“സർവ്വശക്തനായ ദൈവത്തിന്റെ പ്രതിപുരുഷനായ ഞാൻ നിനക്കൊരു അവസരം തരുന്നു… നിന്റെ യജമാനനെ എനിക്ക് മുന്നിൽ വെളിപ്പെടുത്തിയാൽ നിന്നെ വിട്ടയക്കാം…. അല്ലെങ്കിൽ ഭൂമിയിൽ നിന്റെ അധികാരം തടഞ്ഞ് നിന്നെ ഞാൻ നശിപ്പിക്കും….!!”
ഫാ. സ്റ്റീഫൻ വല്ലാത്തൊരു അധികാരഭാവത്തോടെ അത് പറയുന്നതും അത് കേട്ട് ബെഞ്ചമിൻ ഭയന്ന് വിറക്കുന്നതും ബാക്കിയുള്ളവർ ആശ്ചര്യത്തോടെ നോക്കിനിന്നു… പക്ഷെ ഭയന്നതല്ലാതെ അവൻ പ്രതികരിച്ചില്ല…
അച്ചൻ വീണ്ടും കണ്ണുകളടച്ചു… പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം തന്റെ കയ്യിലിരുന്ന കുരിശ് അവനുനേരെ നീട്ടിയതും തീപ്പൊള്ളലേറ്റപോലെ അവൻ ഒച്ചവെക്കാൻ തുടങ്ങി….
ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് പ്രാകൃതമായ ഏതോ ഭാഷയിൽ അവൻ എന്തൊക്കെയോ പറഞ്ഞുകരഞ്ഞു… ആർക്കും ഒന്നും മനസിലായില്ല… പക്ഷെ അപ്പോഴേക്കും ഫാ. സ്റ്റീഫൻ ആ കുരിശ് താഴ്ത്തി…
“പറ….!!” ശാന്തനായി അദ്ദേഹം കല്പ്പിച്ചു…
“ബെലിയാൽ…..!!” അവൻ അത് പറഞ്ഞ നിമിഷം ഒരു നിശബ്ദത പടർത്തി തൊട്ടടുത്ത നിമിഷം ഭൂമിയെത്തന്നെ കുലുക്കിക്കൊണ്ട് ഇടിയും മിന്നലും ഉണ്ടായി… കാറ്റിൽ വാതിലുകൾ ശക്തിയായി തുറന്നടഞ്ഞു… അവിടമാകെ ഒരു തണുപ്പ് വന്ന് നിറഞ്ഞു…
ആ ശബ്ദം കേട്ട് എല്ലാവരും പേടിച്ച് വിറച്ചു… പെട്ടന്ന് ആ ഭയം കൂട്ടിക്കൊണ്ട് ബെഞ്ചമിൻ ഡെസ്കിൽ തളർന്നുവീണു… ഫാ. സ്റ്റീഫൻ നിരാശനായതുപോലെ ബെഞ്ചമിൻ കിടന്ന ഡെസ്കിൽ കൈവെച്ച് തലകുനിച്ച് നിന്നു…
“ഫാദർ….??” ബെനഡിക്ട് അച്ചൻ ചെറിയ ഭയത്തോടെ ഫാ. സ്റ്റീഫനെ വിളിച്ചു…
അലനും ബാക്കിയുണ്ടായിരുന്ന രണ്ടുപേരും മദർസുപ്പീരിറിന്റെ അടുത്ത് നിന്നിരുന്നു… അവർ നാലുപേരും നന്നായി പേടിച്ചിട്ടുണ്ട്…
“അവന്റെ കെട്ടുകൾ അഴിച്ചേക്ക് ഫാദർ ആ പിശാച് അവനെ വിട്ടുപോയി…!!” ഫാ. ബെൻഡിക്ടിനെ നോക്കിക്കൊണ്ട് സ്റ്റീഫനച്ചൻ പറഞ്ഞു…
അത് കേട്ടതും ബാക്കിയുള്ളവർക്ക് നേരിയ ആശ്വാസമായി… മദർ ഒന്ന് ദീർഘമായി നിശ്വസിച്ചു…
Bro next party enane
നന്നായിട്ടുണ്ട് bro നല്ല horror feel തരുന്നുണ്ട് ❤❤❤❤
And also waiting for next part bro
Thank you bro ❤❤
മുത്തേ….. ❤️❤️❤️❤️❤️❤️????
❤❤❤❤
???…
ബ്രോ ?.
ഇ കഥ ഏകദേശം എത്ര പാർട്ട് ഉണ്ടാവും ?.
ഹോറർ story ആയത് കൊണ്ട് ഒരുമിച്ചു വായിക്കാം എന്ന് കരുതിയ ?.
അടുത്ത part ക്ലൈമാക്സ് ആണ്
Appoooooos. Veendum kasari alle enthayalum next part pettannu aayikotte ??,.. twistukal orupad und kadhayil athenthayalum polichu .. odukathe climax aakanam..vayich kili pona item aakanam tta…Apo all the best
ഒരുപാടൊന്നും പ്രതീക്ഷിക്കരുത് അത് അവസാനം പാരയാവും.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ നന്നാക്കും… അടുത്ത ഭാഗമാണ് ക്ലൈമാക്സ്.. ❤❤
Thanks for the love and support bro ❤❤
ജെസ്സിയോ???? അടുത്ത ട്വിസ്റ്റിനുള്ള പുറപ്പാടാണല്ലേ?… പക്ഷേ ജെസ്സിയ്ക്ക് എല്ലാവിധ അന്ത്യ കൂദാശകളും നൽകി fr ഗ്രിഗറി അടക്കിയതല്ലേ അപ്പോൾ ഇങ്ങനെ വരാൻ സാധിക്കുമോ????. എനിക്ക് തോന്നുന്നു അവസാനം സാത്താന്റെ ശക്തിയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഒരു സഹായം ജെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന്. എന്റെ തോന്നലാണ് ട്ടോ
അത് അടുത്ത ഭാഗത്തിനുള്ള ചെറിയ ആകാംഷയാണ്… അടുത്തതിൽ ആ സംശയം പൂർണ്ണമായും നീക്കാം… ഇങ്ങനെയല്ല വരുന്നതെങ്കിൽ ആദ്യം പറയുന്ന കുറച്ച് കാര്യങ്ങളിൽ വ്യക്തത ഇല്ലാതെപോവും… അതുകൊണ്ടാണ്..
Thanks for the words bro ❤❤
മാൻ,
ഹൊറർ ഇത്രയും ഫീലോടെ വായിച്ചിട്ട് കുറെയേറെ നാളുകൾ ആയി…. ഇതിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…. ചില സീനുകൾ രോമാഞ്ചിഫിക്കേഷൻ… ?. ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…❣️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ…
സ്നേഹത്തോടെ
കിംഗ് ലയർ
Thank you so much bro ❤❤
Such words inspire me a lot ❤❤
adipowli ayirikkunnu
nalla kazhivunde appu
ningalkke…. ?
eniyum ezhuthuka ee kadhsa kazhinjja adutha kadha ningal njammakke tarille… ?
മനസിലായില്ല ???
Jessy enthina ippo ingot vanne aavo….?
ഈ സംശയം ആരേലും ചോദിക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് കണ്ടത്..
അത് അടുത്ത പാർട്ടിലെ മറ്റൊരു നല്ല സീനിന് വേണ്ടി ചെയ്തതാണ് bro അടുത്ത പാർട്ടിൽ clear ആക്കാം… ❤❤
adipoli aanutto……ee storyude thudakkam muthal ipol vare oru horror mood tharan ee storykku kaziyunnund….ingane thanne munnottu pokatte….
Thank you bro ❤❤❤
ഞാൻ ഇപ്പോഴാണ് വായിക്കുന്നത്… പോന്നു സഹോ.. ejjathi feel
Thanks bro ❤❤
അപ്പൂസ്…..വീണ്ടും ഞെട്ടിച്ച്……. ഓരോ സീനും അത്രക്ക് ത്രില്ലിംഗ് ആയിരുന്നു……. കൂടെ bgm koode ഉണ്ടേൽ പ്രത്യേകിച്ച് ജെസ്സി വരുന്ന സീൻ aa പേര് പറയുന്ന സീൻ ഓക്കേ ഹൊ????? വേറെ ലെവൽ ആയേനെ…….. അടുത്ത പ്രാവശ്യം നോക്ക് bgm ഇടാൻ………. ചെകുത്താനും ദൈവവും തമ്മിൽ ഉള്ള യുദ്ധത്തിനായി waiting…. അടുത്തത് ക്ലൈമാക്സ് ആണോ…. ???
സ്നേഹത്തോടെ..???
പറ്റിയ bgm കിട്ടാഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്… സിറ്റുവേഷന് മാച്ച് ആയില്ലെങ്കിൽ ഗുണത്തെക്കാൾ അത് ദോഷം ചെയ്യും… അടുത്തത് ക്ലൈമാക്സ് ആണ് അതിൽ പറ്റിയ ഒരു bgm കിട്ടിയാൽ എന്തായാലും ചേർക്കും.. ❤❤
Thanks for all love and support ❤❤❤
??❤?
❤❤❤
സൂപ്പർ ❤❤♥❤❤♥♥♥♥♥♥♥♥♥♥❤❤ ❤♥❤♥❤♥
Thanks bro ❤❤
???????
സൂപ്പർ
അടുത്ത പാർട്ട് രാത്രി വരുന്ന രീതിയിൽ അയക്കണം. നേരത്തെ കഥ വന്നാൽ രാത്രിയാകാൻ നിക്കാതെ ഞാൻ വായ്യിച്ച് പോകും
Done bro ❤ അടുത്ത part ക്ലൈമാക്സ് ആണ് രാത്രിയിലെ അയക്കൂ
Ouva Nan രാവിലെ വയിക്കു
രാത്രി കിടക്കുന്നതിന് മുന്നേ വായിക്കൂ ??
ഞാൻ രാത്രി തന്നെ വായിക്കും
❤❤
വൈകാതെ അറിയിക്കാം ?.
Vokey❤
Good
Thanks❤❤
ഒഹ്… പൊളി…. ??????……
Thanks bro ❤❤
Muthae powli. English movie kanda feel❤❤❤
Thanks bro ❤❤❤
അപ്പു.. കൊള്ളാം കേട്ടോ.. എന്തൊക്കെയോ പറയണം എന്നുണ്ട്.. അവസാനം ജെസ്സിയിൽ കൊണ്ടേ നിർത്തിയത്.. കിടു
സ്നേഹത്തോടെ❤️
എന്തായാലും പറഞ്ഞോ ഒന്നും നോക്കണ്ട ??
അപ്പുവേ കിടുക്കി….. ഉഫ് രോമാഞ്ചിഫിക്കേഷൻ……കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു…. ഇപ്പോഴും suspense ഉണ്ട് എന്ന് ഒരു തോന്നൽ എന്തോ ഒരു രഹസ്യം ബാക്കി ഉണ്ട് ഏന്ന് തോന്നുന്നു…
Waiting for the arrival of real Devil…..????
❤❤❤❤
തോന്നല് തെറ്റിയില്ല ക്ലൈമാക്സ് twist ഇനിയും ബാക്കിയാണ് ❤❤❤
❤
❤