✝️The NUN 5✝️ (അപ്പു) 180

“അവൻ തന്നെ… പിതാവിന്റെ പൈശാചികതയിലും മാതാവിന്റെ ദൈവീകതയിലും ജനിച്ച പുത്രൻ… രക്തത്തെ തേടിവന്ന രക്തം… ഇനി പോളിന്റെ പ്രതികാരം നിറവേറാൻ പോവുന്നത് അവനിലൂടെയാണ്…

 

സാത്താന്റെ സന്തതിയിലൂടെ…..   (തുടരുന്നു..)

The NUN

 

THE NUN

Previous Part | Author : Appu

 

ഫാ. ഗ്രിഗറിയുടെ ആശ്രമത്തിൽ നിന്ന് തിരികെ ഓർഫനേജിൽ എത്തിയ ശേഷം താനിവിടെ വന്നതുമുതൽ ഇന്ന് വരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഓരോന്നായി ഫാ. സ്റ്റീഫൻ ഓർത്തെടുത്തു…

 

പീറ്റർ പിതാവ് പറഞ്ഞ കാര്യങ്ങൾ, ഇവിടെ ആദ്യമായി വന്നപ്പോൾ അനുഭവപ്പെട്ട പൈശാചിക സാന്നിധ്യം, സിസ്റ്റർ റീന പറഞ്ഞ കാര്യങ്ങൾ, ഫാ. ഗ്രിഗറി വഴി അറിഞ്ഞ കാര്യങ്ങൾ… എല്ലാമെല്ലാം അച്ചന് മുന്നിൽ തിരശ്ശീലയിലെന്നപോലെ തെളിഞ്ഞുവന്നു… അവസാനം ഫാ. ഗ്രിഗറി പറഞ്ഞ ആ വാക്കും….

 

‘സാത്താന്റെ സന്തതി….’

 

 

“അകത്തേക്ക് വരാമോ ഫാദർ…??” പുറത്ത് നിന്ന് കേട്ട ശബ്ദമാണ് ഫാ. സ്റ്റീഫനെ ചിന്തയിൽ നിന്ന് ഉണർത്തിയത്…

 

അച്ചൻ വാതിൽക്കലേക്ക് നോക്കി… ഫാ. ബെനഡിക്ട് ആണ്…

 

“കേറിവാ ഫാദർ…!!” ഫാ. സ്റ്റീഫൻ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു…

 

“രാവിലെ ഞാൻ വന്നിരുന്നു അപ്പൊ അച്ചനിവിടെ ഇല്ലെന്ന് പറഞ്ഞു.. എങ്ങോട്ടാ പോയതെന്ന് ആരോടും പറയാതിരുന്നതുകൊണ്ട് ഞാൻ ആ വഴി പോയി.. ഇപ്പൊ പെട്ടന്നാണ് അച്ചൻ വരുന്നത് കണ്ടത്…..!!” ഫാ. ബെനഡിക്ട് അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു….

 

“ഇന്നലെ സിസ്റ്റർ റീന പറഞ്ഞ അലൻ എന്ന കുട്ടിയെ അച്ചന് അറിയാമോ…??” ഫാ. സ്റ്റീഫൻ ചോദിച്ചു…

 

“അറിയാം….ഞാൻ പറഞ്ഞില്ലേ ഒരു പാവം പയ്യനാ… ഇവിടെ വന്നിട്ടിപ്പോ കുറച്ച് അധികം കാലമായി… അവന് ഏതാണ്ട് അഞ്ചോ ആറോ വയസ്സുള്ളപ്പോഴാ അവന്റെ അപ്പനും അമ്മയും കടം കേറി ആത്മഹത്യ ചെയ്യുന്നത്… പിന്നെ മരിച്ചുപോയ ജെയ്‌സൺ അച്ചൻ നടത്തിയ ഓർഫനേജിൽ ആയിരുന്നു കൊറേക്കാലം പിന്നെ അദ്ദേഹം മരിച്ചപ്പോ അവിടെ ആകെ പ്രശ്നമായി… അച്ചനും കെട്ടിട്ടുണ്ടാവൂല്ലോ.. അങ്ങനെ ഇങ്ങോട്ട് വന്നതാ…!!” ഫാ. ബെനഡിക്ട് പറഞ്ഞു…

 

47 Comments

  1. Bro next party enane

  2. നന്നായിട്ടുണ്ട് bro നല്ല horror feel തരുന്നുണ്ട് ❤❤❤❤
    And also waiting for next part bro

    1. Thank you bro ❤❤

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    മുത്തേ….. ❤️❤️❤️❤️❤️❤️????

    1. ❤❤❤❤

  4. ???…

    ബ്രോ ?.

    ഇ കഥ ഏകദേശം എത്ര പാർട്ട്‌ ഉണ്ടാവും ?.

    ഹോറർ story ആയത് കൊണ്ട് ഒരുമിച്ചു വായിക്കാം എന്ന് കരുതിയ ?.

    1. അടുത്ത part ക്ലൈമാക്സ്‌ ആണ്

  5. Appoooooos. Veendum kasari alle enthayalum next part pettannu aayikotte ??,.. twistukal orupad und kadhayil athenthayalum polichu .. odukathe climax aakanam..vayich kili pona item aakanam tta…Apo all the best

    1. ഒരുപാടൊന്നും പ്രതീക്ഷിക്കരുത് അത് അവസാനം പാരയാവും.. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ നന്നാക്കും… അടുത്ത ഭാഗമാണ് ക്ലൈമാക്സ്‌.. ❤❤

      Thanks for the love and support bro ❤❤

  6. ജെസ്സിയോ???? അടുത്ത ട്വിസ്റ്റിനുള്ള പുറപ്പാടാണല്ലേ?… പക്ഷേ ജെസ്സിയ്ക്ക് എല്ലാവിധ അന്ത്യ കൂദാശകളും നൽകി fr ഗ്രിഗറി അടക്കിയതല്ലേ അപ്പോൾ ഇങ്ങനെ വരാൻ സാധിക്കുമോ????. എനിക്ക് തോന്നുന്നു അവസാനം സാത്താന്റെ ശക്തിയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഒരു സഹായം ജെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന്. എന്റെ തോന്നലാണ് ട്ടോ

    1. അത് അടുത്ത ഭാഗത്തിനുള്ള ചെറിയ ആകാംഷയാണ്… അടുത്തതിൽ ആ സംശയം പൂർണ്ണമായും നീക്കാം… ഇങ്ങനെയല്ല വരുന്നതെങ്കിൽ ആദ്യം പറയുന്ന കുറച്ച് കാര്യങ്ങളിൽ വ്യക്തത ഇല്ലാതെപോവും… അതുകൊണ്ടാണ്..

      Thanks for the words bro ❤❤

  7. മാൻ,
    ഹൊറർ ഇത്രയും ഫീലോടെ വായിച്ചിട്ട് കുറെയേറെ നാളുകൾ ആയി…. ഇതിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…. ചില സീനുകൾ രോമാഞ്ചിഫിക്കേഷൻ… ?. ഈ ഭാഗവും ഒരുപാട് ഇഷ്ടമായി…❣️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. Thank you so much bro ❤❤

      Such words inspire me a lot ❤❤

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipowli ayirikkunnu
    nalla kazhivunde appu
    ningalkke…. ?

    eniyum ezhuthuka ee kadhsa kazhinjja adutha kadha ningal njammakke tarille… ?

    1. മനസിലായില്ല ???

  9. Jessy enthina ippo ingot vanne aavo….?

    1. ഈ സംശയം ആരേലും ചോദിക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോഴാണ് കണ്ടത്..
      അത് അടുത്ത പാർട്ടിലെ മറ്റൊരു നല്ല സീനിന് വേണ്ടി ചെയ്തതാണ് bro അടുത്ത പാർട്ടിൽ clear ആക്കാം… ❤❤

  10. adipoli aanutto……ee storyude thudakkam muthal ipol vare oru horror mood tharan ee storykku kaziyunnund….ingane thanne munnottu pokatte….

    1. Thank you bro ❤❤❤

  11. ഞാൻ ഇപ്പോഴാണ് വായിക്കുന്നത്… പോന്നു സഹോ.. ejjathi feel

    1. Thanks bro ❤❤

  12. അപ്പൂസ്…..വീണ്ടും ഞെട്ടിച്ച്……. ഓരോ സീനും അത്രക്ക് ത്രില്ലിംഗ് ആയിരുന്നു……. കൂടെ bgm koode ഉണ്ടേൽ പ്രത്യേകിച്ച് ജെസ്സി വരുന്ന സീൻ aa പേര് പറയുന്ന സീൻ ഓക്കേ ഹൊ????? വേറെ ലെവൽ ആയേനെ…….. അടുത്ത പ്രാവശ്യം നോക്ക് bgm ഇടാൻ………. ചെകുത്താനും ദൈവവും തമ്മിൽ ഉള്ള യുദ്ധത്തിനായി waiting…. അടുത്തത് ക്ലൈമാക്സ് ആണോ…. ???

    സ്നേഹത്തോടെ..???

    1. പറ്റിയ bgm കിട്ടാഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്… സിറ്റുവേഷന് മാച്ച് ആയില്ലെങ്കിൽ ഗുണത്തെക്കാൾ അത് ദോഷം ചെയ്യും… അടുത്തത് ക്ലൈമാക്സ്‌ ആണ് അതിൽ പറ്റിയ ഒരു bgm കിട്ടിയാൽ എന്തായാലും ചേർക്കും.. ❤❤

      Thanks for all love and support ❤❤❤

  13. ??❤?

    1. ❤❤❤

  14. *വിനോദ്കുമാർ G*❤

    സൂപ്പർ ❤❤♥❤❤♥♥♥♥♥♥♥♥♥♥❤❤ ❤♥❤♥❤♥

    1. Thanks bro ❤❤

  15. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ
    അടുത്ത പാർട്ട് രാത്രി വരുന്ന രീതിയിൽ അയക്കണം. നേരത്തെ കഥ വന്നാൽ രാത്രിയാകാൻ നിക്കാതെ ഞാൻ വായ്യിച്ച് പോകും

    1. Done bro ❤ അടുത്ത part ക്ലൈമാക്സ്‌ ആണ് രാത്രിയിലെ അയക്കൂ

      1. Ouva Nan രാവിലെ വയിക്കു

        1. രാത്രി കിടക്കുന്നതിന് മുന്നേ വായിക്കൂ ??

          1. MRIDUL K APPUKKUTTAN

            ഞാൻ രാത്രി തന്നെ വായിക്കും

          2. ❤❤

  16. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    വൈകാതെ അറിയിക്കാം ?.

    1. Vokey❤

    1. Thanks❤❤

  17. അഭിമന്യു ശർമ്മ

    ഒഹ്… പൊളി…. ??????……

    1. Thanks bro ❤❤

  18. Muthae powli. English movie kanda feel❤❤❤

    1. Thanks bro ❤❤❤

  19. അപ്പു.. കൊള്ളാം കേട്ടോ.. എന്തൊക്കെയോ പറയണം എന്നുണ്ട്.. അവസാനം ജെസ്സിയിൽ കൊണ്ടേ നിർത്തിയത്.. കിടു
    സ്നേഹത്തോടെ❤️

    1. എന്തായാലും പറഞ്ഞോ ഒന്നും നോക്കണ്ട ??

  20. അപ്പുവേ കിടുക്കി….. ഉഫ് രോമാഞ്ചിഫിക്കേഷൻ……കഥക്ക് നല്ല ഫീൽ ഉണ്ടായിരുന്നു…. ഇപ്പോഴും suspense ഉണ്ട് എന്ന് ഒരു തോന്നൽ എന്തോ ഒരു രഹസ്യം ബാക്കി ഉണ്ട് ഏന്ന് തോന്നുന്നു…

    Waiting for the arrival of real Devil…..????

    ❤❤❤❤

    1. തോന്നല് തെറ്റിയില്ല ക്ലൈമാക്സ്‌ twist ഇനിയും ബാക്കിയാണ് ❤❤❤

Comments are closed.