അതും പറഞ്ഞ് അനിരുദ്ധ് കമ്പ്യൂട്ടർ ആകെയൊന്ന് നോക്കി..
” സാറേ ഇനിയെന്ത് ചെയ്യും ”
അല്പനേരത്തിനു ശേഷം വരുൺ ചോദിച്ചു..
“നിക്ക് ഞാനൊന്ന് നോക്കട്ടെ ”
എന്നും പറഞ്ഞ് അവൻ സീപീയൂവിന്റെ അടുത്തേക്ക് ചെന്നു..
” എടോ.. താൻ ഒരു സ്ക്രൂഡ്രൈവർ എടുത്തിട്ട് വാ ”
അവൻ ഗൗരിയോട് പറഞ്ഞതും.. അവൾ സ്ക്രൂഡ്രൈവർ എടുക്കാനായി പോയി..
അപ്പോഴാണ് വീണ്ടും കോൾ വന്നത്… എന്നാൽ അവൻ അത് അറ്റൻഡ് ചെയ്യാതെ സൈലന്റ് ചെയ്ത് പോക്കറ്റിലിട്ടു..
ശേഷം ഗൗരി സ്ക്രൂഡ്രൈവർ കൊണ്ടുവന്നതും അവൻ സീപീയു അഴിച്ച് ചെക്ക് ചെയ്തു…
” ഇതിന്റെ ഫാൻ കേടായതാ.. ഫാൻ കേടായപ്പോ പ്രോസസ്സർ ഓവർ ഹീറ്റ് ആയി.. അതാ പുകയൊക്കെ വന്നേ ”
അനിരുദ്ധ് അവരോടായി പറഞ്ഞു..
” പ്രോസസ്സർ അടിച്ചുപോയിട്ടുണ്ട്… താനൊരു കാര്യഞ്ചെയ്… ഒരു ടെക്നിഷ്യനെ വിളിച്ചിട്ട് എത്രേം പെട്ടെന്ന് ശരിയാക്കാൻ പറ… എനിക്കവിടെ നൂറ്കൂട്ടം പണിയുണ്ട്.. നിങ്ങളോടൊന്നും പറഞ്ഞിട്ട് ഒരു ഉത്തരവാദിത്വം ഇല്ലല്ലോ… ഡെഡ്ലൈൻ ആയിട്ട് മോളിന്ന് വാണിംഗ് വന്നു.. എന്നിട്ടും ഞാനൊറ്റക്കല്ലേ ചെയ്യുന്നേ.. ”
അവൻ ശകാരം പോലെ പറഞ്ഞതും രണ്ടും ഒന്നുമ്മിണ്ടാതെ നിന്നു…
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️