⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1334

തീർത്തും നിരീശ്വരവാദി ആയിരുന്ന അയാൾ തന്റെ മകൾക്കുവേണ്ടി സകലദൈവങ്ങളെയും ആ നിമിഷം വിളിച്ചുപോയി.

 

പിന്നെ സംസാരിച്ചതൊക്കെ ശോഭയുടെ അച്ഛൻ നാരായണനയിരുന്നു.

 

” രാജീവേ… ഞങ്ങളിപ്പോ ആശുപത്രീലാ… നീ പേടിക്കുവൊന്നും വേണ്ട… മോളൊന്ന് വീണു… തല  എവിടെയോ തട്ടി ചെറുതായിട്ടൊന്ന് മുറിഞ്ഞിട്ടുണ്ട്. നീവെറുതെ ടെൻഷൻ ആവണ്ട… ഡോക്ടറെ കണ്ട്കഴിഞ്ഞ് ഞാൻ വിളിച്ചോളാ നിന്നെ… “

 

” മ്മ്… ശെരിയച്ഛാ … “

 

അയാൾ ഫോൺ കട്ട്‌ ചെയ്തു. രാജീവിന്റെ മനസിലെ കനൽ അപ്പോഴും അണഞ്ഞിട്ടില്ലായിരുന്നു. ഒരുപക്ഷെ തന്നെ ആശ്വസിപ്പിക്കാനാണോ അച്ഛൻ അങ്ങനെ പറഞ്ഞെ എന്നൊരു സംശയം അയാളിൽ ഉടലെടുത്തു.

 

മനസ് ആകെ ആസ്വസ്ഥമായിരുന്നു. കുറച്ച് മുന്നേ കണ്ട സ്വപ്നം വീണ്ടും വീണ്ടും അയാളുടെ മനസിലേക്ക് വന്നുകൊണ്ടിരുന്നു. അതിന്റെ പൊരുൾ എന്താണെന്ന് അയാൾക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

 

 

*************************

 

 

അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു ദേവകി. അവർ വളരെ സന്തോഷത്തിലായിരുന്നു.

അഭിയുടെ കൂട്ടുകാർ വന്ന് കളിയും ചിരിയുമൊക്കെ ആയിട്ടുള്ള രസകരമായ ഓർമകളിൽ ആയിരുന്നു അവർ ജോലികൾ ചെയ്തിരുന്നത്.

 

ഗൗരിക്ക് അഭിയോടുള്ള ഇഷ്ടം ആരും പറയാതെ തന്നെ ആ അമ്മയ്ക്ക് മനസിലാക്കാൻ പറ്റിയിരുന്നു. എന്നാൽ അഭിക്ക് അതെപ്പറ്റി അറിവൊന്നുമില്ല എന്നും അവർക്ക് മനസിലായിരുന്നു.

 

അഭി മടങ്ങിവന്നാൽ അവനോട് അതെപ്പറ്റി ചോദിക്കാന്തന്നെ ദേവമ്മ ഉറപ്പിച്ചു

75 Comments

  1. ബ്രോ കഥ വളരെ നന്നായിരുന്നു … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു … ഇടവേളകൾ അധികമാകുന്നുണ്ടോ ….ആകാംക്ഷകൊണ്ടാവും

  2. കുട്ടപ്പൻ ഒന്ന് റിപ്ലൈ അഗിലും thaa

  3. Kuttappa next part Udane pratheekshikkamooo??❤️❤️❤️❤️

  4. Next അപ്പോഴാണ് ബ്രോ.

  5. Next appozhane

  6. വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌. വൈകാതെ തരുമെന്ന് പ്രേതീക്ഷിക്കുന്നു, with മോർ page

  7. നല്ല മറ്റൊരു ഭാഗം കൂടി നൽകിയതിനു നന്ദി ബ്രോ ?.
    നമ്മുടെ അനുവിന്റെ കാര്യം ആണ് ഇപ്പോ കഷ്ടം, എന്തായാലും ആ സ്‌നേഹം അവൻ വൈകാതെ തിരിച്ചറിയട്ടെ എന്ന് വിശ്വസിക്കാം. ?

    മമ് കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ നമ്മുടെ ചെക്കന്റെ ശക്തികളൊക്കെ കിട്ടീതുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം അതുപോലെ ആ സുരാജ്‌നൊക്കെ ഇനി എന്താവും എന്ന് ആണ് ഇപ്പോ ചിന്തികുനെ.
    വൈകാതെ അടുത്ത ഭാഗം തരും എന്ന് കരുതുന്നു……….

    Waiting 4 Next Part
    With Love?

  8. കഥ കൊള്ളാട്ടോ കിടുക്കി കുറച്ചു പേജ് കൂട്ടി അടുത്ത പാർട്ട്‌ വേഗം തരണോട്ടോ കാത്തിരിക്കുന്നു
    With❤️

  9. Pever Sathanam ??…Keep it up bro

  10. ചാണക്യൻ

    കുട്ടപ്പാ………
    ഇപ്പോഴാ ഒന്ന് വായിക്കാൻ സാധിച്ചെ………. നല്ല പാർട്ട്‌ ആയിരുന്നു കേട്ടോ……..
    സാഗർ നന്നായിട്ട് പൊളിക്കുന്നുണ്ട് ?
    ബാക്കിയുള്ള അവതാരങ്ങൾ എപ്പോഴാ ലാൻഡ് ചെയ്യുന്നേ……
    വെയ്റ്റിംഗ്……
    അപ്പൊ നമ്മുടെ നായകനും നായികയും തമ്മിൽ അവരുടെ ശക്തികൾ ഇനി അറിഞ്ഞു തുടങ്ങും……. അത്‌ എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…….
    ദേവമ്മയുടേ അകമഴിഞ്ഞ സ്നേഹത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല ?
    പിന്നെ ചെറിയ പാർട്ട്‌ ആയി പോയി കേട്ടോ…..
    അടുത്ത തവണ വലിയ പാർട്ട്‌ തന്നെ തരണേ…..
    ഒത്തിരി സ്നേഹം മുത്തേ ??❤️

    1. കുട്ടപ്പൻ

      ചാണക്യാ ??

      നിന്റെ കഥ അപ്പുറം വായിച്ചാർന്നു.വലിയ കമന്റ്‌ തരണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ അതു പറ്റിയില്ല ഒരു ചെറിയ കമന്റ്‌ ഇട്ടിരുന്നു ❤.

      ആദ്യം തന്നെ കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. സാഗറും സൂരജും അഭിയെ ടാർഗറ്റ് ചെയ്തേക്കുവല്ലേ. അവർ എവിടെ വരെ പോകുവെന്ന് നമുക്ക് നോക്കാന്നെ ? .

      ഇതിലെ കഥാപാത്രങ്ങൾ പലതും മുൻകൂട്ടി തീരുമാനിച്ചതല്ല. അങ്ങനെയുള്ള ചിലരാണ് സാഗറും ഫോൺ ചെയ്യുന്ന ഡെവിടും ഒക്കെ.

      കഥ മുന്നോട്ട് പോകുമ്പോ അറിയാതെ കടന്നുവന്നവരാണ് ഇതിലെ പല കഥാപാത്രങ്ങളും.

      ഒരു രഹസ്യം പറയട്ടെ… ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദേവമ്മയാണ്. എന്തോ അവരുടെ കോമ്പിനേഷൻ സീൻ എളുപ്പം എഴുതാൻ പറ്റുന്നുണ്ട്.

      അടുത്തത് മുതൽ വലിയ പാർട്ട്‌ തരാൻ പരമാവതി ശ്രമിക്കാം ??.

      എന്റെ കുഞ്ഞു കഥയെ സപ്പോർട്ട്സ്നേ ചെയ്യുന്നതിന്ഹം മുത്തേ?

  11. Machaneee pwoli??….waiting for the next part❤️❤️❤️

    1. കുട്ടപ്പൻ

      താങ്ക്സ് മാൻ

  12. പട്ടാമ്പിക്കാരൻ

    ♥️♥️♥️♥️?????

    1. കുട്ടപ്പൻ

      താങ്ക്സ് ??

  13. Story Kollaam….late akalle…kurachu long part enkilum idaan nokkane…

    1. കുട്ടപ്പൻ

      താങ്ക്സ് bro. അധികം വൈകിക്കാതെ പേജ് കൂട്ടി അടുത്തഭാഗം തരാൻ ശ്രെമിക്കാം ?

  14. സൂര്യൻ

    ഒത്തിരി ലേറ്റ് ആകുന്നുണ്ടല്ലോ

    1. കുട്ടപ്പൻ

      ചിലതിരക്കുകളിൽ ആയിരുന്നു bro. അതൊക്കെയൊന്ന് ഒതുങ്ങിയിട്ടുണ്ട്. അധികം വൈകിക്കാതെ അടുത്തപ്പാർട് തരാൻ ശ്രെമിക്കാം

  15. കുട്ടപ്പാ നന്നായിട്ടുണ്ട് ഈ ഭാഗവും പെട്ടെന്ന് തീർന്നുപോയി എന്നൊരു പ്രശ്നം മാത്രെ ഉള്ളു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കുട്ടപ്പൻ

      താങ്ക്സ് bro ?.
      ഇനിതൊട്ട് പേജ് കൂട്ടാൻ ശ്രെമിക്കാം ?

  16. Nee adutha kadha thudangiyirunno… Vaaich parayam… ❤️

    1. കുട്ടപ്പൻ

      ഇത് 4 ആമത്തെയാ ജീവേട്ട ?? സമയം പോലെ മത് ?

    2. കിടിലൻ പൊളിച്ചു ??????????????????????????????????????????????????????????????????????????????????????????????????????

      1. കുട്ടപ്പൻ

        താങ്ക്സ് ❤

Comments are closed.