” എന്ത് കൊണ്ടായികൂടാ…??? അപ്പോൾ നിങ്ങളെല്ലാവരും ഞങ്ങളെ വെറും അതിഥികളായാണോ കരുതിയിരിക്കുന്നത്…! ” മിത്രയുടെ മുഖത്ത് സങ്കടം നിറഞ്ഞു.
” ഹേയ് ഒരിക്കലുമല്ല… നിങ്ങൾ ഞങ്ങളുടെ മക്കൾ തന്നെയാണ്… ഈ കുടുംബത്തിന്റെ ഭാഗം തന്നെയാണ്….” ഭാമ മറുപടി നൽകി.
” പിന്നെന്താ ഞങ്ങൾക്ക് സഹായം ചെയ്താല്…???.” മിത്ര തിരികെ ചോദിച്ചു.
“അത് പിന്നെ…” ഭാമയും റാമും എന്ത് ചെയ്യണമെനറിയാതെ സംശയത്തോടെ നിന്നു.
” അമ്മേ അവര് പണി ചെയ്തോട്ടെ…. ജിത്തൂവേട്ടന്റെയും മിത്രേടത്തിയുടെയും പാചകം എങ്ങനെ ഉണ്ടെന്നു നോക്കാമല്ലോ.” “പിന്നെ വേണമെങ്കിൽ ഞങ്ങൾ സഹായത്തിനു നിൽക്കുകയേം ചെയ്യാം.” സിദ്ധുവും, താരയും അതിനെ പിന്തുണച്ചു.
ഹ്മ്മ് ശെരി ശെരി… നിങ്ങൾ എന്താണെന്നു വെച്ചാൽ ചെയ്തോ. പക്ഷേ ഒരു കാര്യം പറഞ്ഞേക്കാം, ദയവായി നിങ്ങൾ നാലുപേരും ആ അടുക്കളയെടുത്ത് തിരിച്ചു വെക്കരുത് പറഞ്ഞേക്കാം….
ഭാമ, ഒരു താകീത് നൽകിയിട്ട് അവിടെ നിന്നും പോയി.
“അപ്പൊ എങ്ങനാ.. പണി തുടങ്ങുവല്ലേ…??? ” വല്ലാത്തൊരു ഉന്മേഷത്തോടെ ജിത്തു ചോദിച്ചു…
” ങ്ങാ തുടങ്ങാം.. പക്ഷേ ഒരു പ്രശ്നമുണ്ട്. ഡ്രസ്സ് മാറ്റിയിട്ടില്ല…” മിത്ര പറഞ്ഞു.
” അത് ശെരിയാണല്ലോ… എന്ത് ചെയ്യും ” ജിത്തു തല ചൊറിഞ്ഞു.
” ഡേയ് പിള്ളേരെ നിങ്ങൾ ഒരു കാര്യം ചെയ്യ്… സിദ്ധു, നീ നിന്റെ ബെഡ്‌റൂം, ജിത്തുചേട്ടന് കൊടുക്ക്. സിതാരാ, നിന്റെ റൂം മിത്രയ്ക്കും കൊടുക്ക്. താൽക്കാലത്തേക്ക് അത് മതിയല്ലോ.
നിങ്ങക്കുള്ള ബെഡ്‌റൂം വൈകിട്ട് തുറന്ന് തരാം. ആ റൂം കഴിഞ്ഞ ആഴ്ചയാണ് അവസാനമായി ക്ലീണാക്കിയെടുത്തത് …” അപ്പോഴും സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്ന, റാം അവർക്ക് നിർദ്ദേശം നൽകി.
“ഹായ് നല്ല ഐഡിയയാണല്ലോ… ജിത്തു ചേട്ടാ, പെട്ടിയെടുക്ക്. എന്നിട്ട് എന്റെ റൂമിലേക്ക് വാ… ” സിദ്ധാർഥ്, അഗ്നിജിത്തിനെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു.
“എന്നാൽ അങ്ങനെയാവട്ടെ…” ജിത്തു
ഉടനെതന്നെ ലിവിങ്റൂമിൽ, ടിവി സ്റ്റാൻഡിനടുത്ത് വെച്ചിരിക്കുകയായിരുന്ന തന്റെ ട്രോളി ബാഗും, സ്യൂട്ട്കേസുമെടുത്ത് സിദ്ധുവിന്റെ കൂടെ മുകൾ നിലയിലേക്ക് പോയി.
” ഇനി നമ്മൾ എന്തിനാ ഇങ്ങനെ നിക്കുന്നത്.. വാ മുകളിലേക്ക് പോകാം… നിന്റെ മുറിയൊക്കെ എനിക്കൊന്നു കാണണമെല്ലോ “. മിത്രയും തന്റെ ബാഗുകളുമെടുത്തു സിതാരയോടൊപ്പം മുകളിലേക്ക് പോയി.
*****************************************
” ചേച്ചി, ഞങ്ങൾ എന്താ ഇപ്പ ചെയ്യേണ്ടേ ??? ” സിദ്ധാർഥ്, പച്ചക്കറികളൊക്കെ ടാപ്പ് വെള്ളത്തിൽ കഴുകികൊണ്ടിരിക്കുകയായിരുന്ന അഗ്നിമിത്രയോട് ചോദിച്ചു.
“എന്റെ മോൻ ഇപ്പൊ ഒന്നും ചെയ്യണ്ട.. ഇതൊക്കെ ഒന്ന് നോക്കികൊണ്ടിരുന്നാൽ മതി കേട്ടോ.
” ങ്ങേ.. ഞാൻ ഒന്നും ചെയ്യേണ്ടേ…??? അപ്പൊ ദാ അവരെന്താ ചെയ്യുന്നത് ”
അവൻ കുറച്ച് അപ്പുറത്തേക്ക്, ജിത്തുവും സിതാരയും വർക്ക് ചെയ്യുന്നിടത്തേക്ക് ചൂണ്ടികാണിച്ചു.
എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto
കുമാരാ ?
നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?
സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?
//അശ്വിനി കുമാരൻApril 24, 2022 at 1:59 pm
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?//
Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??
അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??
ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?
മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?
തുടങ്ങാൻ പോകുന്നു… ✒️??
കൊള്ളാം
Thenk You ??✨️
നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?
? ഹ്മ്മ് ഓക്കേ ❤️
എന്താ മോനുസേ സങ്കടം ആയോ??.
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?
കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️
Ok.. Man ❤️❤️❤️
പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?
Super,??????
Thank you Dear Don ❤️?
Poli man
Speed കൂട്ടരുത് pls അപേക്ഷയാണ്
Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️
Speed Ithumathi bro… ❤❤❤
Ok bro ?❤️✨️
Nice….❤️❤️❤️
താങ്ക്യൂ ബ്രോ ❤️
അശ്വിൻ…. ❤❤❤
As usual..?
??????????❤❤
Thank you രഘു ബ്രോ.. ?❤️✨️
???
?✨️❤️