✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

“വേണ്ട ഒന്നും പറയണ്ടാ… നീ വേഗം കറികളൊക്ക ഉണ്ടാക്കാൻ നോക്ക്. ഇപ്പൊതന്നെ സമയം ഒരു മണിയായി.

രണ്ടരയ്ക്ക് മുൻപേതന്നെ എല്ലാം റെഡിയാക്കണം. ” മിത്രയവനെ കൂടുതലൊന്നും പറയാനനുവദിച്ചില്ല.

 

ജിത്തുവാകട്ടെ , കൂടുതലൊന്നും പറയാൻ നിൽക്കാതെ തന്റെ ജോലി തുടർന്നു…

 

*************************************************************************************

 

ഉച്ചയൂണും കഴിഞ്ഞ് വീട്ടിലെ സ്ത്രീജനങ്ങളൊഴികെ ബാക്കിയുള്ളവർ വിശ്രമത്തിലും മറ്റുകാര്യങ്ങളിലും മുഴുകിയിരുന്ന നേരത്ത്,

സ്ത്രീകളെല്ലാവരും, അടുക്കളയിൽ ക്ലീനിംഗ് പരിപാടിയിലായിരുന്നു…

 

” ഭാനുവമ്മേ, എന്റെ പാചകം എങ്ങനെയുണ്ടായിരുന്നു കൊള്ളാമോ… ??? ”

 

” ഹ്മ്മ് കുഴപ്പമില്ല… നന്നായിട്ടുണ്ട്. എന്നാലും നിനക്കീ സാമ്പാറും, അവിയലും ഒക്കെ എങ്ങനെ ഉണ്ടാക്കാൻ പറ്റിയടി ??? അതും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ…!”

 

” ഹാ ഹാ അതാണ് എന്റെ കഴിവ്… ഭാനുവമ്മയ്ക്കറിയുമോ, പണ്ട് ഞാൻ കൊച്ചിയിലായിരുന്നപ്പോൾ അമ്മ പഠിപ്പിച്ചതാണ് കറികളൊക്കെ പെട്ടന്നു ഉണ്ടാക്കാനുള്ള ടെക്‌നിക്‌…”

 

” ആഹാ എനിക്കുമൊന്നു പറഞ്ഞു താ ചേച്ചി, ആ ടെക്‌നിക്‌… ” സിതാര മിത്രയോട് കെഞ്ചി.

 

“ഓ എന്നാതിന്നാ… അടുക്കളയിൽ കേറി ഒരു ജോലിയും ചെയ്യാത്ത നിനക്കാണോ ഇവൾ കുക്കിംഗ്‌ ടെക്‌നിക്‌ പറഞ്ഞു തരാൻ പോകുന്നത്…” ഭാമ താരയെ നോക്കി കണ്ണുരുട്ടി.

 

“ഓ എന്നാപ്പിന്നെ വേണ്ട…. അമ്മേ, ഇന്ന് ഒരു പ്രേതെകതയുള്ള ദിവസമല്ലേ… ഇന്ന് വൈകിട്ട് അമ്പലത്തിൽ പോകണമല്ലോ. പെട്ടന്നെന്തോ ഓർത്തിട്ടെന്നപോലെ സിതാര, ഭാമയോട് ചോദിച്ചു.

 

“അതെന്തിനാടി, അമ്പലത്തിൽ പോകുന്നത്… എന്താ ഇന്നത്തെ പ്രേതെകത ??? ” ഭാമ ചോദിച്ചു.

 

“അപ്പൊ അമ്മ മറന്നോ…??? ഇന്നല്ലേ അമ്പലത്തിൽ നമ്മുടെ വിളക്ക്… അച്ചൂട്ടന്റെ പേരിലുള്ള വിളക്ക് ഇന്നല്ലേ…! ”

 

” ഓ ശെരിയാണല്ലോ… എന്റെ ഭഗവതീ. ഞാനത് മറന്നു…” ഭാമ പെട്ടന്നാണത് ഓർത്തത്.

 

“എന്താ കാര്യം…??? ” അഗ്നിമിത്ര, കാര്യമന്ന്വേഷിച്ചു.

 

“ആഹ് അതോ… മോളേ, ഇന്ന് വൈകിട്ട് നമ്മൾക്കെല്ലാവർക്കും കൂടെ നമ്മുടെ കുടുംബക്ഷേത്രത്തിൽ പോകണം… ഇന്ന് സിദ്ധുവിന്റെ വിളക്കാണ്.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.