✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

 

” ഓഹോ ഇതാണല്ലേ ഇവിടെ പരിപാടി… എന്റെ ഭാവിവരൻ ആണാനൊന്നും ഞാൻ നോക്കൂല.. ഇങ്ങേരെ ഞാൻ…” ആ കാഴ്ച കണ്ട് കലിതുള്ളിയ അഗ്നിമിത്ര, അഗ്നിജിത്തിന്റെയടുത്തേക്ക് പാഞ്ഞു ചെന്നു.

 

“ഡാ.. പൊട്ടൻ ഏട്ടാ.. നിങ്ങൾ എന്തോന്നാ ഈ കാണിക്കുന്നത്…! കറിക്കുള്ള മസാലപൊടികളും മറ്റും എടുത്തു വെയ്ക്കുകയാണോ, അതോ രണ്ടും കൂടെ തോളിൽ കൈയിട്ട് സൊള്ളുകയാണോ…”

മിത്ര, ജിത്തുവിന്റെ ചെവിയിലൊന്നു കിഴുക്കി.

“ഹൌ..! ഹോ… ഇല്ല എന്റെ പൊന്നേ… ! ”

ചെവി തടവികൊണ്ട് ജിത്തു പറഞ്ഞു.

 

“ഹ്മ്മ്…! നീയെന്തോന്നാടി നോക്കി നില്ക്കുന്നത്.. പോയി റസ്റ്റ്‌ എടുക്ക്. പണി ശെരിയല്ലേയെന്ന് ഇടയ്ക്ക് വന്നു നോക്കിയാൽ മതി. ” മിത്ര, സിതാരയ്ക്ക് നേരെ തിരിഞ്ഞു.

 

” ശേ…! അതിന് ഞാനെന്ത് ചെയ്തു…” സിതാര ചിണുങ്ങി.

 

” നീ കൂടുതലൊന്നും പറയേണ്ട… അച്ചൂട്ടാ, നീ നിന്റെ ചേച്ചിയെ വിളിച്ചോണ്ട് പോ…” മിത്ര അൽപ്പം ദേഷ്യത്തിലായി.

 

” വാ ചേച്ചി, ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല…” സിദ്ധാർഥ് അവന്റെ ചേച്ചിയെ പിടിച്ചുവലിച്ചു കൊണ്ടുപോയി.

 

 

അവരുടെയാ പോക്ക് കണ്ട് കണ്ണുമിഴിച്ചിരുന്നുപോയ അഗ്നിജിത്ത്, മിത്രയോടായി :

” എടീ, നിന്റെ പൊസ്സസ്സീവ്നെസ്സ് അൽപ്പം കൂടുന്നുണ്ട് കേട്ടോ…? അവളെന്റെ അനിയത്തിയല്ലേ. അവള് തോളിൽ കയ്യിട്ട് സംസാരിക്കുന്നതിൽ നിനക്കെന്താ ??? ”

 

ഉണ്ട്‌…! എനിക്ക് പ്രശ്നമുണ്ട്. നിങ്ങളേ, എന്റെ ചെക്കൻ ആണ്, എന്റെ ഭാവിഭർത്താവ്.

നിങ്ങളോട് ഇമ്മാതിരി കൊഞ്ചി കുഴയാൻ വരുന്നത് അവളായാലും അതല്ല വേറെ ആരാണെങ്കിലും എനിക്കത് സഹിക്കാൻ കഴിയില്ല. ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും.” അഗ്നിമിത്രയുടെ ഭാവം മാറി.

 

” എടാ മിത്തൂസേ ഞാനൊന്നു പറഞ്ഞോട്ടെ…” ജിത്തു അവളുടെ അടുക്കലേക്ക് ചെല്ലാൻ ശ്രമിച്ചു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.