⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935


⚔️ ദേവാസുരൻ ⚒️

Seasion

2

episode

4


 

 

by : Ɒ?ᙢ⚈Ƞ Ҡ???‐??

 

 

Story edited by rahul pv

 

Previous Part

 

 

 

 


എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….

 

പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട്‌ ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)

 

 

 

അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….

welcome to kadhakal family

ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??

 

ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..

പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….

സ്നേഹം മാത്രം ❤

Ɒ?ᙢ⚈Ƞ Ҡ???‐??


 

415 Comments

  1. മാലാഖയെ പ്രണയിച്ച ജിന്ന്

    സ്നേഹം മാത്രേ തരാൻ പറ്റൂ….

    എന്നും നിൻ എഴുത്തുകളോട് പ്രിയം ?

  2. Good ✍️?????

  3. Good

  4. Nxt എപ്പോൾ ആണ് post ആക്ക bro

    1. Prince of darkness

      ഇന്ന് 4pm നു

  5. Bro innanu ee part vaayichath kurach late aayi poyi bro paranja pole lag onnum enikk feel cheythilla
    Adutha partinayi katta waiting

  6. Dk poliii aaayaddaaa ee part il lag onnum illaaa addi poli aaayirunnu…
    And Waiting for next partt?

  7. ഈ ആഴ്ച ഉണ്ടാകും എന്നാണ് പറഞ്ഞത് ….

    1. Inn

      1. Nale alle bro

          1. ?????

  8. Bro next part???

  9. അടുത്ത Part വൈകുവോഡേയ്.? ???

  10. Fallen Angel?‍♀️

    Next part enna bro date?

      1. Thanks Bro Waiting for today’s part

  11. എഴുതി തുടങ്ങിയോ? എന്നാ പബ്ലിഷ് ചെയ്യുക?

  12. കിടിലോസ്‌കി സാദനം ഫുള്ള് ഒറ്റ ഇരുപ്പിൽ വായിച്ചു waiting next parts

  13. Fallen Angel?‍♀️

    Rudrante story entha onnum parayathadh. Waiting.. Next part enna

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് s3 യിൽ ആണ്

      1. Fallen Angel?‍♀️

        S2 ethre part und pendingil.. Rudran ann asuran alle

        1. അറിയില്ല ബ്രോ

      2. Next part vegam thadooo….ningal premukar ingane ozhappiyalenganeee…?

        1. ഞാൻ പ്രമുഖനോ ???. എപ്പോ

          1. Ije pramukhan thaneyada hamuke athile entha itra veshayam???

  14. അവിടുന്ന് ഇവിടെ എത്തിയപ്പഴാണ് ആശ്വാസമായത്. വായിച്ചുകഴിഞ്ഞേ നിർത്തിയുള്ളൂ സൂപ്പർ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബിജു അണ്ണാ

  15. Bro Poli aaytunde.. S1 kazhinja week vayichu.. Devasuran S1 vayichapo njan vicharichu.. thudakkam oru penninem chekkanem aaro updravikkunne kanikkunnund.. pinne kadha muzhuvan vere vazhiyil aan poye.. but aa campus momentsum ellam poli arnu..but last aayapo full connectedd aayi.. pinne ith thudangi 2nd episodenu mumb ocean worldum vayichu.. Nalla feel unde ella kadhakkum.. iniyum poli ayit ezuthan pattate.. waiting for next part

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജാങ്ങോ…. Tnx ടാ മുത്തേ ???

  16. Dk മുത്തെ ഈ പാർട്ടും അടിപൊളി കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  17. Jun 1st week undakumo adutha bhaagam ?

    1. ജൂൺ 1 ന് ഉറപ്പായും ഞാൻ എഴുതി തുടങ്ങാം ???

  18. Innale evng thudangiya vaayana aanu season 1 kazhinj ocean world kazhinj S2 e4 aayi urakkam polum illathe adyayitta oru story vaayikkunna adutha partinayi katta waiting

    1. Tnc ടാ…. കേൾക്കുമ്പോ തന്നെ ഒത്തിരി സന്തോഷം ഉണ്ട്…. സ്നേഹം മാത്രം ???

    2. Ayooooo…. Apo azhuty tudagiyilleeeee?pettanu avateeeee?vayikan tempting koodi nilkuva?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ???haa

  19. നിങ്ങളുടെയൊക്കെ കഥകൾ വായിക്കുമ്പോഴാണ് മനസ്സ് ഒന്ന് ഫ്രീയാകുന്നത് പക്ഷേ നമ്മുടെ എല്ലാവർക്കും പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു എല്ലാ കഥകളും വളരെ ഡിലെ ആവുന്നു എന്നാലും അഭിനന്ദിക്കാതെ വയ്യ കഥകൾ ഇത്രയും പൂർണതയോടെ തരുന്ന തിന് ❤️❤️❤️❤️❤️??

    1. അതിപ്പോ അവരെ കുറ്റം പറയാൻ പറ്റില്ല ബ്രോ….. സംഭവം ഇതിൽ ഒരു പേജ് വായിക്കാൻ നമുക്ക് 1 മിനിറ്റ് വേണ്ടാ….
      പക്ഷെ അതെഴുതിയവൻ ഇതൊരു ഒരുമണിക്കൂർ എടുത്തായിരിക്കും എഴുതി കാണുക…..
      നമുക്ക് കാത്തിരിക്കാം…
      എത്രത്തോളം കാക്കുന്നോ അത്രത്തോളം നല്ല ഭാഗങ്ങൾ ആ എഴുത്തുകാരൻ നമുക്ക് സമ്മാനിക്കും….?
      സ്നേഹം ??

      1. Thanks ????

  20. കുട്ടാ…
    ഇൗ കഥ വായിക്കാൻ ഒരുപാട് വൈകി ….
    …കഴിഞ്ഞ രണ്ട് ദിവസം ആയി ഞാൻ ഇൗ കഥ വായിച്ച് തുടങ്ങിയത്…ഇന്നാണ് ഇത് വായിച്ച് തീർന്നത്…
    വാക്കുകൾ കൊണ്ട് കഥയെ വർണിച്ചാൽ കുറഞ്ഞ് പോകും….അത്രക്ക് ഗംഭീരം ആണ്…വായിച് തീർന്നത് അറിഞ്ഞില്ല…

    ❤️

    1. Tnx ടാ…. സ്നേഹം ???

  21. Chettan superaaa❤️❤️❤️

    1. താങ്കു…. താങ്കു…..???

  22. ❤️❤️❤️❤️

  23. Settaaa…. Tym polley ezhuthiyal mathi…. Vayikan kurach late aayi sorry…. 1st day vayikunnatha ee tym pattiyillaa… Story vallarey vallarey nannayitt ind pney cmnt onnum indan ariyathond idunnillanny ollu….

    1. അറിയുന്ന പോലെ ഒക്കെ ഇട് ബ്രോ….
      തെറ്റിപ്പോകും എന്ന് പറഞ്ഞു പേടിക്കാൻ ഇത് പരീക്ഷ പേപ്പർ ഒന്നുമല്ലല്ലോ….

  24. പ്രശ്നങ്ങൾ, വിഷമങ്ങൾ, വേദനകൾ ഇതെല്ലാം വേഗം മാറട്ടെ….. നിങ്ങളോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് അല്ലാട്ടോ…. എന്നാലല്ലേ ഞങ്ങൾക്ക് എത്രയും വേഗം ഇത്ര അടിപൊളി കഥ ഇതിലും അടിപൊളി ആയി കിട്ടു…..♥️♥️♥️♥️♥️v

    1. വോ…. അതൊന്നും മാറില്ല മുത്തേ…?
      അതെന്റെ തലവര ആണ്… ചാവുന്നത് വരെ കാണും

  25. S1 inn raavile 2 mani aavarayappol aan vayichu theernnath athile indhuvinteyum indranteyum prenayatgekaal kurachoode kaadinyam s2 paru and rudran thammil undaakum enn thonnunnu. Iniyum orupad mysteries purath veraan und ellam nallapole avatharipikyaan kazhiyatte enn prarthikunnu.. adutha part pettann thanne idane , aparajithan motham 3 day irunna iruppil vaayichu pakshe avasanam ariyathath kond ippo swanthamaayi enthenkilum okke aalojich undaakarund athe levelil thanne ini ee kadhayum manassil undaakum. Orupaad ishtamaayikondirikunnu kadha.. udane thanne aduth part idane bro.

    1. ഇടാൻ ആഗ്രഹം ഉണ്ട് ബ്രോ… പക്ഷെ എഴുത്ത് തുടങ്ങിട്ടില്ല… മൈൻഡ് മുഴോൻ ബ്ലാങ്ക് ആണ്….???

    2. കുട്ടാ…
      ഇൗ കഥ വായിക്കാൻ ഒരുപാട് വൈകി ….
      …കഴിഞ്ഞ രണ്ട് ദിവസം ആയി ഞാൻ ഇൗ കഥ വായിച്ച് തുടങ്ങിയത്…ഇന്നാണ് ഇത് വായിച്ച് തീർന്നത്…
      വാക്കുകൾ കൊണ്ട് കഥയെ വർണിച്ചാൽ കുറഞ്ഞ് പോകും….അത്രക്ക് ഗംഭീരം ആണ്…വായിച് തീർന്നത് അറിഞ്ഞില്ല…

      ❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സ്നേഹം ???

Comments are closed.