✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

” ആഹ് ഉണ്ട്‌.. രണ്ടു മാസങ്ങൾക്കു മുൻപ്.. ഞങ്ങളദ്ദേഹത്തെ പോയി കണ്ടിരുന്നു… താമസം പാറുമുത്തശ്ശിയോടൊപ്പം ആയത് കൊണ്ട് ആരോഗ്യമൊക്കെ നല്ലരീതിയിൽ തന്നെയാണ്… പിന്നെ അക്കുവും അവിടെയാണ്.” മിത്ര പറഞ്ഞു നിർത്തി.

 

“അതേത് മുത്തച്ഛനാ അച്ഛാ… ??? ” സിദ്ധാർഥ് സംശയം ഉന്നയിച്ചു.

 

“എടാ അച്ചൂട്ടാ നിനക്ക് മിത്ര ചേച്ചിയുടെ മുത്തച്ഛൻ, ജഗൻ മുത്തച്ഛനെ ഓർമയില്ലേ…. പണ്ട് പട്ടാളത്തിലായിരുന്ന..??? ” ഭാമ, തിരികെ ചോദിച്ചു.

 

” ഇല്ലല്ലോ… ആരാ അത് ??? ” സിദ്ധുവിന് പിന്നെയും സംശയമായി.

 

സിദ്ധുവിന്റെ ആ ഭാവമാറ്റങ്ങൾ കണ്ട് അവിടെയുണ്ടായിരുന്ന രണ്ടുപേരൊഴിച്ചു മാറ്റാരും തന്നെ ഞെട്ടിയില്ല…

 

അപ്പൊ നിനക്ക് ജഗൻ മുത്തച്ഛനെയും , പാറു മുത്തശിയെയും, അക്കുവിനെയും.. ആരെയും ഓർമയില്ലേ….??? ” ജിത്തു അത്ഭുതത്തോടെ അവനോട് ചോദിച്ചു.

 

“ഇല്ലന്നേയ്…! എനിക്കാരെയും ഓർമ്മ വരുന്നില്ല ” സിദ്ധാർഥ് തീർത്തു പറഞ്ഞു.

 

” എന്താ അവിടെ ??? “… സിതാര അപ്പോഴായിരുന്നു താഴോട്ടിറങ്ങി വന്നത്.

 

“ ആഹാ നീയിമുകളിൽ എന്ത് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഫോണിൽ ആയിരുന്നോ ??? ” സിതാര താഴോട്ടിറങ്ങി വരുന്നത് കണ്ട മിത്ര ചോദിച്ചു.

 

 

” ങ്ങാ അത് ഞാനെന്റെ ഫ്രണ്ടിനോട് സംസാരിക്കുകയായിരുന്നു…” സിതാര തപ്പിതടഞ്ഞു കൊണ്ട് പറഞ്ഞു.

 

” അതേത് ഫ്രണ്ട്… ഫ്രണ്ടിന് പേരും നാളുമൊന്നുമില്ലേ…??? ” മിത്ര സംശയത്തോടെ പുരികമുയർത്തി.

 

” അവളുടെ പേര് ശ്യാമയെന്നാ… ” സിതാര, പെട്ടന്ന് നാവിൽ വന്ന ഒരു പേര് പറഞ്ഞു.

 

” ഹ്മ്.. ശ്യാമയെന്ന് തന്നെയാണോ അവളുടെ പേര് ??? ” മിത്ര അവളെ വിട്ടില്ല.

 

“ജിത്തുവേട്ടാ.. ഈ ചേച്ചിയോട് ഒന്ന് മിണ്ടാതിരിക്കാൻ പറയോ… പ്ലീസ്..! ” മിത്രയുടെ ചോദ്യം ചെയ്യലിൽ വല്ലാതെ കുഴങ്ങിപ്പോയ താര ജിത്തുവിനോട് അപേക്ഷിച്ചു.

 

“എടീ മിത്രേ… നിനക്കൊന്നു മിണ്ടാതിരിക്കാൻ പറ്റത്തില്ലേ.. വെറുതെ എന്തിനാ വേണ്ടാത്ത കാര്യങ്ങളെ കുറിച്ച് ചോദിച്ച് അവളെ ബുദ്ധിമുട്ടിക്കുന്നത്…” ജിത്തു , സിതാരയുടെ രക്ഷയ്‌ക്കെത്തി.

 

 

” ഓ ഞാൻ വെറുതെ, ഇവള് പറയുന്നത് സത്യമാണോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്…. ” മിത്ര തിരിച്ചടിച്ചു.

 

” സത്യമായിരിക്കും.. കാരണം അവളെങ്ങനെ കള്ളത്തരമൊന്നും കാണിക്കാത്ത കുട്ടിയാണ്….” ഭാമ അവളെ സപ്പോർട്ട് ചെയ്തു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.