ഏകദേശം 8-9 കൊല്ലങ്ങൾക്ക് മുൻപ് പുതുക്കി പണികഴിപ്പിച്ച ആ വലിയ ഇടവകദേവാലയത്തിന്റെ നടുവിൽ അൾത്താരക്ക് മുന്നിലായി ഒരു വലിയ ഡെസ്കിലാണ് അവനെ കെട്ടിയിട്ടിരിക്കുന്നത്… ദുഃഖവെള്ളി ദിവസം കർത്താവിന്റെ പൂർണരൂപം ഇറക്കി വെക്കുന്ന വലിയ മേശപോലുള്ള ഡസ്കാണത്… എത്ര ബലം പിടിച്ചാലും അത് മറിയില്ല…
അവൻ ആ കിടപ്പിൽ കിടന്ന് കുതറി… പക്ഷെ ഒന്നും സംഭവിച്ചില്ല… അവൻ മറുവശത്തേക് നോക്കി അവന്റെ രണ്ട് കൂട്ടുകാരും അലനും അവിടെ നിൽപ്പുണ്ട്… അവൻ അവരെയും ദയനീയമായി നോക്കി…
അവൻ കുറച്ചൊന്നു പൊങ്ങി അവരോടെന്തോ പറയാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് പെട്ടന്നവന്റെ മുഖഭാവം മാറി… എന്തോ അപകടം മണത്തതുപോലെ അവൻ രക്ഷപെടാനെന്നോണം ശക്തിയായി കുതറി…
അച്ചനും മദർ സുപ്പീരിയറും ആ മൂന്ന് കുട്ടികളും ഒന്ന് പേടിച്ചു…. അവർക്കൊന്നും മനസിലായില്ല… പെട്ടന്ന് അവന്റെ ഇടത്ത് വശത്തുകൂടി ഫാ. സ്റ്റീഫൻ അവനുമുന്നിലേക്ക് വന്നു…
ലോഹയും ഒരു സ്റ്റോളും ഒരുകയ്യിൽ ചെറിയ പുസ്തകവും മറുകയ്യിൽ കുരിശും പിടിച്ച് സ്വതവേയുള്ള പുഞ്ചിരിയോടെ ഫാ. സ്റ്റീഫൻ അവനുമുന്നിൽ നിന്നു…
ബെഞ്ചമിന്റെ മുഖം വന്യമായി… അവൻ സകലബലവും ഉപയോഗിച്ച് തന്റെ കെട്ടുകൾ പൊട്ടിക്കാനും അച്ചന് മുന്നിൽ നിന്ന് രക്ഷപെടാനും ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷെ ആ കെട്ടുകൾ അഴിഞ്ഞില്ല…
“ബലം പിടിക്കണ്ട ബെഞ്ചമിൻ… അത് പൊട്ടില്ല… നീ രക്ഷപ്പെടാനും പോവുന്നില്ല…!!” ഫാ. സ്റ്റീഫൻ ഒരു ചിരിയോടെ അവനോട് പറഞ്ഞു…
അവന്റെ പരാക്രമങ്ങൾ കണ്ട് ബാക്കിയുള്ളവർ ആകെ ഭയന്നിരിക്കുകയായിരുന്നു… അവൻ അപ്പോഴും രക്ഷപെടാനുള്ള ശ്രമം തുടർന്നു…
ഫാ. സ്റ്റീഫൻ അവനരികിലേക്ക് വന്ന് അവന്റെ മുഖത്തോട് അടുത്ത് നിന്നു… അവൻ മുഖം വെട്ടിച്ചു…
“ഞാൻ തേടിവന്നവനല്ല നീ… നീ വെറും കാവൽക്കാരൻ, വഴികാട്ടി… പക്ഷെ ഇന്ന് നീ എന്റെയും വഴികാട്ടിയാണ്… നീ കാക്കുന്ന യജമാനനിലേക്കുള്ള വഴികാട്ടി…!!”
Bro next party enane
നന്നായിട്ടുണ്ട് bro നല്ല horror feel തരുന്നുണ്ട് ❤❤❤❤
And also waiting for next part bro
Thank you bro ❤❤
മുത്തേ….. ❤️❤️❤️❤️❤️❤️????
❤❤❤❤
???…
ബ്രോ ?.
ഇ കഥ ഏകദേശം എത്ര പാർട്ട് ഉണ്ടാവും ?.
ഹോറർ story ആയത് കൊണ്ട് ഒരുമിച്ചു വായിക്കാം എന്ന് കരുതിയ ?.
അടുത്ത part ക്ലൈമാക്സ് ആണ്
Appoooooos. Veendum kasari alle enthayalum next part pettannu aayikotte ??,.. twistukal orupad und kadhayil athenthayalum polichu .. odukathe climax aakanam..vayich kili pona item aakanam tta…Apo all the best
ഒരുപാടൊന്നും പ്രതീക്ഷിക്കരുത് അത് അവസാനം പാരയാവും.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ നന്നാക്കും… അടുത്ത ഭാഗമാണ് ക്ലൈമാക്സ്.. ❤❤
Thanks for the love and support bro ❤❤
ജെസ്സിയോ???? അടുത്ത ട്വിസ്റ്റിനുള്ള പുറപ്പാടാണല്ലേ?… പക്ഷേ ജെസ്സിയ്ക്ക് എല്ലാവിധ അന്ത്യ കൂദാശകളും നൽകി fr ഗ്രിഗറി അടക്കിയതല്ലേ അപ്പോൾ ഇങ്ങനെ വരാൻ സാധിക്കുമോ????. എനിക്ക് തോന്നുന്നു അവസാനം സാത്താന്റെ ശക്തിയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഒരു സഹായം ജെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന്. എന്റെ തോന്നലാണ് ട്ടോ
അത് അടുത്ത ഭാഗത്തിനുള്ള ചെറിയ ആകാംഷയാണ്… അടുത്തതിൽ ആ സംശയം പൂർണ്ണമായും നീക്കാം… ഇങ്ങനെയല്ല വരുന്നതെങ്കിൽ ആദ്യം പറയുന്ന കുറച്ച് കാര്യങ്ങളിൽ വ്യക്തത ഇല്ലാതെപോവും… അതുകൊണ്ടാണ്..
Thanks for the words bro ❤❤
മാൻ,
ഹൊറർ ഇത്രയും ഫീലോടെ വായിച്ചിട്ട് കുറെയേറെ നാളുകൾ ആയി…. ഇതിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…. ചില സീനുകൾ രോമാഞ്ചിഫിക്കേഷൻ… ?. ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ…
സ്നേഹത്തോടെ
കിംഗ് ലയർ
Thank you so much bro ❤❤
Such words inspire me a lot ❤❤
adipowli ayirikkunnu
nalla kazhivunde appu
ningalkke…. ?
eniyum ezhuthuka ee kadhsa kazhinjja adutha kadha ningal njammakke tarille… ?
മനസിലായില്ല ???
Jessy enthina ippo ingot vanne aavo….?
ഈ സംശയം ആരേലും ചോദിക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് കണ്ടത്..
അത് അടുത്ത പാർട്ടിലെ മറ്റൊരു നല്ല സീനിന് വേണ്ടി ചെയ്തതാണ് bro അടുത്ത പാർട്ടിൽ clear ആക്കാം… ❤❤
adipoli aanutto……ee storyude thudakkam muthal ipol vare oru horror mood tharan ee storykku kaziyunnund….ingane thanne munnottu pokatte….
Thank you bro ❤❤❤
ഞാൻ ഇപ്പോഴാണ് വായിക്കുന്നത്… പോന്നു സഹോ.. ejjathi feel
Thanks bro ❤❤
അപ്പൂസ്…..വീണ്ടും ഞെട്ടിച്ച്……. ഓരോ സീനും അത്രക്ക് ത്രില്ലിംഗ് ആയിരുന്നു……. കൂടെ bgm koode ഉണ്ടേൽ പ്രത്യേകിച്ച് ജെസ്സി വരുന്ന സീൻ aa പേര് പറയുന്ന സീൻ ഓക്കേ ഹൊ????? വേറെ ലെവൽ ആയേനെ…….. അടുത്ത പ്രാവശ്യം നോക്ക് bgm ഇടാൻ………. ചെകുത്താനും ദൈവവും തമ്മിൽ ഉള്ള യുദ്ധത്തിനായി waiting…. അടുത്തത് ക്ലൈമാക്സ് ആണോ…. ???
സ്നേഹത്തോടെ..???
പറ്റിയ bgm കിട്ടാഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്… സിറ്റുവേഷന് മാച്ച് ആയില്ലെങ്കിൽ ഗുണത്തെക്കാൾ അത് ദോഷം ചെയ്യും… അടുത്തത് ക്ലൈമാക്സ് ആണ് അതിൽ പറ്റിയ ഒരു bgm കിട്ടിയാൽ എന്തായാലും ചേർക്കും.. ❤❤
Thanks for all love and support ❤❤❤
??❤?
❤❤❤
സൂപ്പർ ❤❤♥❤❤♥♥♥♥♥♥♥♥♥♥❤❤ ❤♥❤♥❤♥
Thanks bro ❤❤
???????
സൂപ്പർ
അടുത്ത പാർട്ട് രാത്രി വരുന്ന രീതിയിൽ അയക്കണം. നേരത്തെ കഥ വന്നാൽ രാത്രിയാകാൻ നിക്കാതെ ഞാൻ വായ്യിച്ച് പോകും
Done bro ❤ അടുത്ത part ക്ലൈമാക്സ് ആണ് രാത്രിയിലെ അയക്കൂ
Ouva Nan രാവിലെ വയിക്കു
രാത്രി കിടക്കുന്നതിന് മുന്നേ വായിക്കൂ ??
ഞാൻ രാത്രി തന്നെ വായിക്കും
❤❤
വൈകാതെ അറിയിക്കാം ?.
Vokey❤
Good
Thanks❤❤
ഒഹ്… പൊളി…. ??????……
Thanks bro ❤❤
Muthae powli. English movie kanda feel❤❤❤
Thanks bro ❤❤❤
അപ്പു.. കൊള്ളാം കേട്ടോ.. എന്തൊക്കെയോ പറയണം എന്നുണ്ട്.. അവസാനം ജെസ്സിയിൽ കൊണ്ടേ നിർത്തിയത്.. കിടു
സ്നേഹത്തോടെ❤️
എന്തായാലും പറഞ്ഞോ ഒന്നും നോക്കണ്ട ??
അപ്പുവേ കിടുക്കി….. ഉഫ് രോമാഞ്ചിഫിക്കേഷൻ……കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു…. ഇപ്പോഴും suspense ഉണ്ട് എന്ന് ഒരു തോന്നൽ എന്തോ ഒരു രഹസ്യം ബാക്കി ഉണ്ട് ഏന്ന് തോന്നുന്നു…
Waiting for the arrival of real Devil…..????
❤❤❤❤
തോന്നല് തെറ്റിയില്ല ക്ലൈമാക്സ് twist ഇനിയും ബാക്കിയാണ് ❤❤❤
❤
❤