✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

” അതല്ല പപ്പാ… പപ്പായ്ക്കറിയാമല്ലോ, അദ്ദേഹം പണ്ട് ന്യൂഡൽഹിയിൽ സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സംഭവങ്ങളുണ്ടായത്…. മിത്രയുടെ അച്ഛൻ, വിജയ് വല്യച്ഛനെ അദ്ദേഹം കണ്ടുമുട്ടിയതും ആ സംഭവങ്ങൾക്കിടയിലായിരുന്നു.

 

ആ മണ്ണിൽ മുത്തച്ഛന് പ്രിയപ്പെട്ട പലരുടെയും ഓർമ്മകൾ നിലനിൽക്കുന്നുണ്ട്, അത് അദ്ദേഹത്തിനെ കീഴ്പെടുത്തും എന്നുള്ള കാര്യം അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ഡൽഹിയിൽ വരാൻ കൂട്ടക്കാതെ പാറുമുത്തശ്ശിയോടൊപ്പം അമേരിക്കയിലേക്ക് പോയത്.. ”

 

“അതെ മോനെ… സത്യമാണത്. നിന്റെ മുത്തച്ഛനു ആ മണ്ണ് വളരെയധികം പ്രിയപ്പെട്ടതായിരുന്നു… നമ്മുടെ നാടിനെക്കാളേറെ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു, നമ്മുടെ രാജ്യതലസ്ഥാനനഗരി.

പക്ഷേ ആ നശിച്ച കാളരാത്രിയ്ക്ക് ശേഷം അദ്ദേഹത്തിന് വളരെയധികം വേദനയോടുകൂടി അവിടം വിടേണ്ടി വന്നു…” റാം വേദനയോടെ ഓർത്തു.

 

” ആരുടെ കാര്യമാ നിങ്ങളീ പറയുന്നത്…”

 

പെട്ടന്നവിടേക്ക് ഒരു ട്രേയിൽ ഗ്ലാസുകളിലായി നാരങ്ങാവെള്ളവുമായി വന്നുകൊണ്ട് ഭാമ ചോദിച്ചു. അവരുടെ കൂടെ സിദ്ധുവും, മിത്രയുമുണ്ടായിരുന്നു.

 

ഭാമയുടെ കണ്ണുകളിൽ , ആരും സഹായത്തിനില്ലാതെ ജോലി ചെയ്ത് തളർന്നതിന്റെ ഭാവം തെളിഞ്ഞു കാണാമായിരുന്നു.

 

അതേസമയം, സിദ്ധുവും മിത്രയുമാണെങ്കിൽ പരിസരം മറന്ന് ഉച്ചത്തിൽ സംസാരിച്ചു, കളിചിരികളിൽ ഏർപ്പെട്ടു കൊണ്ട് മുന്നോട്ട് പോവുകയാണ്.

 

 

“ഹാ അതോ.. അത് ഞങ്ങൾ ദാ ഇവളുടെ മുത്തച്ഛനെ കുറിച്ച് സംസാരിക്കുകയായിരുന്നു…” റാം മിത്രയെ ചൂണ്ടികൊണ്ട് ചോദിച്ചു.

 

” അതെന്തുവാ മുത്തച്ഛനെ കുറിച്ച് ഇപ്പോഴൊരു സംസാരം…??? ” മുത്തച്ഛനെന്നു കേട്ടപ്പോൾ ശ്രദ്ധയങ്ങോട്ടായ മിത്ര, ഒരൽപ്പം നീരസത്തോടുകൂടി ചോദിച്ചു.

 

” എന്താണെന്നു വെച്ചാൽ, നിന്റെ പപ്പാ മുത്തച്ഛനെ കണ്ടിട്ട്, കുറേ കാലമായില്ലേ…! ഇനി കാണുവാൻ പറ്റുമോ എന്ന് ചോദിച്ചതാ.. ” ജിത്തു അത്രെയും പറഞ്ഞിട്ട് റാമിന്റെ മുഖത്തേക്ക് നോക്കി. അത് കേട്ടു , റാം പതിയെയൊന്നു പുഞ്ചിരിച്ചു.

 

 

” ഹ്മ്മ് അതായിരുന്നോ…! ഏട്ടൻ, മുത്തച്ഛന്റെ മറ്റുകാര്യങ്ങൾ വല്ലതും പറഞ്ഞായിരുന്നോ പപ്പാ …??? ” അവർക്കെതിരെയുള്ള സോഫയിൽ ഇരുന്നുകൊണ്ട് മിത്ര ചോദിച്ചു.

 

” അതൊക്കെ അവൻ പറഞ്ഞു മോളേ… ആട്ടെ നീയിപ്പോൾ വല്യമ്മാവനെ പോയി കാണാറില്ലേ…??? ” റാം ചോദിച്ചു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.