✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

” ഉണ്ട്‌… രണ്ടു വഴികളുണ്ട്.” ജിത്തു ഉടനെ തന്നെ അതിനൊരു ഉത്തരം കണ്ടെത്തിയിരുന്നു.

 

“എന്ത് വഴി ???.” മിത്ര ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.

 

” സിദ്ധാർഥിന്റെ അച്ഛനും, പിന്നെ അവന്റെ ഏട്ടത്തിയും…”

 

“അതെങ്ങനെ…? അവർക്ക് ഇതിനെപറ്റി എന്തെങ്കിലും വിവരം നൽകാൻ സാധിക്കുമോ??? ”

 

” അറിയില്ല.. നമ്മൾക്ക് ശ്രമിച്ചു നോക്കാം. സിദ്ധാർഥിന്റെ മൂന്നുവർഷങ്ങൾക്ക് മുൻപുള്ള ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ അവരിൽ നിന്നു തന്നെ അറിയാനൊരു വഴിയുണ്ട്. ഇങ്ങു വാ.

പറഞ്ഞു തരാം… ” ജിത്തു മന്ത്രിച്ചു.

 

മിത്ര, അവനോട് അൽപ്പം കൂടെ അടുത്തു നിന്നു.. എന്നിട്ട് അഗ്നിജിത്ത് എന്താണ് പറയുന്നതെന്നു കാതോർത്തു നിന്നു.

” …….. ……. …….. ”

 

” അപ്പോൾ ഇതാണോ നിന്റെ ഐഡിയ. സംഭവം കൊള്ളാം… പക്ഷേ അത്രത ഈസിയല്ല കേട്ടോ. ” അഗ്നിമിത്രയ്ക്ക് ജിത്തു പറഞ്ഞ പ്ലാൻ നന്നായി ബോധിച്ചു.

 

“എടീ അതിനല്ലേ, നമ്മുടെ കൈയിലുള്ള ഗാഡ്ജെറ്റ്സ് ഉപയോഗിക്കുന്നത്.. സമയമാവട്ടെ എല്ലാം ശെരിയാക്കാം….

അല്ലാ, നീ എന്തോ പറയാനല്ലേ നേരത്തെ മുറിയിലേക്ക് കേറിവന്നത്… എന്തായിരുന്നു അത് ??? ”

 

“ഓക്കേ… എടാ ഇന്ന് വൈകിട്ട് കുടുംബത്തിലെ എല്ലാവരും ഇവിടെയുള്ള കുടുംബക്ഷേത്രത്തിലെ വിളക്കിന് പോകുന്നുണ്ട്… നമ്മൾക്കും പോകണ്ടേടേടാ…”

 

“ഹായ് അതുകൊള്ളാല്ലോ…! അടിപൊളി. ? നമ്മൾ എത്രനാളായടി നാട്ടിൽ, ഒരു ക്ഷേത്രദർശനത്തിന് പോയിട്ട്…??? ”

 

 

“മിത്ര മോളേ… നീ ജിത്തുവിനോട് അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞോ ???… സമയം നാലരയായി കേട്ടോ… ” പെട്ടനാണ് താഴെത്തെ നിലയിൽ നിന്ന് സത്യഭാമ മിത്രയെ വിളിച്ചു ചോദിച്ചത്.

 

“ഞാൻ ദാ വരുന്നടാ..” മിത്ര എന്നിട്ട് അകത്തെ സ്റ്റൈയർകേസ്സിനടുത്തു ചെന്നിട്ട് താഴേക്ക് നോക്കി ഇങ്ങനെ പറഞ്ഞു : ” ജിത്തുവേട്ടനോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട് , അമ്മേ… ”

 

“ങ്ങാ ശെരി … പിന്നേയ് വേറൊരു കാര്യം, നിങ്ങൾക്കുള്ള മുറി തുറക്കണ്ടേ… അത് പപ്പാ വന്നു തുറന്ന് തരും.

 

പിന്നെ രണ്ടുപേർക്കുമുള്ള വസ്ത്രങ്ങൾ സിതാര ഇപ്പോൾ കൊണ്ടുവരും കേട്ടോ.

രണ്ടുപേരും വേഗം കുളിച്ചു റെഡിയാവാൻ നോക്ക്. ആറുമണിക്ക് തന്നെ ഇറങ്ങാനുള്ളതാ ” ഭാമ അവിടെനിന്നും പോയി.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.