” ഉവ്വ് ഉവ്വ്.. നല്ല കുട്ടിയാണ് എന്റെ മോള്.. അഥവാ ഇനി വല്ല കള്ളത്തരവും ഉണ്ടെങ്കിൽ എന്റെ മോള് നോക്കിക്കോ…” റാമിന്റെ സ്വരം ഗൗരവത്തിലായി.
“ഒന്ന് പോ മനുഷ്യാ… എനിക്കെന്റെ മോളെ നന്നായി അറിയാം. പിന്നെ നിങ്ങൾ ഇന്ന് എന്നെ സഹായിക്കുന്നുണ്ടോ…??? ” താരയുടെ അമ്മ, ഒന്നു നിർത്തി ചോദിച്ചു.
” എന്ത് സഹായം ???… ഇനി രാവിലെ തന്നത് പോലെയുള്ള എന്തെങ്കിലും ആണോ…? ??? ” റാമിന്റെ കണ്ണുകളിൽ കുസൃതി തിളങ്ങി.
” ശോ..! ദേ പിള്ളേരിരിക്കുന്നു. അല്ലേൽ നിങ്ങൾക്കുള്ള കൊട്ട് ഞാനിപ്പോൾ തന്നേനെ….? ”
ഭാമയുടെ കലിപ്പ് നിറഞ്ഞ മറുപടി കേട്ട് മിത്രയ്ക്കും, ജിത്തുവിനും ചിരിപൊട്ടി.
” പിന്നെന്തുവാ…! എന്താ എന്തെകിലും ക്ഷീണമുണ്ടോ നിനക്ക് ???… ” റാമിന്റെ സ്വരത്തിൽ ആർദ്രത കലർന്നു.
” ആഹ് ഉണ്ട്.. ദാ ഈ നിക്കുന്നവളും.. നിങ്ങളുമൊക്കെ എന്നെ അടുക്കളയിൽ സഹായിക്കാനുള്ളതായിരുന്നു…. പക്ഷേ ആരുംതന്നെ അടുക്കളയിൽ വന്നു സഹായിക്കാൻ ശ്രമിച്ചില്ലല്ലോ… ” സിതാരയെ ഉദ്ദേശിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങിയ ഭാമ, ഒന്നു നിർത്തിയിട്ട് തുടർന്നു.
” ഇപ്പോൾ ഉച്ചയ്ക്കുള്ള ചോറ് മാത്രം റെഡി ആയിട്ടുണ്ട്… പിന്നെ പച്ചക്കറികളൊക്കെ അരിഞ്ഞു വെച്ചിരിക്കുവാ. നിങ്ങൾ ഇതൊക്കെ ഒന്നും അറിയാതെ നടക്കുവല്ലേ.. ഇനി ഞാൻ തന്നെ എല്ലാം നോക്കണ്ടേ…”
ഭാമ അതും പറഞ്ഞുകൊണ്ട് അവിടെനിന്നും എഴുനേറ്റ് ഗ്ലാസുകളും ട്രേയുമെടുത്ത് അടുക്കളയിലേക്ക് പോകാനൊരുങ്ങി.
“ഭാനുവമ്മേ, അവിടെയൊന്നു നിന്നേ… ” അവരുടെ പിന്നിൽ നിന്നും മിത്ര വിളിച്ചു.
” എന്താ മോളേ…??? ” ഭാമ ചോദിച്ചു.
അമ്മയെന്തായാലും റസ്റ്റ് എടുക്ക്… ഞങ്ങൾ ഉണ്ടാക്കിക്കോളാം… കറികളൊക്കെ…?? എല്ലാം അരിഞ്ഞു വെച്ചേക്കുവല്ലേ…” മിത്ര, ഭാമയുടെ അടുത്തെത്തിയിട്ട് ആ ട്രേ വാങ്ങിച്ചു..
” അയ്യോ മോളെന്താ ഈ പറയുന്നത്…! അതൊന്നും സാരമില്ല. ഞാൻ ചെയ്തോളാം… അല്ലെങ്കിൽ തന്നെ ഇവരുണ്ടല്ലോ സഹായിക്കാൻ…” ഭാമ അവളെ അത്ഭുതത്തോടെ നോക്കി.
” വേണ്ടമ്മേ.. ഞങ്ങൾ ചെയ്തോളാം… അമ്മയുടെ മുഖം കണ്ടാലറിയാം.. നല്ല ക്ഷീണമുണ്ടെന്ന്… അമ്മ വിശ്രമിച്ചോളൂ. ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ തന്നെ ചെയ്തുകൊള്ളാം. ” അപ്പോഴേക്കും അഗ്നിജിത്തും അവിടെയെത്തി.
” എടാ നിങ്ങളീ പറയുന്നത് ശെരിയാണോ… നിങ്ങൾ രണ്ടു പേരും ഇന്ന് ഞങ്ങളുടെ അതിഥികളാണ്…അപ്പോൾ അങ്ങനെയത് പാടില്ലല്ലോ.. ” റാം ഇടപ്പെട്ടു.
എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ് സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto
കുമാരാ ?
നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?
സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?
//അശ്വിനി കുമാരൻApril 24, 2022 at 1:59 pm
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?//
Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??
അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??
ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?
മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?
തുടങ്ങാൻ പോകുന്നു… ✒️??
കൊള്ളാം
Thenk You ??✨️
നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?
? ഹ്മ്മ് ഓക്കേ ❤️
എന്താ മോനുസേ സങ്കടം ആയോ??.
Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…
It’s ok ?? നീ കഥ വായിച്ചല്ലോ… ?
കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️
Ok.. Man ❤️❤️❤️
പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?
Super,??????
Thank you Dear Don ❤️?
Poli man
Speed കൂട്ടരുത് pls അപേക്ഷയാണ്
Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️
Speed Ithumathi bro… ❤❤❤
Ok bro ?❤️✨️
Nice….❤️❤️❤️
താങ്ക്യൂ ബ്രോ ❤️
അശ്വിൻ…. ❤❤❤
As usual..?
??????????❤❤
Thank you രഘു ബ്രോ.. ?❤️✨️
???
?✨️❤️