✝️The NUN 5✝️ (അപ്പു) 180

“പറ അലൻ…. അന്ന് എന്താ സംഭവിച്ചത്….??” ഫാ. സ്റ്റീഫൻ അവനോട് ചോദിച്ചു…

 

അവൻ തലയുയർത്തി അദ്ദേഹത്തെ നോക്കി… അതുകഴിഞ്ഞ് അടുത്ത് നിന്ന ഫാ. ബെൻഡിക്ടിനേയും…. എന്നിട്ട് അവൻ പറഞ്ഞുതുടങ്ങി…

 

 

“ആ സമയം ഞാനെല്ലാദിവസവും എന്റെ അമ്മയെ സ്വപ്നം കാണുമായിരുന്നു… അമ്മേടെ മടീല് കിടന്ന് പാട്ടൊക്കെ കേട്ട് ഉറങ്ങാൻ കിടക്കുന്ന സ്വപ്നം… പക്ഷെ പെട്ടന്ന് അമ്മ പോവും… പകരം വൃത്തികെട്ട മണമുള്ള അഴുകി ഇരിക്കുന്ന ഒരു ശവത്തിന്റെ ദേഹത്താവും ഞാൻ കിടക്കുന്നത്… അപ്പൊ ഞാൻ ഞെട്ടി എഴുന്നേൽക്കും… അങ്ങനെ എഴുന്നേറ്റ ഒരു ദിവസം രാത്രി….!!” അവൻ പറഞ്ഞു നിർത്തിയപ്പോൾ ഫാ. ബെനഡിക്ടിന് ആകാംഷയായി… അവൻ തുടർന്നു….

 

“പെട്ടന്ന് ഞാൻ കണ്ണ് തുറന്നപ്പോ അവിടെയുള്ള ഒരു കട്ടിലിൽ ഒരു സിസ്റ്ററെ കണ്ടു… സീമ സിസ്റ്ററാന്ന് വിചാരിച്ച് ഞാൻ സിസ്റ്ററുടെ പേര് വിളിച്ചു… അപ്പോ പെട്ടന്ന് അവരെഴുന്നേറ്റ് പുറത്തേക്ക് നടന്നു… ഞാനും പുറകെ പോയി… ആ സിസ്റ്റർ നടന്ന് സെമിത്തേരിയുടെ അടുത്തേക്കാണ് പോയത്… ആ സിസ്റ്ററിന് ഞാൻ സ്വപ്നത്തിൽ കണ്ട അഴുകിയ ശവത്തിന്റെ മുഖമായിരുന്നു… പേടിച്ച് ഓടാൻ നോക്കീട്ടും ഞാൻ അവരുടെ അടുത്തേക്ക് തന്നെയാ പോയത്… എങ്ങനെയാന്ന് അറിഞ്ഞൂടാ… അന്ന് ബെഞ്ചമിൻ വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ എന്നെ കൊന്നേനെ…!!” അവൻ പേടിയോടെ പറഞ്ഞു നിർത്തി…

 

“അവനെങ്ങനെ അവിടെയെത്തി…??” അച്ചൻ ചോദിച്ചു…

 

“അറിയില്ല ഫാദർ…. ഞാൻ പോവുന്നത് കണ്ട് പിന്നാലെ വന്നതാന്നാ പറഞ്ഞത്..!!”

 

“മ്മ്…. അന്ന് ആ സിസ്റ്റർ ഏത് കട്ടിലിലാ ഇരുന്നത്….??”

 

“അത് കൃത്യമായിട്ട് ഞാൻ കണ്ടില്ല ഇരുട്ടല്ലേ… പക്ഷെ എനിക്ക് തോന്നുന്നു എന്റെ കഴിഞ്ഞ് നാലാമത്തെ കട്ടിലിലാണ്…!!”

 

“അത് ആരുടെ കട്ടിലാ…??”

 

“ബെഞ്ചമിന്റെ….!!”

 

47 Comments

  1. Bro next party enane

  2. നന്നായിട്ടുണ്ട് bro നല്ല horror feel തരുന്നുണ്ട് ❤❤❤❤
    And also waiting for next part bro

    1. Thank you bro ❤❤

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    മുത്തേ….. ❤️❤️❤️❤️❤️❤️????

    1. ❤❤❤❤

  4. ???…

    ബ്രോ ?.

    ഇ കഥ ഏകദേശം എത്ര പാർട്ട്‌ ഉണ്ടാവും ?.

    ഹോറർ story ആയത് കൊണ്ട് ഒരുമിച്ചു വായിക്കാം എന്ന് കരുതിയ ?.

    1. അടുത്ത part ക്ലൈമാക്സ്‌ ആണ്

  5. Appoooooos. Veendum kasari alle enthayalum next part pettannu aayikotte ??,.. twistukal orupad und kadhayil athenthayalum polichu .. odukathe climax aakanam..vayich kili pona item aakanam tta…Apo all the best

    1. ഒരുപാടൊന്നും പ്രതീക്ഷിക്കരുത് അത് അവസാനം പാരയാവും.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ നന്നാക്കും… അടുത്ത ഭാഗമാണ് ക്ലൈമാക്സ്‌.. ❤❤

      Thanks for the love and support bro ❤❤

  6. ജെസ്സിയോ???? അടുത്ത ട്വിസ്റ്റിനുള്ള പുറപ്പാടാണല്ലേ?… പക്ഷേ ജെസ്സിയ്ക്ക് എല്ലാവിധ അന്ത്യ കൂദാശകളും നൽകി fr ഗ്രിഗറി അടക്കിയതല്ലേ അപ്പോൾ ഇങ്ങനെ വരാൻ സാധിക്കുമോ????. എനിക്ക് തോന്നുന്നു അവസാനം സാത്താന്റെ ശക്തിയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഒരു സഹായം ജെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന്. എന്റെ തോന്നലാണ് ട്ടോ

    1. അത് അടുത്ത ഭാഗത്തിനുള്ള ചെറിയ ആകാംഷയാണ്… അടുത്തതിൽ ആ സംശയം പൂർണ്ണമായും നീക്കാം… ഇങ്ങനെയല്ല വരുന്നതെങ്കിൽ ആദ്യം പറയുന്ന കുറച്ച് കാര്യങ്ങളിൽ വ്യക്തത ഇല്ലാതെപോവും… അതുകൊണ്ടാണ്..

      Thanks for the words bro ❤❤

  7. മാൻ,
    ഹൊറർ ഇത്രയും ഫീലോടെ വായിച്ചിട്ട് കുറെയേറെ നാളുകൾ ആയി…. ഇതിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…. ചില സീനുകൾ രോമാഞ്ചിഫിക്കേഷൻ… ?. ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…❣️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. Thank you so much bro ❤❤

      Such words inspire me a lot ❤❤

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipowli ayirikkunnu
    nalla kazhivunde appu
    ningalkke…. ?

    eniyum ezhuthuka ee kadhsa kazhinjja adutha kadha ningal njammakke tarille… ?

    1. മനസിലായില്ല ???

  9. Jessy enthina ippo ingot vanne aavo….?

    1. ഈ സംശയം ആരേലും ചോദിക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് കണ്ടത്..
      അത് അടുത്ത പാർട്ടിലെ മറ്റൊരു നല്ല സീനിന് വേണ്ടി ചെയ്തതാണ് bro അടുത്ത പാർട്ടിൽ clear ആക്കാം… ❤❤

  10. adipoli aanutto……ee storyude thudakkam muthal ipol vare oru horror mood tharan ee storykku kaziyunnund….ingane thanne munnottu pokatte….

    1. Thank you bro ❤❤❤

  11. ഞാൻ ഇപ്പോഴാണ് വായിക്കുന്നത്… പോന്നു സഹോ.. ejjathi feel

    1. Thanks bro ❤❤

  12. അപ്പൂസ്…..വീണ്ടും ഞെട്ടിച്ച്……. ഓരോ സീനും അത്രക്ക് ത്രില്ലിംഗ് ആയിരുന്നു……. കൂടെ bgm koode ഉണ്ടേൽ പ്രത്യേകിച്ച് ജെസ്സി വരുന്ന സീൻ aa പേര് പറയുന്ന സീൻ ഓക്കേ ഹൊ????? വേറെ ലെവൽ ആയേനെ…….. അടുത്ത പ്രാവശ്യം നോക്ക് bgm ഇടാൻ………. ചെകുത്താനും ദൈവവും തമ്മിൽ ഉള്ള യുദ്ധത്തിനായി waiting…. അടുത്തത് ക്ലൈമാക്സ് ആണോ…. ???

    സ്നേഹത്തോടെ..???

    1. പറ്റിയ bgm കിട്ടാഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്… സിറ്റുവേഷന് മാച്ച് ആയില്ലെങ്കിൽ ഗുണത്തെക്കാൾ അത് ദോഷം ചെയ്യും… അടുത്തത് ക്ലൈമാക്സ്‌ ആണ് അതിൽ പറ്റിയ ഒരു bgm കിട്ടിയാൽ എന്തായാലും ചേർക്കും.. ❤❤

      Thanks for all love and support ❤❤❤

  13. ??❤?

    1. ❤❤❤

  14. *വിനോദ്കുമാർ G*❤

    സൂപ്പർ ❤❤♥❤❤♥♥♥♥♥♥♥♥♥♥❤❤ ❤♥❤♥❤♥

    1. Thanks bro ❤❤

  15. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ
    അടുത്ത പാർട്ട് രാത്രി വരുന്ന രീതിയിൽ അയക്കണം. നേരത്തെ കഥ വന്നാൽ രാത്രിയാകാൻ നിക്കാതെ ഞാൻ വായ്യിച്ച് പോകും

    1. Done bro ❤ അടുത്ത part ക്ലൈമാക്സ്‌ ആണ് രാത്രിയിലെ അയക്കൂ

      1. Ouva Nan രാവിലെ വയിക്കു

        1. രാത്രി കിടക്കുന്നതിന് മുന്നേ വായിക്കൂ ??

          1. MRIDUL K APPUKKUTTAN

            ഞാൻ രാത്രി തന്നെ വായിക്കും

          2. ❤❤

  16. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    വൈകാതെ അറിയിക്കാം ?.

    1. Vokey❤

    1. Thanks❤❤

  17. അഭിമന്യു ശർമ്മ

    ഒഹ്… പൊളി…. ??????……

    1. Thanks bro ❤❤

  18. Muthae powli. English movie kanda feel❤❤❤

    1. Thanks bro ❤❤❤

  19. അപ്പു.. കൊള്ളാം കേട്ടോ.. എന്തൊക്കെയോ പറയണം എന്നുണ്ട്.. അവസാനം ജെസ്സിയിൽ കൊണ്ടേ നിർത്തിയത്.. കിടു
    സ്നേഹത്തോടെ❤️

    1. എന്തായാലും പറഞ്ഞോ ഒന്നും നോക്കണ്ട ??

  20. അപ്പുവേ കിടുക്കി….. ഉഫ് രോമാഞ്ചിഫിക്കേഷൻ……കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു…. ഇപ്പോഴും suspense ഉണ്ട് എന്ന് ഒരു തോന്നൽ എന്തോ ഒരു രഹസ്യം ബാക്കി ഉണ്ട് ഏന്ന് തോന്നുന്നു…

    Waiting for the arrival of real Devil…..????

    ❤❤❤❤

    1. തോന്നല് തെറ്റിയില്ല ക്ലൈമാക്സ്‌ twist ഇനിയും ബാക്കിയാണ് ❤❤❤

Comments are closed.