✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

“അതാരുടെ ഫോണാ ബെല്ലടിക്കുന്നത്… സിദ്ധു നിന്റെയാണോടാ ??? ” അച്ഛൻ അവനോട് ചോദിച്ചു.

 

“ഏയ്‌ അല്ലച്ഛാ… ചേച്ചിയുടെയാണ്…” അവൻ സിതാരയുടെ മുഖത്തേക്ക് നോക്കികൊണ്ട് മറുപടി നൽകി.

 

“ഹോ… നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടടി ഫോൺ മുകളിൽ വെച്ചിട്ട് താഴേക്ക് വരരുതെന്നു…! ഇനി നീ മുകളിലേക്ക് കേറി ചെല്ലുബോഴേക്കും ആ ഫോൺ കാൾ കട്ടായിട്ടുണ്ടാവില്ലേ….”

ഭാമ, സിതാരയോട് ദേഷ്യപ്പെട്ടു.

 

അയ്യോ സോറി അമ്മേ, ഞാനത്

പെട്ടന്നോർത്തില്ല… ഇനി ഞാനത് വീണ്ടും സംഭവിക്കാതെ നോക്കിക്കോളാം.

താര അമ്മയോട് ക്ഷമ ചോദിച്ചിട്ട്, ഫോണെടുക്കാനായി ഒരു വിഷമ ഭാവത്തോടെ അകത്തേക്ക് കയറി പോയി.

 

അവളുടെയാപോക്ക് മിത്രയ്ക്കും ജിത്തുവിനും വിഷമമുണ്ടാക്കി. അത് കണ്ടിട്ട് ഭാമ,

” നിങ്ങളതൊന്നും കാര്യമാക്കണ്ട.. താര എപ്പോഴും ഇങ്ങനെയാ; ഫോൺ മുകളിൽ വെച്ചിട്ട് താഴെ വരും. അതാ അവളുടെ സ്വഭാവം… എത്ര പറഞ്ഞാലും കേൾക്കില്ലെന്നേ ”

അത് കേട്ട് അഗ്നിജിത്തും അഗ്നിമിത്രയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

 

“അതൊക്കെ പോട്ടെ… നിങ്ങൾ എപ്പോഴാ ഇവിടെ എത്തിയത്… യാത്രയൊക്കെ സുഖമായിരുന്നോ…???

 

“ഞങ്ങൾ രാവിലെ എട്ടുമണിക്ക് കൊച്ചിയിലെത്തി മമ്മി…” ജിത്തു മറുപടി നൽകി.

 

” ആണോ.. അല്ല മോനെന്താ ലാസ്റ്റ് എന്നെ വിളിച്ചത്.…” ഭാമയുടെ മുഖത്ത് കൃത്രിമഗൗരവം നിറഞ്ഞു.

 

“മമ്മി എന്ന്…? ” ജിത്തു സംശയത്തോടെ നിന്നു.

 

“ങേഹ്… ഇനി അങ്ങനെയെന്നെ വിളിക്കുമോടാ…! ” ജിത്തുവിന്റെ മറുപടി കേട്ടതും സത്യഭാമ, അവന്റെ ചെവിക്കുപിടിച്ചു.

 

യ്യോ.. എന്റെ ചെവി ! ഇല്ല ഭാനുവമ്മേ ഞാൻ ഞാനിനി അങ്ങനെ വിളിക്കൂലാ… അമ്മയാണേ സത്യം.”

നന്നായി ചെവി വേദനിച്ച ജിത്തു ആണയിട്ട് പറഞ്ഞു.

 

സത്യഭാമ അവന്റെ ചെവിയിലെ പിടിവിട്ടു. “മിടുക്കൻ.. എന്റെ മോന് നൊന്തോടാ.. സാരമില്ല കേട്ടോ…

‘മമ്മി’ എന്ന് മോനെന്നെ വിളിച്ചാൽ എനിക്ക് ഓർമ വരുന്നത്, പിരമിഡിൽ അടക്കിയ ശവങ്ങളെയാണ്… അതോണ്ടാ അങ്ങനെ വിളിക്കരുതെന്നു പറഞ്ഞത്.

ഭാമ, അവന്റെ ചെവിയിൽ തലോടി.

 

ഇല്ല ഭാനുവമ്മേ, ഞാൻ ഇനി അങ്ങനെ വിളിക്കില്ല. ജിത്തു, ആശ്വാസതോടെ പറഞ്ഞു.

 

അത് കേട്ടതും ഭാമ, സ്നേഹപൂർവ്വം അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു.

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.