✨️അതിരൻ ✨️ 2{VIRUS} 336

 

അതിന്റെ ആഘാതത്തിൽ  അവൻ സൈഡിൽ പൊളിഞ്ഞു കിടന്ന കോൺക്രീറ്റ് സ്ലാബുകൾക്ക് ഇടയിലേക്ക് വീണു….അവൻ വേദന കൊണ്ട് അലറി കരഞ്ഞു….

 

അവനെ അതിൽ നിന്നും ഉയർത്താൻ ശ്രെമിച്ചപ്പോൾ തോളിൽ ആരോ കൈ വെച്ചു അത് കുടഞ്ഞു എറിഞ്ഞ് അവനെ വീണ്ടും ഷർട്ടിൽ പിടിച്ചു ഉയർത്താൻ നോക്കിയപ്പോ ആരോ എന്റെ തോളിൽ പിടിച്ചു തിരിച്ച് അതോടൊപ്പം എന്റെ കരണത്ത് ശക്തിയായി അടിച്ചു…മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പൊഴാ എനിക്ക് ബോധം വന്നേ… പോലീസ്.. എന്റെ മുന്നിൽ നിൽക്കുന്ന എസ് ഐ യെ കണ്ട് നല്ല പരിചയം പക്ഷെ… മനസ്സിലാവുന്നില്ല…

 

എന്റെ മുഖം കണ്ടപ്പോ എസ് ഐ യുടെ മുഖം വിളറി വെളുത്തു… ആ മുഖത്ത് ഭയം ഇരച്ചുകയറുന്നത് എനിക്ക് അറിയാൻ സാധിച്ചു…

 

ഡെവിൾ അയാൾ പതിയെ മന്ത്രിച്ചു…

 

പെട്ടന്ന് അയാൾ എന്നിൽ നിന്നും നോട്ടം മാറ്റി… കോൺസ്റ്റബ്ൾസിനോട് അവനെ എഴുനേൽപ്പിച്ചു ജീപ്പിൽ കയറ്റാൻ പറഞ്ഞു ഒപ്പം എന്നെയും…

 

എന്നെ ജീപ്പിലേക്ക് പിടിച്ചു കൊണ്ട് പോയസമയത്ത്… പുറകിൽ നിന്നും കോൺസ്റ്റബിൾ സാർ എന്ന് ഉറക്കെ വിളിച്ചു…..

 

എന്താടോ എന്നോട് ഒപ്പം നടന്ന എസ് ഐ അയാളോട് ചോദിച്ചു …

 

”’സാർ ഇവനെ വേഗം ആശുപത്രിയിൽ കൊണ്ടുപോണം ഇവന്റെ ഇടത് നെഞ്ചിൽ കമ്പി കുത്തികയറിയിട്ടുണ്ട്”‘..

 

“‘താൻ അതും നോക്കി നിക്കണ്ട് വേഗം കൊണ്ട് പോടോ”‘…

അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി…എന്നെ സ്റ്റേഷനിലേക്കും…….

 

സ്റ്റേഷനിലേക്കുഉള്ള പകുതി വഴി പിന്നിട്ടപ്പോൾ  പോലീസ് ജീപ്പിലെ വൈറെലസിൽ അവൻ മരിച്ചു എന്നുള്ള മെസ്സേജ് വന്നു.ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണം സംഭവിച്ചു എന്നാണ് പറഞ്ഞെ…ഞാൻ പെട്ടുന്ന് എനിക്ക് മനസിലായി……

 

വേഗം തന്നെ സ്റ്റേഷനിലെത്തി…..ഡോ പിസി  F.I.R സി ഐ  സർ വന്നിട്ടു എഴുതിയമതിന്ന് പറഞ്ഞു……

അവനെ ആ സെല്ലിൽ ഇട്ടോ.

 

അതെ സമയം വെളിയിലൊരു ബൊലേറോ വന്നുനിന്നു…. അതിൽ നിന്നും സി. ഐ വെളിയിലേക്ക് ഇറങ്ങി…..അയാൾ സ്റ്റേഷനിൽ അകത്തേക്കു വന്ന ഉടൻ ചോദിച്ചു.

 

“‘ഡോ ആ മോഷണ കേസിലെ പ്രതിയെ കിട്ടിയോ””……..

 

“”കിട്ടി സാർ…….അവൻ ഒന്നും സമ്മതിക്കുന്നില്ല”‘……

 

“‘തന്നെയൊക്കെ  ആരോടോ പോലീസിൽ എടുത്തേ…….അവൻ എവിടെ””……..

 

‘”സെല്ലിൽ ഉണ്ട് സാർ”‘ ……….

 

നേരെ അയാൾ സെല്ലുതുറന്നകത്തു കയറി എന്നെയൊന്നു നോക്കി.

 

“‘ഡോ…ഇവനാണോ കൃഷ്ണ ദാസ് കേസിലെ പ്രതി”‘………

 

“‘അതെ സർ””……

 

“”എന്നാ ഇവനെ വെളിയിലേക്ക് നിർത്തിയെ”‘…….

 

കോൺസ്റ്റബിൾ എന്നെ വെളിയിൽ കൊണ്ടുപോയി ഒരു ബെഞ്ചിലിരുത്തി.

32 Comments

  1. രാവണാസുരൻ

    ?

  2. നിധീഷ്

    സ്വാതീടെ വീട്ടിൽ എന്താ നടന്നത്…

    1. അയ്യോ അതൊന്നും പറഞ്ഞൂടാ ???

  3. ഈ പാർട്ടും സൂപ്പർ വൈറസ് ബ്രോ.?

  4. Bro
    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഫ്ലാഷ് ബാക്ക് സിംപിൾ ആയി തന്നെ പറഞ്ഞു

    ഇത്രയും വലിയ ലോയർ ഒക്കെ വാദിച്ചിട്ടും രക്ഷപെടാൻ പറ്റില്ലല്ലോ മോശം ?

    ഒര് പ്രാവശ്യം പോലും അവന്റെ മാലാഖ അവനെ കാണാൻ വന്നില്ലേ ?

    വേറെ സംശയങ്ങൾ ഒക്കെ ഉണ്ട് അതിന് അടുത്ത ഭാഗത്തിൽത്തന്നെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    വെയ്റ്റിംഗ് ഫോർ next പാർട്ട്‌ ❤❤

    1. Doubts okke nammukk vazhiye theerkkam, adutha part athuvene udane nokkaa ??

  5. 乙丹ㄚモ刀 爪丹乙口口刀

    കൊളളാം പൊളി ?

    വീണ്ടും എഴുതി തുടങ്ങിയല്ലേ.. വില്ലൻ കമ്പിയിൽ വീണു മരിക്കുന്ന സീൻ കണ്ടപ്പോൾ ആണ് കഥയെ ഓർമ്മവന്നത് ?. പിന്നെ ഒരു അപ്ഡേറ്റ് കാണാത്ത കൊണ്ട് ഒഴിവാക്കി വിചാരിച്ചു..

    സ്ഥിരം കാണുന്ന ഒരു പറ്റേൺ ആയോണ്ട് ആണ് തോന്നുന്നു നായകനെ യും ഫാമിലി യെയും പരിജയ പെടുത്തിയ സീൻ കുറച്ചു ഡാർക്ക്‌ അടിച്ചു. അവിടെ എന്തെങ്കിലും ഒരു മാറ്റം കൊണ്ടുവരാമായിരുന്നു..

    പഴയ കഥ നിർത്തിയോ അതോ ബ്രേക്ക്‌ ആണോ.

    അടുത്ത ഭാഗം കുറച്ചു കൂടി വലുതാക്കാൻ നോക്.

    സ്നേഹത്തോടെ
    ZAYED

    1. ? നിതീഷേട്ടൻ ?

      ???

    2. Ithoru cliche kadhayalle, masu mone, pazhe kadha kettipootti vechu, ithu complete ayitte athollu, valuthakkan agrhamillanjittano ezhuthan pattande ?

  6. I love the flow of this story. pakshe chila kaaryangal clear aakunnilla.

    14 Varsham shikhs kittaan saadhyatha undo? thaankal unnayicha aanukoolyangal, vakkeel iva kaaranam single digit aavendiyirunnuvennaaneniykku thonnunnathu.

    evideyum thodaatha oru bhaagam aanithu. dhruthiyil post cheythathaavum ennu vishwasiykkunnu. All the best

    1. **** Sorry for the typo. 14 alla 4 – iniyum thaazheyulla ethenkilum single digit mathiyaarunnu.
      😀
      4 varsham kooduthal alle?

      1. ഞാനൊരു 3 ആണ് വെച്ചത് പിന്നെ അത് വളരെ കുറഞ്ഞല്ലോ കരുതി 4 ആക്കിയതാണ്,എല്ലാം ക്ലിയർ ആക്കി പോയാൽ സസ്പെൻസ് ഇല്ലല്ലോ… ??‍♂️

  7. ? നിതീഷേട്ടൻ ?

    കൊറച്ച് കര്യങ്ങൾ ക്ലെയർ ആവൻ ഉണ്ട്

    Swothi അവൾക്ക് അവനിലൂടെ എന്തേലും ചെയ്ത് തീർക്കാൻ ഉണ്ടൊ!

    ഇവന് ജയിലിൽ ആകാൻ ഉണ്ടായ ഇൻസിടിൻ്റെ അന്നു aa si ഇവൻ്റെ മുഖം കണ്ട് പേടിച്ചതും devil ? എന്ന് പറഞ്ഞതും, റിങ് ഉപേക്ഷിച്ച് പോന്നു എന്ന് പറഞ്ഞതും എല്ലാം കൂടി ഒര് കൊടൂര സംഭവം ഇരുക്ക് അല്ലേ ?????

    എന്തൊക്കെ പറഞ്ഞാലും കൊല്ല കൊല തന്നെയാണ് എന്നലും അറിയാതെ പറ്റിയ കൈബത്തം അതും swoyarakshakk വേണ്ടി എന്നിട്ടും അച്ഛനും അമ്മയ്ക്കും മനസ്സിലാക്കാൻ പറ്റിയില്ലെ ഇനി അന്നു അങ്ങനെ പെരുമാറിയതിന് അച്ഛന് അവനേ ഫേസ് ചെയ്യാന് പറ്റത്തത്തോ, അതുമല്ല കൃഷ്ണദാസ്നോnoബന്ധപ്പെട്ട ആരെളും ഇടയിൽ കളിക്കുന്നുണ്ടോ.

    കഥ കൂടുതൽ ത്രില്ലിംഗ് ആകുകയാണ്, കാത്തിരിക്കുന്നു mhn ???????

    1. എല്ലാം വഴിയേ അറിയും അത് വരെ ചിന്ന ബ്രേക്ക്‌… ?

  8. സൂപ്പർ,??????

  9. സൂപ്പർ പെട്ടെന്ന് കഴിഞ്ഞു അടുത്ത പാർട്കാത്തിരിക്കുന്നു

  10. കിട്ടിയ കൊള്ളാം. 4വ൪ഷതെ ശിക്ഷ എന്തിന?അറിഞ്ഞൊണ്ട് കൊന്നത് അല്ല പിന്നെ ക്രിമിനൽ, കൂടാതെ ഒരു പെൺകുട്ടിയെ ആക്രമിച്ചു. പ്രത്യേകിച്ച് തെളിവില്ല. അപ്പോൾ എങ്ങനെ ശിക്ഷക്കു൦ കൂടാതെ പോലിസ് ക്രിമിനലുകളെ ശിക്ഷിക്കാത കൊണ്ട് അല്ലെ ഇങ്ങനെ സംഭവിക്കുന്നത്. കേസ് തളളി പോക്കു൦. Justice is the ultimate one not law.

    1. Ente anna kolapathakam, kolathanneyalle, so ettavum kuranja shiksha, pinne oru kadhayan anna ???

      1. എല്ലാ കൊലപാതകവു൦ ശിക്ഷിക്കാ൯ പറ്റില്ല അതിൽ നീതി ഉണ്ടെങ്കിൽ. കാരണം ഒരു പ്രധാന ഘടകമാണ്. ഇവിടെ പറഞ്ഞത് വെച്ച് വേണെ ഒരു 3മാസ സാദ തടവ് അത്രേ ഉള്ളു. അതിന് സുപ്രീംകോടതി വക്കീല് വന്ന് എല്ലാം പോളിച്ച് അടുക്കി എന്ന് പറഞ്ഞിട്ട്.
        കഥയാണ് എന്നാലും logic വിടാതെ എഴുതുക.

        Every one saying law is above than every thing it’s absolutely wrong. Justice is above than everything.
        Law is created to deliver Justice.Not Justice deliver as per law. Because sometimes law is not sufficient to deliver Justice.

        ചുമ്മാ പറഞ്ഞത താൻ എഴുത്ത്. എന്നാലും ചില points മനസിൽ വെച്ച് എഴുതിയ നല്ല ഒരു സദൃ ഉണ്ട പോലെ ആക്കു൦. എഴുതീട്ട് അതില്ലൂടെ ഒന്ന് യാത്ര ചെയ്യു അപ്പോൾ mistakes ഉണ്ടെല്ല് മനസിലാക്കു൦.
        തെറ്റായി എടുക്കേണ്ട. B+

  11. Nannayitt und bro entha parayuka flash back valichu nittand paranjille athe nannayi pinne athikam gap idandu page kutti ezhuthanam allenkilnvayikkumbol oru confusion akum ❣️❣️❣️❣️❣️

    1. Joli ullondaa thamasam, pinne slow writer anu aduthathil length koottan nokka, flash back valichu neettunnath enikk pande ishtalla…
      ????

  12. Pettann theernna pole thonni.. anyway good work bro…. Adutha partinai kathirikkunnu

    1. Otta page akki ittathukondaa, aduthathil nammak sheriyakkam… ???

  13. Super

  14. വിരഹ കാമുകൻ ???

    പെട്ടെന്ന് അവസാനിപ്പിച്ചു

Comments are closed.