✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

“ഹോ ഒന്ന് നിർത്തുവോ…

മിത്ര, പെട്ടന്നവന്റെ സംസാരം സഹിക്കവയ്യാതെ കലിപ്പ് മോഡിലായി.

 

എപ്പോൾ നിന്റെ ഡ്രൈവിംഗിനെ കുറിച്ച് ചോദിച്ചാലും നിന്റെ നാവിൽ ഇതേ വരുകയുള്ളു അല്ലേടാ… അവന്റെയൊരു ഡോഡ്ജ്, Hydra 2023 മോഡല് കാറ്… ഹും വല്ല ടെസ്ല എങ്ങാനും എടുത്താൽ പോരായിരുന്നോ നിനക്ക്…. @#₹%&… ?

 

അതെങ്ങനെയാ ആരും മാനത്തു പോലും കാണാത്ത കുറേ ഭ്രാന്തൻ ആശയങ്ങൾ നടപ്പിലാക്കുകയാണല്ലോ നിന്റെയും നിന്റെ ടീമിന്റെ പരിപാടി….”

 

അത് കേട്ടതും ജിത്തുവിന്റെ മുഖമൊന്നു മങ്ങി.

“അപ്പൊ ഞാൻ കാർ ഓടിക്കുന്നതൊന്നും നിനക്ക് ഇഷ്ടമല്ലല്ലേ… എന്നാ കാറ് ഓട്ടോപൈലറ്റ് മോഡിൽ ഇട്ടേക്കാം..

 

ഞാൻ കാറ് ഓടിക്കുന്നതിനോട്‌ നിനക്ക് താൽപ്പര്യമില്ലെങ്കിൽ പറഞ്ഞാൽ മതി. അതിന് നീയിങ്ങനെ അല്ലയ്ക്കുകയൊന്നും വേണ്ടാ…”

അവൻ പിറുപിറുത്തു.

 

“എടാ ഞാൻ… അങ്ങനെയൊന്നും ഉദേശിച്ചല്ല പറഞ്ഞത്…” മിത്ര, അവളുടെ ഭാഗം വ്യക്തമാക്കാൻ ശ്രമിച്ചു.

 

“വേണ്ടാ…. ഇനി നീ ഒന്നും പറയണ്ടാ…” അവൻ അത്രയും പറഞ്ഞു കൊണ്ട്,

കാറിന്റെ എൽ ഇ ഡി മോണിറ്ററിൽ ഒരു കമാൻഡ് ക്ലിക്ക് ചെയ്തു…

 

” ആമീ…” അവൻ മോണിറ്ററിൽ നോക്കി വിളിച്ചു..

“യെസ്, പറയൂ സർ…! ” ഒരു മധുരസ്വരം അവിടെ മുഴങ്ങി.

 

“Change The Driving mode from Manual mode to Autopilot mode…” അവൻ ആജ്ഞ നൽകി.

“Yes Sir ! Command Proceeded …”

 

അഗ്നിജിത്ത് നൽകിയ കമാൻഡിന്റെ ഫലമെന്നോണം കാറിന്റെ ഭാവത്തിലും, വേഗത്തിലും ചില മാറ്റങ്ങൾ ഉണ്ടായി…

 

അതിൽ ആദ്യമേ തന്നെ, കാറിന്റെ camouflage മോഡ് ഓഫ്‌ ചെയ്യപ്പെട്ടു, അതിന് ശേഷം അവർ ധരിച്ചിരുന്ന സീറ്റ്‌ബെൽറ്റ്‌ തനിയെ

ഡിസ്മാന്റിൽ ചെയ്യപ്പെട്ടു.

അതു വരെ അവരുടെ അപ്പ്റൈറ്റ് പൊസിഷനിൽ നിൽക്കുകയായിരുന്ന ഹൈക്വാളിറ്റി ലെതർ സീറ്റ്‌ പിന്നോട്ട് ചാഞ്ഞു, അവർക്ക് ചാഞ്ഞു കിടക്കാൻ പാകത്തിലായി.

 

പെട്ടന്ന്, കാറിന്റെ വേഗതയിലും, കുതിപ്പ് ശേഷിയിലും മാറ്റങ്ങളുണ്ടായി… അതു വരെ 40മൈൽ സ്പീഡിൽ പൊയ്ക്കൊണ്ടിരുന്ന കാറിന്റെ വേഗത പെട്ടന്ന് തന്നെ 60 മൈൽ സ്പീഡായി ഉയർന്നു.

ഇത് മാത്രമല്ല കേട്ടോ… കാറിനുണ്ടായ മാറ്റങ്ങൾ…

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.