✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

 

 

” അതെന്തിനാ പപ്പാ…??? ” ജിത്തു, സംശയത്തോടെ ഭാമയെ നോക്കികൊണ്ട് ചോദിച്ചു.

 

“അത്…”

 

“ഡേയ് എന്താ അവിടെ രണ്ടുപേരും തമ്മിൽ ഒരു സംസാരം ??? ; നിങ്ങൾ രണ്ടുപേരും ഇങ്ങോട്ട് വന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ…” ഭാമ, റാമിനെന്തെങ്കിലും സംസാരിക്കാൻ പറ്റുന്നതിനുമുൻപേ ഇടയ്ക്കുകേറി.. എന്നിട്ട് മിത്രയെയും, ജിത്തുവിനെയും തന്റെയടുത്തേക്ക് വിളിച്ചു.

 

“എന്താ മമ്മി… ” മിത്ര, ജിത്തുവിനോടൊപ്പം സിറ്റൗട്ടിലേക്ക് കേറിചെന്നു.

 

” ങ്ങാ എന്റെ മോളിങ്ങ് വാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… നീയും ജിത്തുവും എന്തെകിലും തർക്കത്തിനോ വഴക്കിനോ വല്ലതിനും പോയായിരുന്നോ… സത്യം മാത്രമേ ബോധിപ്പിക്കാവു.

 

” അയ്യോ ഇല്ല മമ്മി… സത്യമായിട്ടും ഇല്ല ഞങ്ങൾ വരുന്ന വഴിയ്ക്ക് ഏതോ പിള്ളേര് തമ്മിൽ അടി കൂടിയപ്പോൾ അവരെ പിടിച്ചുമാറ്റാൻ പോയായിരുന്നു അത്രയുള്ളു…” മിത്ര, വളരെ വിദഗ്ധമായി അവിടെ നടന്ന സംഭവങ്ങൾ മറച്ചുപിടിക്കാൻ ശ്രമിച്ചു.

 

” ഹ്മ്മ്.. നീ കള്ളം പറയാൻ എപ്പോഴാ പഠിച്ചത്…??? പറ മിത്രമോളേ ; ഈ കേട്ടത് കേട്ടത് സത്യമാണോടാ ജിത്തൂ ??? ”

 

“ആഹ് അതേ മമ്മി… മിത്ര പറഞ്ഞത് സത്യമാണ് ” ജിത്തു വിക്കി കൊണ്ട് പറഞ്ഞു.

 

“ആണോ…! എന്നാൽ അങ്ങനെയല്ലല്ലോ കാര്യങ്ങൾ നടന്നിട്ടുള്ളത്…” ഭാമ, കോടതികളിൽ കുറ്റവാളികളെ വിചാരണ ചെയ്യുന്ന വകീലന്മാരെ പോലെ അവരെ വീണ്ടും cross question ചെയ്യാൻ തുടങ്ങി.

 

“ശേ ഈ അമ്മയെന്താ ഈ കാണിക്കുന്നത്… ജിത്തുവേട്ടനും, മിത്രേടത്തിയും ഇപ്പോൾ ഇങ്ങോട്ട് വന്നതല്ലേയുള്ളൂ… അപ്പോഴേക്കും അവരെ വിചാരണ ചെയ്യാനും തുടങ്ങിയോ..” സിദ്ധാർഥ് അത് കണ്ട് പ്രതികരിച്ചു.

 

“ഹ്മ്മ് ശെരിയാ.. എടീ ഭാമേ അവരെ വെറുതെ വിട്ടൂടെ നിനക്ക്… കുട്ടികൾ മുംബൈയിൽ നിന്ന് രാവിലെത്തെ ഫ്ലൈറ്റിൽ എത്തിയതേയുള്ളു നാട്ടിൽ;

 

എന്നിട്ട് നേരെയിങ്ങു പോരുകയാ ചെയ്തത്. അവര് വരുന്ന വഴിക്ക് എന്തെങ്കിലും പ്രശ്നത്തിൽ ഇടപ്പെട്ടുകാണും അതാ… നീയിങ്ങനെ വെറുതെ പ്രേശ്നമുണ്ടക്കല്ലേ ഭാമേ… പ്ലീസ്.”

അതോടെ റാമും സിദ്ധാർഥിന്റെ പക്ഷം ചേർന്നു.

 

“ഹ്മ്മ് ശെരി ശെരി.. ദേ മനുഷ്യാ നിങ്ങള് പറഞ്ഞത് കൊണ്ട് പിള്ളേരെ വെറുതെ വിടുന്നു.… അല്ലേരുന്നെങ്കിൽ ഞാൻ ദാ, ഈ ചട്ടുകം കണ്ടോ അത് വെച്ച് ഞാൻ രണ്ടിനെയും ശെരിയാക്കിയേനെ ങ്ഹാ…”

ഭാമ തണുത്തു വന്നു…

 

അപ്പോഴാണ് വീടിന്റെ മുകൾനിലയിൽ നിന്ന് ഒരു ഫോൺ ബെല്ലടിക്കുന്ന ശബ്ദം എല്ലാവരും കേട്ടത്….

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.