✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

 

“എടീ, ജോ നിന്നോട് പറഞ്ഞത് സത്യം തന്നെയായിരുന്നു… അയാൾ.. ആ ഗൺ മാൻ സിംഗ്…” ശ്യാമിന്റെ സ്വരം ചിലമ്പിച്ചിരുന്നു.

 

” ഏതാടാ എന്തെങ്കിലും കുഴപ്പമുണ്ടോ…” സിതാരയും ഭയന്ന് തുടങ്ങിയിരുന്നു.

 

” അതേടി… അയാൾ ഈ ആഴ്ച്ച , അയാളുടെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ വരുമെന്നാണ് ജോ പറഞ്ഞത്…”

 

“എന്റെ ദേവീ… അപ്പോൾ അയാൾ ഒരു വർഷത്തെ സസ്‌പെൻഷൻ ഇടവേളയ്ക്കു ശേഷം തിരികെ വരുകയാണല്ലേ… ” ശ്യാമിന്റെ വാക്കുകൾ കേട്ട് സിതാര നെഞ്ചിൽ കൈവെച്ചു.

 

” അതേ… ഈ ആഴ്ച അയാൾ എപ്പോൾ വരുമെന്ന് ആർക്കും തന്നെ അറിയില്ല…”

 

“അല്ലടാ, അയാൾ സസ്പെൻഷനായതിനുശേഷം ഇത്ര പെട്ടെങ്ങനെ തിരികെ വന്നു…??? ” സിതാര സംശയമുന്നയിച്ചു.

 

” എടീ അത് അങ്ങേരെ പുറത്താക്കുമ്പോൾ നമ്മുടെ സ്പെഷ്യൽ എഡ്യൂക്കേഷണൽ ഓഫീസർ, ബ്രിഗേടിയർ സ്വാതി മൽഹോത്ര മാഡം ആയിരുന്നല്ലോ… അവരും ഇയാളുമായി അത്ര നല്ല സ്വരച്ചേർച്ചയിലല്ല മുന്നോട്ട് പൊയ്‌കൊണ്ടിരുന്നത്. ”

 

” അതേ…അറിയാം. ഇനി മാഡം റിട്ടയർ ചെയ്തോ ??? ”

 

” അതെ… അവര് ഇക്കഴിഞ്ഞ ജൂൺ ഒന്നിന് റിട്ടയർ ചെയ്തപ്പോൾ പുതിയതായി വന്ന സ്പെഷ്യൽ ഓഫീസർ, ഈ ഗൺ മാൻ സിംഗിന്റെ സുഹൃത്തായിരുന്നു .. അങ്ങനെ അയാൾ വഴി ഗുണനായക് മനോഹർ പഴയ പ്രിൻസിപ്പൽ പൊസിഷനിലേക്ക് തിരിച്ചു വരുന്നു…” ശ്യാം പറഞ്ഞു നിർത്തി.

 

“ചതിച്ചല്ലോടാ… ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ… ” സിതാരയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

 

” അതാ എനിക്കും അറിഞ്ഞൂടാത്തത്… എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ” അപ്പുറത്തു ശ്യാമും നിരാശയിൽ തന്നെയായിരുന്നു.

 

” ആ പോട്ടെ അതൊക്കെ നമ്മൾക്ക് അപ്പോൾ നോക്കാം… അതിരിക്കട്ടെ, നിന്റെ അനിയത്തിയുടെ അഡ്മിഷൻ എന്തായി…??? ” സിതാര അന്വേഷിച്ചു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.