✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

ബെഡ്റൂമിലെ ബാത്‌റൂമിന്റെ വാതിലിനടുത്തുള്ള ചുവരിൽ ഒരു റിവേഴ്‌സിബിൾ വൈറ്റ് ബോർഡ് ഘടിപ്പിച്ചിരിക്കുന്നു. മിത്ര, ബോർഡിലേക്ക് നോക്കി നിന്നതിനു ശേഷം പതിയെ ആ ബോർഡ്‌ ഫ്ളിപ്പ് ചെയ്തു.

 

ആ ബോർഡിൽ എന്തൊക്കെയോ കോഡ് ഭാഷയിൽ എഴുതിയിട്ടുണ്ട്… ആരോടോ പകപോക്കാണെന്ന വണ്ണം ക്രൂരമായ ചില വാക്കുകളും അതിലുണ്ടായിരുന്നു. കൂടാതെ ആ ബോർഡിന്റെ സൈഡിലും മറ്റും കുറെയേറെ സ്റ്റിക്കി നോട്ടുകളും പതിപ്പിച്ചിരിക്കുന്നു. അതെല്ലാം കണ്ട് വല്ലാതെ ഞെട്ടിപ്പോയ മിത്ര :

 

” എടാ ജിത്തു, നീ ഇങ്ങോട്ടു നോക്കിക്കേ..” മിത്ര, ആ ബോർഡൊന് പഴയ നിലയിലാക്കിയതിനു ശേഷം ലാപ്ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ജിത്തുവിനെ തോണ്ടിവിളിച്ചു.

 

“എന്താടി…” ജിത്തു അവളെ നോക്കി

 

“സിദ്ധാർഥ് ഈ ബോർഡിൽ എഴുതിയിട്ടെക്കുന്നത് കണ്ടോ നീ…” മിത്ര , അവനോട് ചോദിച്ചു.

 

” ആഹ് കണ്ടു…അതിനെ കുറിച്ച് ഞാൻ അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത്, ‘ചില കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ അവൻ എഴുതി ഇടാറുണ്ട് ‘ എന്നാണ് ”

 

പക്ഷേ ഇതൊരു റിവേഴ്‌സിബിൾ ബോർഡല്ലേ. ഇതാ നോക്കൂ, അവൻ വേറെ എന്തൊക്കെയോ എഴുതിയിട്ടിട്ടുണ്ട്… ” അത്രയും പറഞ്ഞുകൊണ്ട് മിത്ര, ആ ബോർഡ്‌ പിന്നെയും ഫ്ലിപ്പ് ചെയ്തു.

 

അപ്പോൾ ആ ബോർഡിലെ കാര്യങ്ങൾ കണ്ട് ജിത്തുവും വല്ലാത്തൊരു അവസ്ഥയിലായി.

 

” ഏഹ്.. എടീ… ഇത് ഇത് നമ്മുടെ സിദ്ധാർഥ് എഴുതിയത് തന്നെയാണോ…” കസേരയിൽ നിന്നെഴുന്നേറ്റ് അവിടെയെത്തിയ

ബോർഡിലെ വാക്കുകളിലൂടെ കണ്ണോടിച്ചു കൊണ്ട് ജിത്തു ചോദിച്ചു.

 

അതേടാ, ഇത് സിദ്ധു എഴുതിയത് തന്നെയാണ്… പക്ഷേ ഇതിലെന്തോ ഒരു ദുരൂഹത തോനുന്നു… ദാ ഈ എഴുതിയിരിക്കുന്നത് തന്നെ നോക്കൂ.

 

‘ ഞാനവനെ കൊല്ലും…’

 

‘എന്റെ ആമിയെ കൊന്നവരെ ഞാൻ വെറുതെ വിടില്ല…’

 

‘ എത്രയും പെട്ടന്ന് തന്നെ എനിക്ക് എന്റെ സുഹൃത്ത്, അർജുനെ കണ്ടത്തണം…’

 

‘ ആ പാസ്‌കോഡ് എന്താണെന്നു ഒട്ടും തന്നെ ഓർമ വരുന്നില്ല… I Want to Find It. എന്നാൽ മാത്രമേ എനിക്ക് അയാളെയും അയാൾ ചതിയിലും ക്രൂരതയിലും പടുത്തുയർത്തിയ അയാളുടെ ബിസിനസ്‌ ഗ്രൂപ്പിനെയും തകർക്കാനാവൂ.’

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.