്നെവാർഡ്രോബിനോട് ചേർന്നുതന്നെയൊരു പാർട്ടീഷൻഡ് ഡ്രെസ്സിങ് റൂമും ഉണ്ടായിരുന്നു.

 

മാത്രമല്ല , ആ റൂമിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നയിക്കുനൊരു ബാൽക്കണിയുമുണ്ടായിരുന്നു.

റൂമിലാകെ കണ്ണോടിക്കുന്നതിടയിലാണ്

മിത്ര, ബെഡിന്റെ അടുത്തുള്ള ചുവരിൽ തൂക്കിയിട്ടേക്കുന്ന ഒരു ഗിറ്റാർ കാണുന്നത്.

 

” പപ്പാ, ഈ ഗിറ്റാർ ആരുടെയാ…??? സിദ്ധാർഥിന്റെയാണോ ??? “.

 

” അതേ ചേച്ചി…! ഈ ഗിറ്റാർ അച്ചൂട്ടന്റെയായിരുന്നു. അവനു വളരെ പ്രിയപ്പെട്ട ഒരാൾ അവനു ജന്മദിന സമ്മാനമായി നൽകിയതാണ്. ” അത് പറയുമ്പോൾ സിതാരയുടെ സ്വരത്തിൽ വളരെയധികം ദുഃഖം നിറഞ്ഞിരുന്നു.

 

“ആഹാ… അപ്പോൾ നമ്മുടെ സിദ്ധാർഥ് ആള് ചില്ലറക്കാരനല്ല അല്ലേ… ഇതു പോലെ അവനു വേറെയും കഴിവുകൾ ഉണ്ടോ??? ” ജിത്തു, സിതാരയുടെ ആ ഭാവത്തിലും സ്വരത്തിലുമുണ്ടായ മാറ്റം ഗ്രഹിച്ചുകൊണ്ട് അവളെ കൂളാക്കാനായി പറഞ്ഞു.

 

 

” സിദ്ധാർഥ്, ഗിറ്റാർ വായനയിൽ പണ്ട് വളരെയധികം പ്രൈസുകൾ മേടിച്ചിട്ടിട്ടുള്ള ആളാണ് മോനെ…”റാം, ജിത്തുവിന്റെ ചോദ്യത്തെ ശെരിവെച്ചു.

 

” മാത്രമല്ല അവനൊരു ഹാക്റ്റിവിസ്റ്റ്…”

റാം ചന്ദ്രൻ തുടർന്നെന്തോ പറയാൻ വന്നത്, സിതാരയുടെ രൂക്ഷമായ നോട്ടം മൂലം വിഴുങ്ങികളഞ്ഞു.

 

അതോടെ ജിത്തുവിനും മിത്രയ്ക്കും തങ്ങളുടെ നിഗമനം ശെരിയാണെന്നു തന്നെ മനസ്സിലായി.

 

” അയ്യോ, ഏട്ടൻ സിദ്ധുവിന്റെ മുറിയിൽ നിന്ന് ലാപ്ടോപ് എടുത്തില്ലല്ലോ .. ഏട്ടാ ഞാൻ പോയി ലാപ്ടോപ് എടുത്തിട്ട് വരാം.”

അത്രയും പറഞ്ഞിട്ട് മിത്ര, സിദ്ധാർഥിന്റെ മുറിയിൽനിന്ന് അവരുപയോഗിക്കുന്ന ലാപ്ടോപ് എടുക്കാനായി പോയി.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.