അതിരൻ 2
By VIRUS/RAKSHASARAMAN
️previous part
പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു മുഖം വ്യക്തമല്ല അവൾ എനിക്ക് എതിർവശമായിയാണ് ഇരിക്കുന്നത്.
കണ്ടിട്ട് നല്ല പരിചയം ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി……
എവിടുന്നോ വന്ന ഒരു ഒരുത്തൻ അവളെ ശല്ല്യം ചെയ്യാൻ തുടങ്ങി…..
ഞാൻ എന്റെ നടത്തതിന്റെ വേഗത കൂട്ടി. അവൻ അവളുടെ കൈയിൽ കയറി പിടിച്ചു. അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കുന്നുണ്ട് എന്നാൽ അവൻ കൈയിൽ കുറച്ചുകൂടി മുറുകെ പിടിച്ചു.
അവൾ സഹായത്തിനായി വിളിച്ചു കൂവുന്നുണ്ട്…… ഇനിയും വൈകിയ ശെരി ആവില്ല പിന്നെ ഒന്നും നോക്കിയില്ല ഓടി ചെന്ന് അവന്റെ നെഞ്ച് നോക്കിയൊരു ചവിട്ട് അങ്ങ് കൊടുത്ത്. അവൻ മലക്കം മറിഞ്ഞു ഒരു പത്തടി ദൂരേക്ക് തെറിച്ചുവീണു.
അവൾക്ക് വല്ലോം പറ്റിയോ എന്ന് ചോദിക്കാൻ ഞാൻ തിരിഞ്ഞു പക്ഷെ എനിക്ക് അത് മുഴുവിക്കാൻ പറ്റിയില്ല അവളുടെ മുഖം കണ്ടപ്പോ തന്നെ എന്റെ പകുതി ബോധം പോയി…… എന്റെ മാലാഖ…….. എന്തോ അവളുടെ കണ്ണുകളിൽ ആ സമയം വല്ലാത്ത ഒരു തിളക്കം എനിക്ക് കാണുവാൻ സാധിച്ചു.
തുടരുന്നു…
പെട്ടന്ന് ന്റെ പുറത്ത് ശക്തമായ ഒരു ചവിട്ടേറ്റ് ഞാൻ മറിഞ്ഞു വീണു …..
വേഗം ഞാൻ ചാടി എഴുനേറ്റു……അപ്പോഴേക്കും അവൻ വീണ്ടും അവളെ ഉപദ്രവിക്കാൻ നോക്കുന്നത് കണ്ടപ്പോ എനിക്ക് അടി മുതൽ മുടി വരെ വിറഞ്ഞു കയറി.
ഞാൻ അവന്റെ കൈയിൽ പിടിച്ച് അവളിൽ നിന്നും അവന്റെ കൈ അടർത്തി മാറ്റി….അവനെ ദൂരേക്ക് വലിച്ചേറിഞ്ഞു….
എന്നാൽ ഒരു തികഞ്ഞ അഭ്യസിയെ പോലെയവൻ ചാടി എഴുന്നേറ്റുകൊണ്ട് എനിക്ക് നേരെ പാഞ്ഞടുത്തു…
ഒരു നിമിഷം പോലും പഴക്കാതെ ഞാൻ വലതു കാൽ മുന്നോട്ട് വെച്ച് ഇടത് കാൽ പിന്നിലേക്ക് വെച്ച് കാൽപ്പത്തി 45 ഡിഗ്രി ചരിച്ചു വെച്ചു കൈകൾ ഉയർത്തി ഫൈറ്റ്റിംഗ് സ്റ്റാൻസിൽ നിന്നു….
ഓടി വന്ന അവൻ എന്റെ മുഖത്തിനു നേരെ തൊടുത്തു വിട്ട അസ്ത്രം കണക്കെ വലത് കൈ വീശി….
ആ കൈ ഞാൻ ഇടത് കൈ കൊണ്ട് തടുത്തു… അതെ സമയം എന്റെ വലതു കൈയവന്റെ മുഖത്ത് പ്രഹരമേൽപ്പിച്ചു…
പഞ്ച് കൊണ്ട് അവൻ പുറകിലേക്ക് വെച്ചു പോയി…ആ നിമിഷം ന്റെ വേഗതയും പഞ്ചിങ് പവറും കണ്ട് അവന്റെ മുഖത്ത് ഒരു ഒരു പകപ്പ് ഉണ്ടായി….
അതെ സമയം ന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു… വർഷങ്ങൾക്കുശേഷം എന്നിൽ വന്യത നിറയുന്നത് ഞാൻ അറിഞ്ഞു… സിരകളിലെ രകതയോട്ടം വർധിച്ചു….
എന്നാൽ ഞൊടിയിടയിൽ അവൻ… എന്നെ ചവിട്ടാനാഞ്ഞു.. അവന്റെ ചവിട്ടിൽ നിന്നും ഞാൻ വലതു വശത്തേക്ക് ഒഴിഞ്ഞു മാറി….
?
സ്വാതീടെ വീട്ടിൽ എന്താ നടന്നത്…
അയ്യോ അതൊന്നും പറഞ്ഞൂടാ ???
ഈ പാർട്ടും സൂപ്പർ വൈറസ് ബ്രോ.?
Thanks bro ?
Bro
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഫ്ലാഷ് ബാക്ക് സിംപിൾ ആയി തന്നെ പറഞ്ഞു
ഇത്രയും വലിയ ലോയർ ഒക്കെ വാദിച്ചിട്ടും രക്ഷപെടാൻ പറ്റില്ലല്ലോ മോശം ?
ഒര് പ്രാവശ്യം പോലും അവന്റെ മാലാഖ അവനെ കാണാൻ വന്നില്ലേ ?
വേറെ സംശയങ്ങൾ ഒക്കെ ഉണ്ട് അതിന് അടുത്ത ഭാഗത്തിൽത്തന്നെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
വെയ്റ്റിംഗ് ഫോർ next പാർട്ട് ❤❤
Doubts okke nammukk vazhiye theerkkam, adutha part athuvene udane nokkaa ??
കൊളളാം പൊളി ?
വീണ്ടും എഴുതി തുടങ്ങിയല്ലേ.. വില്ലൻ കമ്പിയിൽ വീണു മരിക്കുന്ന സീൻ കണ്ടപ്പോൾ ആണ് കഥയെ ഓർമ്മവന്നത് ?. പിന്നെ ഒരു അപ്ഡേറ്റ് കാണാത്ത കൊണ്ട് ഒഴിവാക്കി വിചാരിച്ചു..
സ്ഥിരം കാണുന്ന ഒരു പറ്റേൺ ആയോണ്ട് ആണ് തോന്നുന്നു നായകനെ യും ഫാമിലി യെയും പരിജയ പെടുത്തിയ സീൻ കുറച്ചു ഡാർക്ക് അടിച്ചു. അവിടെ എന്തെങ്കിലും ഒരു മാറ്റം കൊണ്ടുവരാമായിരുന്നു..
പഴയ കഥ നിർത്തിയോ അതോ ബ്രേക്ക് ആണോ.
അടുത്ത ഭാഗം കുറച്ചു കൂടി വലുതാക്കാൻ നോക്.
സ്നേഹത്തോടെ
ZAYED
???
Ithoru cliche kadhayalle, masu mone, pazhe kadha kettipootti vechu, ithu complete ayitte athollu, valuthakkan agrhamillanjittano ezhuthan pattande ?
?
???
I love the flow of this story. pakshe chila kaaryangal clear aakunnilla.
14 Varsham shikhs kittaan saadhyatha undo? thaankal unnayicha aanukoolyangal, vakkeel iva kaaranam single digit aavendiyirunnuvennaaneniykku thonnunnathu.
evideyum thodaatha oru bhaagam aanithu. dhruthiyil post cheythathaavum ennu vishwasiykkunnu. All the best
**** Sorry for the typo. 14 alla 4 – iniyum thaazheyulla ethenkilum single digit mathiyaarunnu.
😀
4 varsham kooduthal alle?
ഞാനൊരു 3 ആണ് വെച്ചത് പിന്നെ അത് വളരെ കുറഞ്ഞല്ലോ കരുതി 4 ആക്കിയതാണ്,എല്ലാം ക്ലിയർ ആക്കി പോയാൽ സസ്പെൻസ് ഇല്ലല്ലോ… ??♂️
കൊറച്ച് കര്യങ്ങൾ ക്ലെയർ ആവൻ ഉണ്ട്
Swothi അവൾക്ക് അവനിലൂടെ എന്തേലും ചെയ്ത് തീർക്കാൻ ഉണ്ടൊ!
ഇവന് ജയിലിൽ ആകാൻ ഉണ്ടായ ഇൻസിടിൻ്റെ അന്നു aa si ഇവൻ്റെ മുഖം കണ്ട് പേടിച്ചതും devil ? എന്ന് പറഞ്ഞതും, റിങ് ഉപേക്ഷിച്ച് പോന്നു എന്ന് പറഞ്ഞതും എല്ലാം കൂടി ഒര് കൊടൂര സംഭവം ഇരുക്ക് അല്ലേ ?????
എന്തൊക്കെ പറഞ്ഞാലും കൊല്ല കൊല തന്നെയാണ് എന്നലും അറിയാതെ പറ്റിയ കൈബത്തം അതും swoyarakshakk വേണ്ടി എന്നിട്ടും അച്ഛനും അമ്മയ്ക്കും മനസ്സിലാക്കാൻ പറ്റിയില്ലെ ഇനി അന്നു അങ്ങനെ പെരുമാറിയതിന് അച്ഛന് അവനേ ഫേസ് ചെയ്യാന് പറ്റത്തത്തോ, അതുമല്ല കൃഷ്ണദാസ്നോnoബന്ധപ്പെട്ട ആരെളും ഇടയിൽ കളിക്കുന്നുണ്ടോ.
കഥ കൂടുതൽ ത്രില്ലിംഗ് ആകുകയാണ്, കാത്തിരിക്കുന്നു mhn ???????
എല്ലാം വഴിയേ അറിയും അത് വരെ ചിന്ന ബ്രേക്ക്… ?
സൂപ്പർ,??????
Thanks bro ???
സൂപ്പർ പെട്ടെന്ന് കഴിഞ്ഞു അടുത്ത പാർട്കാത്തിരിക്കുന്നു
Thanks bro ???
കിട്ടിയ കൊള്ളാം. 4വ൪ഷതെ ശിക്ഷ എന്തിന?അറിഞ്ഞൊണ്ട് കൊന്നത് അല്ല പിന്നെ ക്രിമിനൽ, കൂടാതെ ഒരു പെൺകുട്ടിയെ ആക്രമിച്ചു. പ്രത്യേകിച്ച് തെളിവില്ല. അപ്പോൾ എങ്ങനെ ശിക്ഷക്കു൦ കൂടാതെ പോലിസ് ക്രിമിനലുകളെ ശിക്ഷിക്കാത കൊണ്ട് അല്ലെ ഇങ്ങനെ സംഭവിക്കുന്നത്. കേസ് തളളി പോക്കു൦. Justice is the ultimate one not law.
Ente anna kolapathakam, kolathanneyalle, so ettavum kuranja shiksha, pinne oru kadhayan anna ???
എല്ലാ കൊലപാതകവു൦ ശിക്ഷിക്കാ൯ പറ്റില്ല അതിൽ നീതി ഉണ്ടെങ്കിൽ. കാരണം ഒരു പ്രധാന ഘടകമാണ്. ഇവിടെ പറഞ്ഞത് വെച്ച് വേണെ ഒരു 3മാസ സാദ തടവ് അത്രേ ഉള്ളു. അതിന് സുപ്രീംകോടതി വക്കീല് വന്ന് എല്ലാം പോളിച്ച് അടുക്കി എന്ന് പറഞ്ഞിട്ട്.
കഥയാണ് എന്നാലും logic വിടാതെ എഴുതുക.
Every one saying law is above than every thing it’s absolutely wrong. Justice is above than everything.
Law is created to deliver Justice.Not Justice deliver as per law. Because sometimes law is not sufficient to deliver Justice.
ചുമ്മാ പറഞ്ഞത താൻ എഴുത്ത്. എന്നാലും ചില points മനസിൽ വെച്ച് എഴുതിയ നല്ല ഒരു സദൃ ഉണ്ട പോലെ ആക്കു൦. എഴുതീട്ട് അതില്ലൂടെ ഒന്ന് യാത്ര ചെയ്യു അപ്പോൾ mistakes ഉണ്ടെല്ല് മനസിലാക്കു൦.
തെറ്റായി എടുക്കേണ്ട. B+
Nannayitt und bro entha parayuka flash back valichu nittand paranjille athe nannayi pinne athikam gap idandu page kutti ezhuthanam allenkilnvayikkumbol oru confusion akum ❣️❣️❣️❣️❣️
Joli ullondaa thamasam, pinne slow writer anu aduthathil length koottan nokka, flash back valichu neettunnath enikk pande ishtalla…
????
Pettann theernna pole thonni.. anyway good work bro…. Adutha partinai kathirikkunnu
Otta page akki ittathukondaa, aduthathil nammak sheriyakkam… ???
Super
Thanks da ???
പെട്ടെന്ന് അവസാനിപ്പിച്ചു
Dei ithu 2000 words ind ???