✝️THE NUN✝️ Climax (അപ്പു) 185

ആദ്യമായാണ് 3 പാർട്ടിൽ കൂടുതലുള്ള കഥ എഴുതുന്നത്… ഞാൻ ആദ്യം വിചാരിച്ചതിൽ നിന്നും കഥ ഒരുപാട് മാറിപ്പോയതുകൊണ്ടും ഹൊറർ കഥകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതിരുന്നതുകൊണ്ടും മറ്റൊരു intresting thread മനസ്സിൽ കിടക്കുന്നതുകൊണ്ടും എന്റെ 100% ആണ് ഈ part എന്ന് ഞാൻ പറയില്ല… പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക…

The NUN

The NUN

Previous Part | Author : Appu

 

“ജെസ്സി….!!” ഫാ. സ്റ്റീഫൻ അറിയാതെ പറഞ്ഞുപോയി….. (തുടരുന്നു…)

 

 

ആ രൂപവും ഭാവവും കണ്ട കുട്ടികളും ഫാ.ബെനടിക്ടും അടിമുടി വിറച്ചു…..

 

തിരുവസ്ത്രമണിഞ്ഞ ജെസ്സിയുടെ പിന്നിൽ മിന്നിയ ഓരോ കൊള്ളിയാനും തങ്ങളുടെ നെഞ്ചിലാണ് തറക്കുന്നതെന്ന് അവർക്ക് തോന്നി…

 

കുട്ടികൾ മൂന്ന് പേരും കൂടി അബോധാവസ്ഥയിലായിരുന്ന ബെഞ്ചമിനെ ഡെസ്കിൽ നിന്ന് ഇറക്കി അടുത്തുള്ള മതിലിനോട് ചേർന്നിരുന്നു…

 

പള്ളിക്കകത്തേക്ക് കാലെടുത്ത് വെച്ച ജെസ്സി ഫാ. സ്റ്റീഫനെ നോക്കി… ഇരുട്ടിൽ നിൽക്കുന്ന ആ രൂപത്തിന്റെ മുഖത്ത് പ്രകാശം ഇടക്കിടെ വന്ന് പതിക്കുമ്പോൾ ആ മുഖം ഒരു നോക്ക് കാണുമെങ്കിലും അതിനോടൊപ്പം വന്നിരുന്ന ഇടിവെട്ടിന്റെ ശബ്ദം അവരെ വല്ലാതെ ഭയപ്പെടുത്തി…

 

ഫാ. സ്റ്റീഫൻ എഴുന്നേറ്റു… കയ്യിലുണ്ടായിരുന്ന പുസ്തകം താഴെ വെച്ച് വലത്തുകയ്യിൽ മുറുകെപ്പിടിച്ച കുരിശുരൂപവുമായി അദ്ദേഹം ജെസ്സിയുടെ നേർക്ക് നടന്നു…

 

അദ്ദേഹം ജെസ്സിക്ക് നേരെ നടന്നടുക്കുന്തോറും പള്ളിയിലെ ട്യൂബ് ലൈറ്റുകളും ബൾബുകളും കത്താനും കെടാനും തുടങ്ങി…. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം പോലെ… ഇരുട്ടും വെളിച്ചവും തമ്മിലുള്ള യുദ്ധം പോലെ….

 

54 Comments

  1. ചേട്ടാ, സൂപ്പർ കഥ ,The nun ഉം Ezra യും ചേർത്തെഴുതിയത് നന്നായിട്ടുണ്ട് ഇനി എഴുതുമ്പോൾ conjuring 1&2 കൂടെ പരിഗണിക്കാൻ മറക്കല്ലേ

    1. ഇതിലെയൊക്കെ ഏത് സീൻ ആണ് വന്നതെന്ന് പറയാമോ

  2. ജിത്തു ജിതിൻ

    അപ്പു കുട്ടാ…….
    ഇപ്പോഴാണ് ഞാൻ ഈ കഥ വായിച്ചത്. Myth സ്റ്റോറി വായിക്കാൻ വേണ്ടി സെർച്ച്‌ ചെയ്തപ്പോൾ ആണ് ഈ കഥ കണ്ടത്. പൊതുവെ ഞാൻ ഹൊറർ സ്റ്റോറീസ് വായിക്കാറില്ല.ബട്ട്‌ ഇത്തിന്റെ തുടക്കം വായിച്ചപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.അപ്പോൾ കുത്തിയിരുന്ന് വായിച്ചതാ.അടിപൊളി സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു. അതിന്റെ ഇടക്ക് ഒരുപാട് ട്വിസ്റ്റും.????keep going…….

    1. Thanks ബ്രോ ❤❤❤❤

  3. മാളവിക

    ❤️❤️

    1. ❤❤❤

  4. പാവം പൂജാരി

    ഇപ്പോഴാണ് വായിച്ചു തീർന്നത്. വളരെ നല്ല അവതരണം. ഏലാം കൊണ്ടും ഒരു ഹോറർ ഫിക്ഷ്യൻ കഥ തന്നെ.
    ഇനിയും ഇതുപോലുള്ള വിസ്മയങ്ങൾ ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു.

    1. Thanks bro…

      വന്നുവന്ന് എഴുതാൻ ഭയങ്കര മടിയാണ്… അതോണ്ട് പുതിയ ഒരു തീം കിട്ടിയെങ്കിലും ഇതുവരെ എഴുതിതുടങ്ങിയില്ല

  5. അപ്പുമോനെ..

    പൊളിച്ചു, വേറെ ലെവൽ സ്റ്റോറി..

    തുടക്കം കണ്ടപ്പോൾ ഒരു സാദാരണ ഹൊറർ സ്റ്റോറി ആയി മാത്രമേ കണ്ടോള്ളൂ, പക്ഷേ ട്വിസ്റ്റ്‌ കൾ ഓരോന്ന് വരുമ്പോളും കഥയിലേക്ക് വീണ്ടും ആകർഷിക്കുന്ന ഫീൽ.

    അലെൻ ന്റെ ദേഹത്ത് പിശാച് ഇല്ല എന്ന് ബഞ്ചമിൻ പുറകിൽ വന്നു വിളിച്ചപ്പോൾ തന്നെ എനിക്ക് ഉറപ്പ് ആയിരുന്നു, പക്ഷേ ബെഞ്ചമിനെ സംശയം വന്നതും ഇല്ല, അവിടെ ആണ് നിന്റെ എഴുതിന്റെ വിജയം,.
    ജയിംസ് ആണ് അവരുടെ മകൻ എന്ന് പ്രതീക്ഷിച്ചില്ല, കഴുത് മുറിച്ചപ്പോളും ഞാൻ വിചാരിച്ചത് ആ രക്തം കൊണ്ട് അവന്റെ ശ്രദ്ധ മാറ്റുവാൻ വേണ്ടി ആയിരിക്കും എന്നാണ്, എന്നാൽ അവിടെയും നീ ഞെട്ടിച്ചു,.

    പോരായ്മ എന്ന് എനിക്ക് തോന്നിയത് എല്ലാവരും പറഞ്ഞത് പോലെ ഓടിച്ചു വിട്ടു എന്നതും ലാസ്റ്റ് സ്റ്റീഫൻ അച്ഛനെ വെറും നോക്കുകുത്തി റോൾ കൊടുത്ത പോലെ ഫീൽ ചെയ്തു,.

    നിനക്ക് ഹൊറർ എഴുതാൻ ഒരു പ്രതേക കഴിവ് ഉണ്ട്, ഒന്നുകൂടി ശ്രമിച്ചാൽ നല്ലൊരു കിടിലൻ സ്റ്റോറി ഇറക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ഞാൻ ആദ്യമായാണ് ഇത്രേം പാർട്ടുള്ള കഥ എഴുതുന്നത്… പാർട്ട്‌ കൂടുമ്പോഴുള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ പുതിയ കഥകൾ മനസിലേക്ക് വരുമ്പോൾ എഴുതുന്ന കഥയൊടുള്ള താല്പര്യം പോവും… അതാണ് ഇവിടെയും സംഭവിച്ചത് പിന്നെ കഴിഞ്ഞ പാർട്ട്‌ കൊണ്ട് തീർക്കേണ്ട കഥയായിരുന്നു ഇത്.. അങ്ങനെയെല്ലാം ആയപ്പോൾ ending എന്റെ ഇഷ്ടത്തിനനുസരിച്ച് ആയില്ല… പിന്നെ ഒടുക്കത്തെ മടിയും… ??

      Anyway thanks for the good words ❤❤❤

  6. Super adipoli

    1. Thanks bro ❤❤

  7. അപ്പുവേ സംഗതി കിടുക്കി….പക്ഷേ പെട്ടന്ന് തീർന്ന പോലെ….പുതിയ ത്രെഡ് കിട്ടി എന്ന് കണ്ട്…വേഗം കൊണ്ട് വാ……????

    1. Thanks bro ❤❤…
      പുതിയ thread കഥയായി വരാൻ കുറച്ച് താമസിക്കും എന്നാലും നല്ലൊരു കഥയായി കൊണ്ടുവരും ❤❤❤

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤❤❤
    ??♥?????

    1. Thanks bro ❤❤

  9. Another master class from അപ്പുമോൻ….

    അപ്പുവെ കഥ കിടുക്കിയട…..എനിക്ക് കഥ പെട്ടന്ന് കഴിഞ്ഞത് പോലെ തോന്നി.. കുറച്ചുകൂടി കഥക്ക് length വേണം എന്ന് തോന്നി…….

    As usual…. അടുത്ത horror കഥക്ക് വേണ്ടി കെകുത്തിരിക്കുന്നു……

    1. കഴിഞ്ഞ part കൊണ്ട് തീരേണ്ടതാണ് പിന്നെ അതിന്റെ ബാക്കിയാക്കി എഴുതിയെന്നേയുള്ളു അതുകൊണ്ടാണ് വലിയ ലെങ്ത് തോന്നാത്തത്… അടുത്തത് ഹൊറർ ആവാൻ ചാൻസില്ല മാറ്റിപ്പിടിക്കാൻ തീരുമാനിച്ച് ??

  10. സാധാരണ വിഷയങ്ങളിൽനിന്നും വ്യതിചലിച്ചു വെത്യസ്തമായ വിഷയങ്ങളെടുക്കുന്നതിൽ താങ്കൾ വിജയിയാണ്. അതും മികച്ചരീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് എടുത്തുപറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ.
    With Respect & Love, Bernette

    1. Thank you Bernette ❤❤
      നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് വിലയുണ്ടാവുന്നത് ഇങ്ങനെയുള്ള വാക്കുകളിലൂടെയാണ്

      With lots of Love
      അപ്പു

  11. So cool brother ?✌️…. munnil kanda feel anubavichu…. adipoli ezhuthaanu…. ellaa mangalangalum?✌️

    1. Thanks brother ❤❤

  12. Good story bro.. iniyum ithupolulla kathakalum aayi varanam ????

    1. തീർച്ചയായും bro ❤❤

  13. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Horror കഥകൾ വായിക്കാൻ ഇഷ്ട്ടമുള്ള ഒരാളാണ് ഞാൻ. ഒരുപാട് കഥകൾ വായിച്ചിട്ടുമുണ്ട്. സത്യസന്ധമായി പറയുവാണ് ഏറ്റവും അധികം എന്നെ പേടിപ്പിച്ച ഒരു കഥ ഇത്‌ തന്നെയാണ്. ഇതിനെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. അങ്ങേയറ്റം പേടിപ്പിച്ചു. ഭീതിയുടെ മുൾമുനയിൽ നിർത്തി എന്നൊക്കെ പറയില്ലേ അത് തന്നെ. പണ്ട് കടമറ്റത്ത് കത്തനാർ കാണുമ്പളുള്ള പേടി ഇന്ന് nun വായിച്ചപ്പോ കിട്ടി. YOUR GREAT APPU

    WITH LOVE ……???

    1. ഒരുപാട് സന്തോഷം bro ❤❤ ഹൊറർ കഥകളാണ് എനിക്കും വായിക്കാൻ ഒരുപാടിഷ്ടം… ഇത്രയും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤

  14. Ee kadhaykk ithuvare comment cheythittilla pakshe ippol cheyyanamennu thonni kurachu speed ayengilum pplichu bro ?????????????????????????????????

    Orupdu ishtamayi ee kadha????

    1. Thanks bro ❤❤

      Keep supporting❤❤

  15. അറക്കളം പീലിച്ചായൻ

    പൊളിച്ചു

    1. Thanks bro ❤❤

  16. *വിനോദ്കുമാർ G*❤

    അപ്പു എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടം ആയി ഇനിയും ഇത് പോലെ ഉള്ള കഥകളും ആയി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ 100%വും നീതി ഈ കഥയിൽ പുലർത്തി എന്ന് ഞാൻ വിചാരിക്കുന്നു ♥

    1. Thank you bro ❤
      ഇഷ്ടമായതിൽ സന്തോഷം… പിന്നെ 100% ന്റെ കാര്യം പറഞ്ഞത് എന്റെ തന്നെ ഐഡിയയിൽ കുറച്ചുകൂടി നല്ലൊരു അവസാനമായിരുന്നു കഥക്ക്.. പക്ഷെ നീണ്ടുപോവുന്തോറും മടിയും കൂടി മറ്റൊരു തീമിനോട് വല്ലാത്ത ഒരു താല്പര്യവും വന്നു… അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് കഥ ഇങ്ങനെ അവസാനിച്ചതിൽ…

      Anyway thanks a lot ❤❤

    2. അപ്പു ബ്രോ കഥ വളരെ നന്നായിരുന്നു താങ്കളുടെ യക്ഷി എന്നുള്ള കഥ ഒരു അധ്യായം കൂടി എഴുതിക്കൂടേ അവരുടെ രണ്ടാമത്തെ കണ്ടുമുട്ടലും മറ്റും ഒരു ആഗ്രഹം പറഞ്ഞതാണ് ♥♥♥

      1. ചിലപ്പോ എഴുതുമായിരിക്കും എന്തായാലും ഉടനെ ഇല്ല ഈ തീം പതിയെ മാറ്റിയാലോ എന്നാണ് ആലോചന…. ഒരു അധ്യായം ഒക്കെ ആണേൽ നമുക്കൊരുകൈ നോകാം

        1. ഒരു അധ്യായം മതി ബ്രോ കൂടുതൽ ഒന്നും വേണ്ട അവരുടെ കണ്ടുമുട്ടൽ Scene ഒക്കെ വെച്ച് Please ബ്രോ

          1. അത്ര പെട്ടന്ന് അല്ലെങ്കിലും ഞാൻ എഴുതാം bro ❤❤

  17. machane…story nannayirunnu…pakshe climax pettannu ezuthi theertha pole undayirunnu…storyude ending manoharamaayirunnu….alpam koodi vivarichu ezuthiyirunnel adipoli aayene……adutha storyumayi veendum varuka…

    1. സാധാരണ editing കൂടുതൽ ചെയ്യും ഇതിൽ അങ്ങനെ ചെയ്തില്ല… ആ ഒരു സംഭവത്തിലാണ് detailing വരുന്നത് അത് കുറഞ്ഞതിന്റെ പ്രശ്നം ആവാം… പിന്നെ മടി ഒക്കെയുണ്ട് ??

  18. Entha… Theerkan vendi ezhuthiya pole thonnunnu.. ano?
    Enthayalum nannayitund. Ezhuth super
    Apo adutha kathayumayi varika
    Sneham❤️

    1. Actually last part കൊണ്ട് തീരേണ്ട കഥയാണ് അത് കുറച്ച് നീണ്ടുപോയതുകൊണ്ട് ഒന്നുകൂടി നീട്ടിയെന്നേയുള്ളൂ… പേജ് വലുതാക്കിയതുകൊണ്ട് എണ്ണം കുറവുണ്ട്.. പിന്നെ ആദ്യം പറഞ്ഞതുതന്നെ മറ്റൊരു കഥയിലേക്ക് intrest മാറി പിന്നെ എന്റെ മടിയും… എല്ലാമെല്ലാം ഇങ്ങനെയായി ???

        1. ഗന്ധർവ്വനും ആ മടിയിൽ പെട്ട് കിടപ്പുണ്ട് ??

          1. Aa enna ninne njàn സൗധിയിൽ Vann തല്ലും

          2. ????

  19. Mridul k Appukkuttan

    ?????
    ഈ ഭാഗത്തിൽ എന്തോ പോരായ്മ ഉള്ളപോലെ climax കുറച്ചുകൂടി നന്നാക്കാമായിരുന്നു
    കഥമൊത്തത്തിൽ നന്നായിരുന്നു പക്ഷെ വായിച്ച് പേടിക്കാൻ പറ്റിയ സീനുകൾ ഇല്ലായിരുന്നു
    അടുത്ത ഒരു സൂപ്പർ കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു വന്നാൽ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കും

    1. ഇതുവരെ അധികം വായിച്ചിട്ടില്ലാത്ത ഒരു intresting വിഷയം കുറച്ച് നാളായി ആലോചനയിലുണ്ട് അത് ഈ കഥയോടുള്ള താല്പര്യം കുറച്ചെന്നുള്ളതാണ് സത്യം… ഈ പറഞ്ഞതുപോലെ അത്തരം ഒരു കഥയുമായി വരും… ഒരുപാട് പാർട്ടുകൾ ഇല്ലാതെ ?

      Thanks bro ❤

  20. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4th

  21. Parthasaradhy [ParthuZz]

    ???❤️❤️

  22. ♥️♥️

  23. Vayikkam nale avatte ❣️❣️❣️❣️

Comments are closed.