⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935


⚔️ ദേവാസുരൻ ⚒️

Seasion

2

episode

4


 

 

by : Ɒ?ᙢ⚈Ƞ Ҡ???‐??

 

 

Story edited by rahul pv

 

Previous Part

 

 

 

 


എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….

 

പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട്‌ ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)

 

 

 

അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….

welcome to kadhakal family

ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??

 

ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..

പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….

സ്നേഹം മാത്രം ❤

Ɒ?ᙢ⚈Ƞ Ҡ???‐??


 

415 Comments

  1. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ
    പൊളിച്ചടുക്കി
    ❤???❤?♥❤??♥?
    ?❤?♥♥
    പിന്നെ തിരക്കൊന്നും ഇല്ല ട്ടോ
    എല്ലാ ആസ്വാകര്യങ്ങളും ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് ശരിയാകട്ടെ

    1. Tnx ടാ മുത്തേ… സ്നേഹം ??

  2. Ee partum thakarthu ❤

  3. Kidu സ്റ്റോറി ഓരോ പാർട്ടും spr d2 spr ഈ പാർട്ടും spr മറ്റു പാർട്ടിനോടൊപ്പം നിൽക്കുന്ന part ഫീൽ ഗുഡ് part ആണ് ഇതു ഫൈറ്റ് ഇല്ലെങ്കിലും ഈ ഭാഗം വളരെ നന്നായിട്ടുണ്ട് last സീൻ അതു കണ്ടു പാറു രുദ്രനോട് തല്ലു ആവും എന്നതിന് നല്ല ഉറപ്പ് ആണ് ഇനി എന്നാണ് nxt part ഉണ്ടാവാ

    1. എല്ലാം കണ്ടറിയാം… പാറു എന്താവുമോ എന്തോ ??

  4. Vaakukal illa nigalile kadhakrithine anumodhikan superb❤

  5. Oru laagum illa machanee… Nallath mathram varatte… Waitting for nxt part?

  6. എല്ലാ പാർട്ടുകളും വായിച്ചു. എല്ലാം ഹൃദയത്തിൽ തട്ടുന്ന പോലെ. എല്ലാ പ്രശ്നങ്ങളും വേഗം മാറട്ടെ.കട്ട വെയ്റ്റിംഗ് ഫോർ nxt part

  7. ബി എം ലവർ

    ഈ ഭാഗവും പൊളിച്ചു ബ്രോ…

    വേഗം അസുഖമൊക്കെ മാറട്ടെ…??

  8. അദ്വൈത്

    ഹായ് ഡീകെ

    ഒരുപാട് ബുദ്ധിമുട്ടുകൾക്കിടയിൽ നിന്നുകൊണ്ടാണെങ്കിൽ പോലും അതീവ ഹൃദയസ്പർശ്ശിയായ ഒരു അദ്ധ്യായം തന്നതിന് ആദ്യമേ തന്നേ എൻ്റെ സന്തോഷം അറിയിക്കട്ടെ. ശ്രീകുലം തറവാട്ടിലെ രംഗങ്ങളെല്ലാം അതിമനോഹരം ആയിരുന്നു.

    ഇഷ്ടപ്പെടാത്ത ഭാഗം ഇന്ദ്രൻ പിള്ളേരെ ആയുധപ്പുര കാട്ടികൊടുക്കുന്ന രംഗങ്ങളായിരുന്നു. റ്റിപ്പികൽ സിനിമ സ്റ്റയിലിൽ നായികയുടെ അതിഭാവൂകത്വം നിറഞ്ഞ ആശ്ചര്യ പ്രകടനങ്ങളും, ഒപ്പം നായകൻ്റെ അനൽപമായ ഷോ ഓഫും – പക്ഷേ ഈ രംഗം ഒരുപക്ഷേ ഇങ്ങനെ അല്ലാതെ എഴതാനും പറ്റില്ലെന്നറിയാം.

    But otherwise മറ്റു ഭാഗങ്ങൾ എല്ലാം ശരിക്കും ജീവനും ജീവിതവും മുറ്റി നിൽക്കുന്നവ ആയിരുന്നു. വിമർശ്ശനങ്ങൾ കാര്യമാക്കരുത് കേട്ടോ. കാരണം ഈ അദ്ധ്യായത്തിലെ positives ഒരുപാടു പറയേണ്ടി വരും; കുറ്റമാണെങ്കിൽ പേരിനു മാത്രം എന്നെക്കൊണ്ട് കണ്ടു പിടിക്കാൻ സാധിച്ചുള്ളൂ. മാമനോട് ദേഷ്യം തോന്നരുത് കേട്ടോ.

    പിന്നെ രുദ്രനും വീട്ടിലെ securityയും കൂടിയുള്ള രംഗം രുദ്രൻ്റെ പ്രവചനാതീതമായ സ്വഭാവം കാരണം ശരിക്കും ഒന്നും ഭയപ്പെട്ടായിരുന്നു, അതിനു കാരണം നിസാം ചന്ദ്രഹാസൻ സംഭവം ഇനിയും മറക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്.

    ഇന്ദ്രനെ പഴയ ഇന്ദ്രനിലേക്ക് കൊണ്ടുവരാൻ ഇന്ദുവും പാറുവും ഇന്ദ്രനെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കുന്ന രംഗങ്ങൾ ഒന്നിനൊന്ന് സൂപ്പറാണു കേട്ടോ. അടുത്ത ഭാഗത്തിനായ് അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ബ്രോയുടെ പരിക്കുകളോക്കെ (ആക്സിഡന്റ്) ഭേദമായോ. Take care bro.❤️

    1. പരിക്കുകൾ ഒക്കെ മാറി ബ്രോ… ഇപ്പൊ സുഖമായിരിക്കുന്നു….
      പിന്നേ ആ ആയുധ ശാല… അത് ഈ കഥയിൽ ആദ്യം തൊട്ടേ പറഞ്ഞിരുന്നു അങ്ങനെ ഒരു പരിശീലന കേന്ദ്രം അവിടെ ഉണ്ടായിരുന്നു എന്ന്…..
      കൂടാതെ ഇതൊന്നും കാണുക പോലും ചെയ്യാത്ത പാറുവിനും ഇന്ദുവിനും ഒരു സാധാരണ ഭാവം കൊടുക്കുവാൻ തോന്നിയില്ല….

      ബാക്കി ഒക്കെ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ഒരു വല്ലാത്ത പോസിറ്റീവ് ഫീൽ ആയിരുന്നു താങ്കളുടെ കമെന്റ്….

      സ്നേഹം ??

  9. Dk ചേട്ടാ ഈ പാർട്ടും തകർത്തു…കിടുക്കി…..തിമിർത്തു….പൊളിച്ചു…..???….എല്ലാ വിഷമവും മാറട്ടെ……ഇഷ്ട്ടായി???….സ്നേഹത്തോടെ????

    1. Tnx മുത്തേ…. ഒത്തിരി സ്നേഹം…??

  10. |Hø`L¥_d€vîL••••

    ഇതിനകത്ത് കൊറച്ച് stundൻ്റെ കുറവ് ഒണ്ടാർന്ന്….
    പക്ഷേ ഇത് വരെ ഒരു കഥ വായിക്കുന്നതായിട്ട് തൂന്നീട്ടില്ല..ശെരിക്കും പറഞാൽ കൺമുന്നിൽ visuals ആയിട്ട് കാണുന്ന feel ആണ്..
    ഇപ്പഴും ദേവാസുരനായിട്ട് ഇന്ദ്രൻ തന്നെ മതി എന്ന എൻ്റെ മനസ്സിൽ…
    ❤️❤️❤️❤️❤️

    1. Tnx ബ്രോ…. എല്ലാവർക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്….. സ്നേഹം ???

  11. സൂപ്പർ പൊളിച്ചു ഇഷ്ടപ്പെട്ടു ♥️???❤️?❤

  12. Anganeee valya comment onnum ezhuthan ariyilla bro ath kond nammalu 2?? ang idum athilund Ellam santhoshom prarthana Ellam.
    Ningade Katha vayichu kazhiyumbol thonnum kurachoode undayirunnenkil enn
    Karanam Oru vakkupolum bore adippikkilla
    Ellam sooper
    Ningalu vere levelaa
    Appo problems Ellam theerth happy aayitt adutha part eng vitro

    Nammalu waitingilaa

    1. Pallickan….
      . വലിയ കമെന്റ് ഒന്നും വേണ്ടാന്നെ…. കഥ വായിച്ചിട്ട് തോന്നിയത് ഒന്നോ രണ്ടോ വാരികൊണ്ട് പറഞ്ഞാൽ മതി….
      അത് തന്നെ ധാരാളം….
      ഈ ❤❤ ഇങ്ങനെ കാണുമ്പോ ഒരു സുഖമോ സംതൃപ്തിയോ കിട്ടാറില്ല….???

  13. എല്ലാം വളരെ നന്നായി തന്നെ ആ ഫീലോട് കൂടി വായിക്കാൻ സാധിച്ചു. അതിനു താങ്കളുടെ വിലപ്പെട്ട സമയം തന്നതിന് നന്ദി അറിയിക്കുന്നു. എല്ലാ വേദനകളും മാറി പൂർവാധികം ശക്തിയോടെ എഴുതുവാൻ ഈശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എന്ന് അരുൺ R❤️

    1. Tnx ഏട്ടാ… സ്നേഹം ??

  14. മുത്തേ എത്ര ദിവസായിട്ടുള്ള കാത്തിരിപ്പാണെന്നോ ഈ കഥ വാരനായിട്ട്. ഒറ്റ ഇരുപ്പിന് വായിച്ചു കഴിഞ്ഞപ്പോൾ ആണ ഒന്നു സമാധാനം ആയെ.
    എല്ലാ parts പോലെ ഇതും നല്ല ഫീൽ ഓട് വായിച്ചു, നി പറഞ്ഞപോലെ ഒരു lag തോന്നിയില്ല…..സ്നേഹം മാത്രം.
    എന്ത് വിഷമങ്ങൾ ഉണ്ടേലും പെട്ടന്നു അതൊക്കെ തീർത്തു അടുത്ത part ഇങ്ങു thanekkanam….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ…. ഒത്തിരി സ്നേഹം ???

  15. Polichadukki
    Ashane thakarthu

  16. ഡി. കെ,
    ഈ അടുത്ത കാലത്ത് വന്ന പാർട്ടിൽ ഏറ്റവും മികച്ച ഒപ്പം സന്തോഷം നൽകുന്ന ഭാഗം ഇതായിരുന്നു.
    ഇന്ദുവും, പാറുവും ഇന്ദ്രന്റെ തറവാട്ടിൽ എത്തുന്നതും തുടർന്ന് പോകുന്ന സംഭവങ്ങൾ ഒക്കെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി എഴുതിയത് വളരെ ഗംഭീരം ആയിരുന്നു.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    വേദനയും, വിഷമവും, പ്രയാസങ്ങൾ ഒക്കെ വേഗം മാറാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. പോസിറ്റിവ് ചിന്തകൾ മാത്രം വരട്ടെ…
    ആശംസകൾ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി…. ഒത്തിരി സ്നേഹം….
      ഇപ്പൊ ഒക്കെ ആണ്….❤❤❤

  17. Da.. Kuttoosaa..?

    S1 kayin, ocean worldum kayin, avide oru commentum itt ingot ethuvan korch time eduth… Athaan late aayath ??
    S2 motham oru flowilaan vayicht, ath kond onaayit ivde commnt idaa enn vijarchu ?
    Aadymaayi paryukaayenkl rudra, avn vere level aan… Avne enk indranekaalm ishtaavunund tto, avnte fight okke oree pwoli. Firstil enik motham confussion aayirunnu.. aaran ee rudra, eni indrante vere name aano enokke thonni, ipol enthayaalm confusion okke maari. Paarunte aa swapnathile putyapla apol rudra aayirunnu lle ??.. Avrude aa pair motham colour aavumenn njn vijarkunnu, randaalum shathrukkalaayit eni engne avr kalynm kayikumenn aloikumbol thanne chiri verunnu ?..
    Paru.. Indhuvinekal enik orupaad ishataye charactr paru thanne aan… Avlil enthekeeyo olinnirupund lle… Athaanello muttashan avle kandapol nettiyath.. Enthayalm athoke pineaa ariyaa.. ?
    Pineaa indu and paru ithre pettan sreekulathl ethumenn njn vijarchilla, ernakulamthl ninn verumpol sj kanenmaayirunnu, apol korchm koodi ushaar aavumello… ??
    Indu and indran ethre pettan nannayapol, oru rasam poyi, ath kond thanne enthayalm S2 avrude kadha ella enn enik egadeshm orpp aayi. Sofi marichth polum indran arinilla ??.. Apol rudran aanlle ellam cheyth vechath, avn adipoli aan..pinea rudrante heartbeat evide poyi.. ??? adenda angne..
    Ee baagam enthayalm nalloru feel good chaptr.. Sreekulam taravidile aalkarude swabhvm okke nannayi thanne kaanich thannu…
    Ee season kayine seasonikaal intrsting aavumenn njn vijarkunnu , orupaad rahsyangalokke parayumenn vijarikkunu… ❤❤..
    Enipol next part verunath vere kaath nikkanm lle.. ? ath aloikumbol thanne sangadam aavunu… Next part enthayalm comedy aavum rudra kudipikunath kanunna paaru ?.. Veendum adipidi aavum ???

    Apol.. Ninte swanthm..
    Shana ?

    1. S1 le first part le rudrante hridayithileke kathi ketununde athayirikam Pina devum poyalo…… Pina enthane asan kaniyanam

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹൃദയത്തിൽ കത്തി കുത്തി ഇറക്കിയാൽ അങ്ങനെ ആവുമോ….??

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഹാ…. താത്തു ഇബടെ എത്തിയോ…

      ///Avrude aa pair motham colour aavumenn njn vijarkunnu, randaalum shathrukkalaayit eni engne avr kalynm kayikumenn aloikumbol thanne chiri verunnu ///

      സത്യം. പറഞ്ഞാ അവരീ വെറുപ്പോട് കൂടെ on ഒന്നിപ്പിക്കാൻ ആണ് ഞാൻ നോക്കുന്നെ…. എന്ന പിന്നേ ഞാൻ പാറുനെ കൊന്നാലും അവന് വിഷമം ഉണ്ടാവില്ലലോ ??

      //Enthayalm athoke pineaa ariyaa.. ?
      Pineaa indu and paru ithre pettan sreekulathl ethumenn njn vijarchilla, ernakulamthl ninn verumpol sj kanenmaayirunnu, apol korchm koodi ushaar aavumello… ??///

      Sj ടെ കയ്യിൽ കിട്ടിയാൽ ഇങ്ങനെ ഒരു വരവിന്റെ കാര്യം ഇല്ലായിരുന്നു ???
      അവൻ തന്നെ തീർത്തോളും അവരെ….

      ///Indu and indran ethre pettan nannayapol, oru rasam poyi, ath kond thanne enthayalm S2 avrude kadha ella enn enik egadeshm orpp aayi. //?

      അവർ അതിന് വെറുത്താൽ അല്ലെ ഒന്നാവാൻ സമയമെടുക്കു…. പിന്നേ ഇന്ദ്രൻ പെട്ടെന്ന് തിരിച്ചു വരില്ല…..

      പിന്നേ ബാക്കി ഒക്കെ കണ്ടറിയാം ?? പാറുവിനെ അങ്ങ് കിടത്തിയേക്കാം….???

      താത്ത പെണ്ണെ….
      ഒത്തിരി സ്നേഹം….??

      1. എന്ന പിന്നേ ഞാൻ പാറുനെ കൊന്നാലും അവന് വിഷമം ഉണ്ടാവില്ലലോ ??
        …..
        No…
        Enthonaadooo nee engne.. Venmenkl induvine konnoo ?…paaruvine kollaruth.. Avl enk nalle ishtaayi ?

  18. Machaane…adpoli..super.

  19. YAA MWONE… SET ?????????…

    ADIPOLI AAYIRUNNU EE PARTUM…
    MASS SCENUKAL ONNUM ILLELUM .. FULL ORU FAMILY CLASS REETHIYIL EZHUTHI… CHILA KARYANGALUDE CLUE POLE NTHOKKEYO MANASSILAYI….

    PINNE DHUROOHATHINTE KOOMBARAMANALLO DEVASURAN… ELLAM UNPREDICTABLE….

    NALLA LENGTH ULLA PART THANNE AAYIRUNNU…. ORU LAG POLUM FEEL CHEYTHILLA .. VAYICH THEERNNATHE ARINJILLA…

    INDU PARU ANGANE AVARKKORU ACHANUM AMMAYUM AAYALLE…. SANTHOSHAM…
    INNATHE PAROONTE HOSPITAL SCENUKAL OKKE NALLA COMEDY AAYIRUNNU ????….ORU INJECTION EDUTHATHINULLA KAARICHA…. ??.
    LAKSHMIYAMMAKKU IPPO PAKUTHI SANTHOSHAMAYALLE INI RUDRANUM KOODE…….

    AA AAYUDHASHEGHARAVUM… PARISHEELANAVUMOKKE NANANYITTUND……
    AA VAL ATHUNDAKKIYA VIDHAM ELLAM ADIPOLI….

    RUDRAN.. SARIYA AVAN IPPO MANUSHYANALLA….. HRUDHAYAMIDIPP POLUMILLATHA AVASTHA… AVANTE DEVU….

    KATHIRIKKUNNU NTH SAMBHAVIKKUMENNARIYAN..

    APPO ADUTHA PART TIME EDUTHU RELAX AAYITEZHUTHIYAL MATHEETTO NTHANENKILUM PARANJAL MATHEENNE NJANGAL ETHRA VENELUM KATHIRIKKATTO… APPO ADUTHA PARTIL KANAVE ??????????✨✨✨????????❤❤❤✌????????

    1. മുത്തേ…. നിന്റെ ഈ റിവ്യൂ നഷ്ടമാവുമോ എന്ന് ഞാൻ പേടിച്ചിരുന്നു… നീ വന്നല്ലോ….
      എല്ലാം നമുക്ക് കലക്കി തെളിക്ക…. സ്നേഹം ❤❤

      1. ATHE NJANUM ONNU PEDICHU… PINNE ORU KUZHAPPOM VANNILLA… ATHE ELLATHINUM ATHINTETHAYA SAMAYAMUNDALLO.. KATHIRIKKAM ????

  20. Ninaku urakamilley….

      1. Da poyi orngedaa … take rest …

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹാ… ഒരു കാൾ വന്നപ്പോൾ എഴുന്നേറ്റതാ ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഇത് അതല്ല ???

          2. Ratri 1 manik okke aar call cheyyan… ??
            Oohoo… ???

  21. ?സിംഹരാജൻ

    DK❤️?,
    അവസാനം പാറുവും ഇന്ദുവും എത്തേണ്ടിടത് എത്തി, ഇനി അവരെ പിടിക്കാൻ ആർക്കും കഴിയില്ല!!!കഥയുടെ ആവരണം എനിക്ക് ഇഷ്ടപ്പെട്ടു, സ്ട്രഗ്ഗൽ ചെയ്തു എഴുതിയതാണെന്നു പറയുകയേ ഇല്ല.
    കഥ പെട്ടന്ന് തരണം എന്നൊന്നും ഞാൻ പറയുന്നില്ല അതൊക്കെ ഓരോരുത്തരുടെ സമയവും സന്ദർഭവും പോലെ അല്ലെ എഴുതി അപ്‌ലോഡ് ചെയ്യാൻ കഴിയു!!!
    Demon king ആയിട്ടുള്ള യുദ്ധം വളരെ വലുതാണെന്നു മനുസ്സിലായി മനുഷ്യൻ മാത്രം അടങ്ങുന്നതല്ലല്ലോ, അപ്പോൾ സഞ്ജയ്‌ എന്ന പീറ ചെക്കനെ ചൂണ്ടു വിരലിൽ തൂക്കി എറിയുന്ന ലാഘവത്തിൽ പൊക്കാൻ ഉള്ളതല്ല ഒള്ളു ഒരു കോമഡി ആവും….
    ഇത്രയും നല്ല ആവിഷ്കരണത്തോടെ ബോർ അടിപ്പിക്കാതെ നല്ലൊരു റീഡിങ് experiance തന്നതിൽ നന്ദി…. പിന്നെ കഥ വയ്ക്കുമ്പോൾ നേരത്തേക്കാളും ന്തൊക്കെയോ improovement ഉള്ളതായി എനിക്ക് ഫീൽ ആയിട്ടുണ്ട്….
    സ്നേഹത്തോടെ….
    ❤️?❤️?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആരു ഏട്ടാ….

      ഇതൊക്കെ വായിക്കുമ്പോ ഒത്തിരി സന്തോഷം ആണ്…. Sj യെ ഒരിക്കലും സാധാരണമായി കാണരുത്…. എല്ലാവരും ഓരോ പ്രത്യേകതകൾ ഉള്ളവർ ആണ്….

      പിന്നേ demon king….

      അയാളുടെ അടുത്ത് എത്താൻ ഇനിയും അവർ ഒരുപാട് പരിശ്രമിക്കണം….❤❤❤

      1. ?സിംഹരാജൻ

        ❤️?❤️?

  22. ദ്രോണ നെരൂദ

    ഒന്നും.. പറയാനില്ല. ബ്രോ.. അസാധ്യം….. ????… നന്ദുനെ കണ്ടില്ലല്ലോ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നന്ദു വരും…. അല്പം വൈകും എന്നെ ഉള്ളു ??

  23. ബ്രോ,
    വളരെ മനോഹരമായ മറ്റൊരു പാർട്ട്‌ കൂടി ഞങ്ങള്ക്ക് തന്നതിനു ഒരുപാട് സന്തോഷം.
    പിന്നെ ഒരു ലാഗ് ഓ അങ്ങനെ ഒന്നും എനിക്ക് തോന്നില്ല എല്ലാം നല്ല രീതിയിൽ തന്നെ ആസ്വദിക്കാൻ പറ്റി.

    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ,
    മൈൻഡ് ഒക്കെ ഒന്നു സെറ്റ് ആവുമ്പോ എഴുതിയാൽ മതി. വെയിറ്റ് ചെയ്യാം ?.

    Waiting 4 Next Part
    With Love?

    1. Tnx ടാ മുത്തേ…
      ഉടൻ എഴുതാൻ തുടങ്ങാം ❤???

  24. Navaneeth Krishna (NK)

    മച്ചാനെ പെരുത്ത് ഇഷ്ടായി ഇങ്ങള് സമയമെടുത്ത് എഴുതിയാമതി

    1. Ok ടാ ???സ്നേഹം

  25. കാത്തു നിന്നത് വെറുതെയായില്ല… പ്രശ്നങ്ങളൊക്കെ ഒതുങ്ങിയിട്ട് നല്ല കട്ട കളിപ്പോടെ ഉള്ള ഭാഗങ്ങൾക്ക് കാത്തിരിക്കുകയാണ്

Comments are closed.