പലചിന്തകളിൽ മുഴുകിയിരുന്ന ദേവകി ഫോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ടാണ് അതിൽനിന്നും മുക്തയായത്.
സാരിത്തലപ്പിൽ കയ്യിലെ വെള്ളം തുടച്ചുകൊണ്ട് അവർ ഹാളിലേക്ക് നടന്നു.
Unknown നമ്പറിൽ നിന്നുള്ള കാൾ ആയിരുന്നു അത്.
എടുക്കണോ വേണ്ടയോ എന്ന് ഒന്ന് ശങ്കിച്ചുനിന്നശേഷം അവർ ഫോണെടുത്ത് ചെവിയോട് ചേർത്തു.
” ആന്റി… ഞാൻ ഗൗരിയാ… അഭിക്ക് പെട്ടന്നെന്തോ വയ്യായ്ക… ഞാനവനെ ലൈഫ്മിഷൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നിട്ടുണ്ട്… എനിക്കെന്തോ പേടിയാവണു… ഒന്ന് പെട്ടന്ന് വരാവോ ആന്റി….”
അഭിക്ക് വയ്യ എന്ന് കേട്ടപ്പോൾത്തന്നെ ദേവകിയുടെ നെഞ്ചിടിപ്പുയർന്നിരുന്നു. മറുപടിനൽകാൻ നിൽക്കാതെ അവർ ഫോൺ കട്ട് ചെയ്തു. വേഗം തന്നെ ഗോപിയെ വിളിച്ച് പെട്ടന്ന് വരാൻ ആവിശ്യപ്പെട്ടു.
അഭിയുടെ വീടിന് തൊട്ടടുത്തുതന്നെയാണ് ഗോപിയുടെ വീടും. അതിനാൽ അധികം വൈകാതെത്തന്നെ ഗോപി ആവിടേക്ക് എത്തിച്ചേർന്നു.
അയാൾ വേഗം തന്നെ പാർക്കിംഗ് ഏരിയയിൽനിന്ന് കാർ എടുത്ത് വീടിന് മുന്നിലേക്ക് മാറ്റി നിർത്തി.
ദേവകി ദൃതിയിൽ ഇറങ്ങി കാറിൽ കയറി.
“ഗോപിയേട്ടാ… ലൈഫ്മിഷൻ ഹോസ്പിറ്റൽ…”
ദേവകി അത്രയേ പറഞ്ഞുള്ളു. അവരുടെ സ്വരത്തിലെ ഉത്കണ്ട ഗോപിക്ക് മനസിലായിരുന്നു. കൂടുതൽ ഒന്നും ചോദിക്കാൻനിക്കാതെ അയാൾ കാർ മുന്നോട്ടെടുത്തു.
ഹൈവേയിലേക്ക് കയറിയ കാറിന്റെ വേഗത നിമിഷനേരംകൊണ്ട് മൂന്നക്കത്തിലേക്ക് കയറി. ഗോപിയുടെ ഡ്രൈവിംഗ് മികവിൽ അവർ പത്തുമിനുട്ടിൽ ആശുപത്രിയിൽ എത്തിച്ചേർന്നു.
ബ്രോ കഥ വളരെ നന്നായിരുന്നു … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു … ഇടവേളകൾ അധികമാകുന്നുണ്ടോ ….ആകാംക്ഷകൊണ്ടാവും
കുട്ടപ്പൻ ഒന്ന് റിപ്ലൈ അഗിലും thaa
Kuttappa next part Udane pratheekshikkamooo??❤️❤️❤️❤️
Next അപ്പോഴാണ് ബ്രോ.
Next appozhane
വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്. വൈകാതെ തരുമെന്ന് പ്രേതീക്ഷിക്കുന്നു, with മോർ page
നല്ല മറ്റൊരു ഭാഗം കൂടി നൽകിയതിനു നന്ദി ബ്രോ ?.
നമ്മുടെ അനുവിന്റെ കാര്യം ആണ് ഇപ്പോ കഷ്ടം, എന്തായാലും ആ സ്നേഹം അവൻ വൈകാതെ തിരിച്ചറിയട്ടെ എന്ന് വിശ്വസിക്കാം. ?
മമ് കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ നമ്മുടെ ചെക്കന്റെ ശക്തികളൊക്കെ കിട്ടീതുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം അതുപോലെ ആ സുരാജ്നൊക്കെ ഇനി എന്താവും എന്ന് ആണ് ഇപ്പോ ചിന്തികുനെ.
വൈകാതെ അടുത്ത ഭാഗം തരും എന്ന് കരുതുന്നു……….
Waiting 4 Next Part
With Love?
കഥ കൊള്ളാട്ടോ കിടുക്കി കുറച്ചു പേജ് കൂട്ടി അടുത്ത പാർട്ട് വേഗം തരണോട്ടോ കാത്തിരിക്കുന്നു
With❤️
Pever Sathanam ??…Keep it up bro
കുട്ടപ്പാ………
ഇപ്പോഴാ ഒന്ന് വായിക്കാൻ സാധിച്ചെ………. നല്ല പാർട്ട് ആയിരുന്നു കേട്ടോ……..
സാഗർ നന്നായിട്ട് പൊളിക്കുന്നുണ്ട് ?
ബാക്കിയുള്ള അവതാരങ്ങൾ എപ്പോഴാ ലാൻഡ് ചെയ്യുന്നേ……
വെയ്റ്റിംഗ്……
അപ്പൊ നമ്മുടെ നായകനും നായികയും തമ്മിൽ അവരുടെ ശക്തികൾ ഇനി അറിഞ്ഞു തുടങ്ങും……. അത് എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…….
ദേവമ്മയുടേ അകമഴിഞ്ഞ സ്നേഹത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല ?
പിന്നെ ചെറിയ പാർട്ട് ആയി പോയി കേട്ടോ…..
അടുത്ത തവണ വലിയ പാർട്ട് തന്നെ തരണേ…..
ഒത്തിരി സ്നേഹം മുത്തേ ??❤️
ചാണക്യാ ??
നിന്റെ കഥ അപ്പുറം വായിച്ചാർന്നു.വലിയ കമന്റ് തരണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ അതു പറ്റിയില്ല ഒരു ചെറിയ കമന്റ് ഇട്ടിരുന്നു ❤.
ആദ്യം തന്നെ കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. സാഗറും സൂരജും അഭിയെ ടാർഗറ്റ് ചെയ്തേക്കുവല്ലേ. അവർ എവിടെ വരെ പോകുവെന്ന് നമുക്ക് നോക്കാന്നെ ? .
ഇതിലെ കഥാപാത്രങ്ങൾ പലതും മുൻകൂട്ടി തീരുമാനിച്ചതല്ല. അങ്ങനെയുള്ള ചിലരാണ് സാഗറും ഫോൺ ചെയ്യുന്ന ഡെവിടും ഒക്കെ.
കഥ മുന്നോട്ട് പോകുമ്പോ അറിയാതെ കടന്നുവന്നവരാണ് ഇതിലെ പല കഥാപാത്രങ്ങളും.
ഒരു രഹസ്യം പറയട്ടെ… ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദേവമ്മയാണ്. എന്തോ അവരുടെ കോമ്പിനേഷൻ സീൻ എളുപ്പം എഴുതാൻ പറ്റുന്നുണ്ട്.
അടുത്തത് മുതൽ വലിയ പാർട്ട് തരാൻ പരമാവതി ശ്രമിക്കാം ??.
എന്റെ കുഞ്ഞു കഥയെ സപ്പോർട്ട്സ്നേ ചെയ്യുന്നതിന്ഹം മുത്തേ?
Machaneee pwoli??….waiting for the next part❤️❤️❤️
താങ്ക്സ് മാൻ
♥️♥️♥️♥️?????
താങ്ക്സ് ??
Story Kollaam….late akalle…kurachu long part enkilum idaan nokkane…
താങ്ക്സ് bro. അധികം വൈകിക്കാതെ പേജ് കൂട്ടി അടുത്തഭാഗം തരാൻ ശ്രെമിക്കാം ?
ഒത്തിരി ലേറ്റ് ആകുന്നുണ്ടല്ലോ
ചിലതിരക്കുകളിൽ ആയിരുന്നു bro. അതൊക്കെയൊന്ന് ഒതുങ്ങിയിട്ടുണ്ട്. അധികം വൈകിക്കാതെ അടുത്തപ്പാർട് തരാൻ ശ്രെമിക്കാം
കുട്ടപ്പാ നന്നായിട്ടുണ്ട് ഈ ഭാഗവും പെട്ടെന്ന് തീർന്നുപോയി എന്നൊരു പ്രശ്നം മാത്രെ ഉള്ളു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്സ് bro ?.
ഇനിതൊട്ട് പേജ് കൂട്ടാൻ ശ്രെമിക്കാം ?
Nee adutha kadha thudangiyirunno… Vaaich parayam… ❤️
ഇത് 4 ആമത്തെയാ ജീവേട്ട ?? സമയം പോലെ മത് ?
കിടിലൻ പൊളിച്ചു ??????????????????????????????????????????????????????????????????????????????????????????????????????
താങ്ക്സ് ❤