” സിദ്ധാർഥ് എന്താണ് ഈ എഴുതിയിരിക്കുന്നത്…??? ആരെയോ അവനു കൊല്ലണം. എന്നൊക്ക എഴുതിയിട്ടുണ്ട്… ” ജിത്തു ആ ബോർഡിലെഴുതിയിരുന്ന ആ വാചകങ്ങളിൽ ചിലത് വായിച്ചു.
” ജിത്തു, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. സദാ ശാന്തപ്രകൃതമുള്ള , എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന സിദ്ധാർഥ്, ഒരാളോട് ഇങ്ങനെ വിദ്വേഷവും പകയും പുലർത്താനുള്ള തക്ക കാരണമെന്തായിരിക്കും …???
” അറിയില്ല മിത്രാ, ഐ തിങ്ക് സംതിങ് ഈസ് മിസ്സിംഗ്. എടീ എനിക്ക് തോന്നുന്നത്, സിദ്ധാർഥിന്റെ ജീവിതത്തിൽ എന്തോ സംഭവിച്ചതിന്റെ ഫലമാണ് ഇതെല്ലാം എന്നാണ്. ”
“ജിത്തൂ, നീ എന്താണ് ഉദ്ദേശിക്കുന്നത്…”
” എല്ലാം ഞാൻ വിശദമായി പറയാം… ആദ്യം ആ ബോർഡ് പഴയത് പോലെയാക്ക്. എന്നിട്ട് നമ്മൾക്ക് ടെറസിൽ പോയി സംസാരിക്കാം.”
ജിത്തു അത്രയും പറഞ്ഞു കൊണ്ട് ടേബിളിലിരുന്ന ലാപ്ടോപ് ഷട്ട്ഡൗൺ ചെയ്തിട്ട് പുറത്തേക്കിറങ്ങി ; എന്നിട്ട് ടെറസിലേക്ക് നടന്നു.
മിത്രയാകട്ടെ, ആ ബോർഡ് പഴയത് പോലെയാക്കിവെച്ചു. എന്നിട്ട്, ബെഡിൽ മയങ്ങുന്ന സിദ്ധാർഥിനെയൊന്നു നോക്കിയിട്ട്, മുറിക്ക് പുറത്തേക്കിറങ്ങി ടെറസിലേക്ക് പോകുന്ന അഗ്നിജിത്തിനെ അനുഗമിച്ചു.
” ഇനി പറയടാ, എന്താ നമ്മൾ ആ ബോർഡിൽ കണ്ടതിന്റെയൊക്കെ അർഥം ??? ”
” പറയാം… നീ പറഞ്ഞിരുന്നില്ലേ സിദ്ധാർഥിനു മൂന്നു വർഷങ്ങൾക്ക് മുൻപ്, ഒരു ആക്‌സിഡന്റ് സംഭവിച്ചിരുന്നു എന്ന്…”
“അതെ… അത് സിദ്ധാർഥിന്റെ പത്താം ക്ലാസ്സ് വേനലവധികാലത്ത് സംഭവിച്ചതാണെന് എന്നോട് സിതാര അന്ന് പറഞ്ഞിരുന്നതായി ഓർമയുണ്ട്.
അഗ്നിമിത്ര ഓർത്തുകൊണ്ട് പറഞ്ഞു.
” എന്നാലത് വെറുമൊരു ആക്സിഡന്റ അല്ലായിരുന്നു … it Was an Well Planned Attack. ”
“എന്ത്…! എനിക്കൊന്നും മനസ്സിലാകുന്നില്ല.. നീ എന്താണീ പറയുന്നത്. സിദ്ധാർഥിനു നേരെ ആക്രമണം ഉണ്ടായെന്നോ… ആര് ??? എന്തിന് ??? ” അഗ്നിജിത്തിന്റെ ആ വെളിപ്പെടുത്തലിൽ അഗ്നിമിത്ര നടുങ്ങിപ്പോയി.
” അതാണ് എനിക്കും അറിയാത്തത്… അത് മൂന്നു വർഷങ്ങൾക്കു മുൻപ് സംഭവിച്ചതല്ലേ… ഇതൊക്കെ എന്റെ വെറും നിഗമനങ്ങൾ മാത്രമാണ് കൃത്യമാകണമെന്നില്ല.
ആ ബോർഡിൽ നമ്മൾ കണ്ടതനുസരിച്ചു പറയുകയാണെങ്കിൽ നമ്മളിനിയും അനേകം കാര്യങ്ങൾ കണ്ടത്തേണ്ടതുണ്ട്. ”
ജിത്തു പറഞ്ഞു നിർത്തി.
“പക്ഷേ അതേക്കുറിച്ചു നമ്മളെങ്ങനെ കണ്ടെത്തും ??? എന്താണതിനൊരു വഴി ” മിത്ര, തന്റെ സംശയം പ്രകടിപ്പിച്ചു.
എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto
കുമാരാ ?
നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?
സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?
//അശ്വിനി കുമാരൻApril 24, 2022 at 1:59 pm
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?//
Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??
അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??
ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?
മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?
തുടങ്ങാൻ പോകുന്നു… ✒️??
കൊള്ളാം
Thenk You ??✨️
നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?
? ഹ്മ്മ് ഓക്കേ ❤️
എന്താ മോനുസേ സങ്കടം ആയോ??.
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?
കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️
Ok.. Man ❤️❤️❤️
പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?
Super,??????
Thank you Dear Don ❤️?
Poli man
Speed കൂട്ടരുത് pls അപേക്ഷയാണ്
Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️
Speed Ithumathi bro… ❤❤❤
Ok bro ?❤️✨️
Nice….❤️❤️❤️
താങ്ക്യൂ ബ്രോ ❤️
അശ്വിൻ…. ❤❤❤
As usual..?
??????????❤❤
Thank you രഘു ബ്രോ.. ?❤️✨️
???
?✨️❤️