✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

 

” ശെരിയമ്മേ…” മിത്ര, എന്നിട്ട് ജിത്തുവിന്റെ അടുത്തേക്ക് ചെന്നു.

 

“എടാ വേഗം കുളിച്ചു റെഡിയാവണമെന്ന് അമ്മ പറഞ്ഞു. അമ്പലത്തിൽ പോകാനുള്ളതല്ലേ. നിനക്ക് എന്തെങ്കിലും ഇമെയിൽ വന്നായിരുന്നോ… നീ ഇമെയിൽ ചെക്ക് ചെയ്യുന്നത് ഞാൻ കണ്ടതാണല്ലോ.”

 

 

“ആഹ് എടീ ഒരു സന്തോഷവാർത്തയുണ്ട്… നമ്മുടെ അരുണേട്ടണില്ലേ, പുള്ളി എനിക്കൊരു ഇമെയിൽ അയച്ചിരുന്നു.”

 

“ആഹാ… എന്താ ഇമെയിലിന്റെ ഉള്ളടക്കം…??? മിത്ര അവനോട് ചോദിച്ചു.

 

“അരുണേട്ടനും നന്ദേടത്തിയ്ക്കും രണ്ടാമതൊരു കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന്…! ” അഗ്നിജിത്ത്, അവന്റെ എക്സ്സൈറ്റ്മെന്റ് മറച്ചു വെച്ചില്ല.

 

” ഓ കൊള്ളാമല്ലോ… നല്ലൊരു വാർത്തയല്ലേ ഞാനീ കേൾക്കുന്നത്. നന്ദേടത്തി എപ്പോഴാ പുള്ളിക്കാരനെ ഈ വിവരം അറിയിച്ചത്…???, ശാരദാ ആന്റിയും, നിർമൽ ദീദിയും അറിഞ്ഞോ സംഭവം ??? ” താഴെ പൂന്തോട്ടത്തിൽ പറന്നു നടക്കുന്ന ചിത്രശലഭങ്ങളെ മിത്ര നോക്കിനിന്നു.

 

” ഹ്മ്മ്… എടീ അങ്ങോർ ജസ്റ്റ്‌ ഒരു പാരഗ്രാഫ് മാത്രമാണ് എഴുതി അയച്ചേക്കുന്നത്. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ അരുണേട്ടനോ അല്ലെങ്കിൽ സുനന്ദേടത്തി തന്നെയോ നമ്മളെ നേരിട്ട് വിളിക്കുമ്പോൾ പറയുമായിരിക്കും. ” ജിത്തുവും പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.

 

ആഹാ നിങ്ങൾ ഇവിടെ നിൽക്കുകയായിരുന്നോ…! നിങ്ങൾക്ക് മുറിയൊന്നും തുറക്കണ്ടേ പിള്ളേരെ…” പെട്ടന്നു രാം ചന്ദ്രൻ അവിടേക്ക് കേറി വന്നു. കൂടെ ഇരുകൈകളിലുമായി ഓരോ കവർ വീതം തൂക്കിപിടിച്ചു കൊണ്ട് സിതാരയും.

 

” ങ്ഹാ.. പപ്പാ, ഞങ്ങളിവിടെ കുറച്ച് കാര്യങ്ങൾ ചർച്ചചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ” മിത്ര റാമിനെ കണ്ടു പുഞ്ചിരിച്ചു.

 

“എന്നാ വാ.. നിങ്ങൾക്കുള്ള റൂം തുറന്ന് തരാം.

റാം എന്നിട്ട് അകത്തേക്ക് ചെന്ന് , സിദ്ധാർഥിന്റെയും സിതാരയുടെയും ബെഡ്‌റൂമിനു മദ്ധ്യേയുണ്ടായിരുന്ന മറ്റൊരു ബെഡ്റൂം കൈയിലിരുന്ന താക്കോലുപയോഗിച്ചു തുറന്നു.

 

 

” എടീ താരാ മോളേ നീ ഇവർക്കുള്ള തുണി കൊണ്ടു വന്നോ. എന്തിയേ…??? ” മുറി തുറന്നതിനു ശേഷം റാം, സിതാരയോട് ചോദിച്ചു.

 

“എന്റെ കൈയിലുണ്ട് അച്ഛാ….” സിതാര മറുപടി നൽകി.

 

“എന്നാപ്പിന്നെ അതങ്ങു കൊടുക്ക്…” റാം, അവളോട് പറഞ്ഞു.

 

” നിൽക്ക് പപ്പാ ഞങ്ങളാദ്യം വസ്തുക്കളൊക്കെ എടുത്ത് ഇവിടേക്ക് വെയ്ക്കട്ടെ. “

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.