✝️The NUN 5✝️ (അപ്പു) 180

“ബെഞ്ചമിൻ…!!” ഫാ. സ്റ്റീഫൻ അവസാനിച്ചുകൊണ്ടിരുന്ന ചിരിയോടെ അവനെ വിളിച്ചു…

 

“ആ….!!” അവൻ അച്ചനെ ശ്രദ്ധിക്കാതെ ചിരിച്ചുകൊണ്ട് തന്നെ വിളികേട്ടു…

 

“ബെഞ്ചമിൻ എന്തിനാണ് അലനെ അന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്….??” വളരെ ഗൗരവത്തോടെ ബെഞ്ചമിന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ച് ഫാ. സ്റ്റീഫൻ ചോദിച്ചു….ആ ചോദ്യം കേട്ട അവന്റെ ചിരി നിന്നുപോയി…

 

“ബെഞ്ചമിൻ എന്തിനാണ് ഇടക്കിടെ ഇങ്ങോട്ട് വരുന്നത്…?? ” വലതുവശം ചേർന്നു നടന്നിരുന്ന അവന് മുന്നിലൂടെ വലത്തേക്ക് കൈചൂണ്ടിക്കൊണ്ട് ഫാ. സ്റ്റീഫൻ പറഞ്ഞു….

 

ബെഞ്ചമിന്റെ ഭാവം മാറാൻ തുടങ്ങി… അവൻ സാവധാനം തല ചെരിച്ച് വലത്തേക്ക് നോക്കി…. തങ്ങൾ നടന്ന് നടന്ന് സെമിത്തെരിയുടെ മുന്നിൽ എത്തിയത് അപ്പോഴാണ് അവനറിഞ്ഞത്…. അവൻ മുന്നിലേക്ക് നോക്കി… ഇരുട്ടിലും തലയെടുപ്പോടെ നിൽക്കുന്ന വലിയ പള്ളി… ബെഞ്ചമിന്റെ മുഖഭാവങ്ങൾ മാറിവന്നു… അവൻ ക്രൂരമായ ഭാവത്തോടെ ഫാ. സ്റ്റീഫനെ നോക്കി… അച്ചൻ ഒട്ടും ഭയമില്ലാതെ നിന്നു…

 

പെട്ടന്ന് അച്ചന്റെ കഴുത്തിന് നേരെ അവന്റെ ഇടത്ത്കൈ ചെന്നു… കണ്ണഞ്ചിക്കുന്ന വേഗമായിരുന്നു ആ നീക്കത്തിന്… പക്ഷെ അതിനപ്പുറം പയറ്റിത്തെളിഞ്ഞ പോരാളിയെപ്പോലെ അച്ചൻ ആ കൈ നിസ്സാരമായി പിടിച്ച് തിരിച്ചൊടിച്ചു… അവൻ നിലവിളിച്ചില്ല….

 

പകരം വലത്തെക്കൈ കൊണ്ട് അവൻ ആക്രമിച്ചു… പക്ഷെ ഫാ. സ്റ്റീഫൻ അതും പിടിച്ച് നിർത്തി അവനെ രണ്ടുകയ്യിലും പിടിച്ച് മുന്നോട്ട് വലിച്ചെറിഞ്ഞു…

 

വീണിടത്ത് നിന്ന് പതിയെ എഴുന്നേറ്റ് നാലുകാലിൽ നിന്ന് മുറിവേറ്റ മൃഗത്തെപോലെ അവൻ മുരണ്ടു… ആ സമയം ബെഞ്ചിമിന് കുറച്ച് മുന്നിലായി ലോഹയും സ്റ്റോളും ധരിച്ച് കയ്യിലൊരു കുരിശും ഹനാൻവെള്ളവുമായി ഫാ. ബെനടിക്റ്റും വന്ന് നിന്നു… ബെഞ്ചമിൻ പതിയെ എഴുന്നേറ്റു…

 

അവൻ വന്യമായി മുരണ്ടുകൊണ്ടിരുന്നു…. ഭയത്തോടെ അവന് മുന്നിൽ നിന്ന ഫാ. ബെനഡിക്ടിന് അവനെ കണ്ടപ്പോൾ ഒരു ചെന്നായയുടെ രൂപവും ഭാവവുമാണ് തോന്നിയത്….

 

ബെഞ്ചമിൻ മുരണ്ടുകൊണ്ട് പിന്നിലേക്ക് നോക്കി… അവിടെ ഫാ. സ്റ്റീഫൻ ഗൗരവം നിറഞ്ഞ ഭാവത്തോടെ തെല്ലും ഭയമില്ലാതെ അവനെ നേരിടാൻ നിന്നു… അവൻ തിരിഞ്ഞ് ഫാ. ബെൻഡിക്ടിനെ നോക്കി… കയ്യിൽ ഇരിക്കുന്ന ഹനാൻ വെള്ളം തുള്ളിത്തുളുമ്പി പോവുന്നത്രക്കും അദ്ദേഹം പേടിച്ച് വിറക്കുന്നത് അവൻ കണ്ടു… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു… പെട്ടന്ന് തന്നെ അത് മാറി വീണ്ടും മുഖത്ത് വന്യതയായി… അവൻ ഫാ. ബെനെഡിക്ടിന് നേരെ കുതിച്ചു…

 

47 Comments

  1. Bro next party enane

  2. നന്നായിട്ടുണ്ട് bro നല്ല horror feel തരുന്നുണ്ട് ❤❤❤❤
    And also waiting for next part bro

    1. Thank you bro ❤❤

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    മുത്തേ….. ❤️❤️❤️❤️❤️❤️????

    1. ❤❤❤❤

  4. ???…

    ബ്രോ ?.

    ഇ കഥ ഏകദേശം എത്ര പാർട്ട്‌ ഉണ്ടാവും ?.

    ഹോറർ story ആയത് കൊണ്ട് ഒരുമിച്ചു വായിക്കാം എന്ന് കരുതിയ ?.

    1. അടുത്ത part ക്ലൈമാക്സ്‌ ആണ്

  5. Appoooooos. Veendum kasari alle enthayalum next part pettannu aayikotte ??,.. twistukal orupad und kadhayil athenthayalum polichu .. odukathe climax aakanam..vayich kili pona item aakanam tta…Apo all the best

    1. ഒരുപാടൊന്നും പ്രതീക്ഷിക്കരുത് അത് അവസാനം പാരയാവും.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ നന്നാക്കും… അടുത്ത ഭാഗമാണ് ക്ലൈമാക്സ്‌.. ❤❤

      Thanks for the love and support bro ❤❤

  6. ജെസ്സിയോ???? അടുത്ത ട്വിസ്റ്റിനുള്ള പുറപ്പാടാണല്ലേ?… പക്ഷേ ജെസ്സിയ്ക്ക് എല്ലാവിധ അന്ത്യ കൂദാശകളും നൽകി fr ഗ്രിഗറി അടക്കിയതല്ലേ അപ്പോൾ ഇങ്ങനെ വരാൻ സാധിക്കുമോ????. എനിക്ക് തോന്നുന്നു അവസാനം സാത്താന്റെ ശക്തിയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഒരു സഹായം ജെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന്. എന്റെ തോന്നലാണ് ട്ടോ

    1. അത് അടുത്ത ഭാഗത്തിനുള്ള ചെറിയ ആകാംഷയാണ്… അടുത്തതിൽ ആ സംശയം പൂർണ്ണമായും നീക്കാം… ഇങ്ങനെയല്ല വരുന്നതെങ്കിൽ ആദ്യം പറയുന്ന കുറച്ച് കാര്യങ്ങളിൽ വ്യക്തത ഇല്ലാതെപോവും… അതുകൊണ്ടാണ്..

      Thanks for the words bro ❤❤

  7. മാൻ,
    ഹൊറർ ഇത്രയും ഫീലോടെ വായിച്ചിട്ട് കുറെയേറെ നാളുകൾ ആയി…. ഇതിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…. ചില സീനുകൾ രോമാഞ്ചിഫിക്കേഷൻ… ?. ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…❣️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. Thank you so much bro ❤❤

      Such words inspire me a lot ❤❤

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipowli ayirikkunnu
    nalla kazhivunde appu
    ningalkke…. ?

    eniyum ezhuthuka ee kadhsa kazhinjja adutha kadha ningal njammakke tarille… ?

    1. മനസിലായില്ല ???

  9. Jessy enthina ippo ingot vanne aavo….?

    1. ഈ സംശയം ആരേലും ചോദിക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് കണ്ടത്..
      അത് അടുത്ത പാർട്ടിലെ മറ്റൊരു നല്ല സീനിന് വേണ്ടി ചെയ്തതാണ് bro അടുത്ത പാർട്ടിൽ clear ആക്കാം… ❤❤

  10. adipoli aanutto……ee storyude thudakkam muthal ipol vare oru horror mood tharan ee storykku kaziyunnund….ingane thanne munnottu pokatte….

    1. Thank you bro ❤❤❤

  11. ഞാൻ ഇപ്പോഴാണ് വായിക്കുന്നത്… പോന്നു സഹോ.. ejjathi feel

    1. Thanks bro ❤❤

  12. അപ്പൂസ്…..വീണ്ടും ഞെട്ടിച്ച്……. ഓരോ സീനും അത്രക്ക് ത്രില്ലിംഗ് ആയിരുന്നു……. കൂടെ bgm koode ഉണ്ടേൽ പ്രത്യേകിച്ച് ജെസ്സി വരുന്ന സീൻ aa പേര് പറയുന്ന സീൻ ഓക്കേ ഹൊ????? വേറെ ലെവൽ ആയേനെ…….. അടുത്ത പ്രാവശ്യം നോക്ക് bgm ഇടാൻ………. ചെകുത്താനും ദൈവവും തമ്മിൽ ഉള്ള യുദ്ധത്തിനായി waiting…. അടുത്തത് ക്ലൈമാക്സ് ആണോ…. ???

    സ്നേഹത്തോടെ..???

    1. പറ്റിയ bgm കിട്ടാഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്… സിറ്റുവേഷന് മാച്ച് ആയില്ലെങ്കിൽ ഗുണത്തെക്കാൾ അത് ദോഷം ചെയ്യും… അടുത്തത് ക്ലൈമാക്സ്‌ ആണ് അതിൽ പറ്റിയ ഒരു bgm കിട്ടിയാൽ എന്തായാലും ചേർക്കും.. ❤❤

      Thanks for all love and support ❤❤❤

  13. ??❤?

    1. ❤❤❤

  14. *വിനോദ്കുമാർ G*❤

    സൂപ്പർ ❤❤♥❤❤♥♥♥♥♥♥♥♥♥♥❤❤ ❤♥❤♥❤♥

    1. Thanks bro ❤❤

  15. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ
    അടുത്ത പാർട്ട് രാത്രി വരുന്ന രീതിയിൽ അയക്കണം. നേരത്തെ കഥ വന്നാൽ രാത്രിയാകാൻ നിക്കാതെ ഞാൻ വായ്യിച്ച് പോകും

    1. Done bro ❤ അടുത്ത part ക്ലൈമാക്സ്‌ ആണ് രാത്രിയിലെ അയക്കൂ

      1. Ouva Nan രാവിലെ വയിക്കു

        1. രാത്രി കിടക്കുന്നതിന് മുന്നേ വായിക്കൂ ??

          1. MRIDUL K APPUKKUTTAN

            ഞാൻ രാത്രി തന്നെ വായിക്കും

          2. ❤❤

  16. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    വൈകാതെ അറിയിക്കാം ?.

    1. Vokey❤

    1. Thanks❤❤

  17. അഭിമന്യു ശർമ്മ

    ഒഹ്… പൊളി…. ??????……

    1. Thanks bro ❤❤

  18. Muthae powli. English movie kanda feel❤❤❤

    1. Thanks bro ❤❤❤

  19. അപ്പു.. കൊള്ളാം കേട്ടോ.. എന്തൊക്കെയോ പറയണം എന്നുണ്ട്.. അവസാനം ജെസ്സിയിൽ കൊണ്ടേ നിർത്തിയത്.. കിടു
    സ്നേഹത്തോടെ❤️

    1. എന്തായാലും പറഞ്ഞോ ഒന്നും നോക്കണ്ട ??

  20. അപ്പുവേ കിടുക്കി….. ഉഫ് രോമാഞ്ചിഫിക്കേഷൻ……കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു…. ഇപ്പോഴും suspense ഉണ്ട് എന്ന് ഒരു തോന്നൽ എന്തോ ഒരു രഹസ്യം ബാക്കി ഉണ്ട് ഏന്ന് തോന്നുന്നു…

    Waiting for the arrival of real Devil…..????

    ❤❤❤❤

    1. തോന്നല് തെറ്റിയില്ല ക്ലൈമാക്സ്‌ twist ഇനിയും ബാക്കിയാണ് ❤❤❤

Comments are closed.