⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935


⚔️ ദേവാസുരൻ ⚒️

Seasion

2

episode

4


 

 

by : Ɒ?ᙢ⚈Ƞ Ҡ???‐??

 

 

Story edited by rahul pv

 

Previous Part

 

 

 

 


എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട്‌ നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല….

 

പിന്നേ നമ്മുടെ എല്ലാം പ്രിയങ്കരനും കോഴിക്കോട് ഇക്കയും കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും ജോനു എന്ന ഊളയുടെ അയൽവാസിയുമായ The one and only story Machine നൗഫു അണ്ണനും പുള്ളിയുടെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ….. ഈ പാർട്ട്‌ ഞാൻ ആ മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

( കഥ വായിക്കാൻ വരാത്ത നൗഫു മാമൻ ചിലപ്പോ ആമുഖം വായിക്കുമായിരിക്കും ?)

 

 

 

അടുത്തതായി എനിക്ക് സംസാരിക്കാൻ ഉള്ളത് മറ്റൊരു പ്ലാറ്റഫോംമിൽ നിന്നും എന്റെ കഥ വായിക്കാൻ വന്ന ഇരുന്നൂളോളം പുതു വായനക്കാരോടാണ്….

welcome to kadhakal family

ഇവടെ റേറ്റിങ്ങും റിവ്യൂസ് ഒന്നും ഇല്ല….കമെന്റ് and ലൈക്ക് മാത്രമേ ഉള്ളു… താഴോട്ട് പോയാൽ add a comment എന്ന് കാണാം…. അതിൽ ക്ലിക്ക് ചെയ്ത് പേരും ഇമെയിലും കൊടുത്ത് നിങ്ങൾക്ക് കമെന്റ് ചെയ്യാവുന്നതാണ്…. മോഡറേഷൻ വന്നാൽ ib വഴി പറഞ്ഞാ മതി…. ഞമ്മള് ശരിയാക്കാം…. അപ്പൊ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല….. വായിച്ചോളൂ…..??

 

ചില ഇടങ്ങളിൽ ബിജിഎം സെറ്റ് ചെയ്തിട്ടുണ്ട്…. അതുകൊണ്ട് ഒരു ഹെഡ്സെറ്റ് കയ്യിൽ കരുതിക്കൊള്ളൂ…..

പിന്നേ ഇതിലെ ആദ്യത്തെ കുറച്ചു ഭാഗം നിങ്ങൾ വായിച്ചതാവാം…. താൽപ്പര്യം ഉള്ളവർ മാത്രം ഒരിക്കൽ കൂടെ അത് വായിക്കുക…..
അല്ലാത്തവർ നേരെ 7 ആം പേജിലേക്ക് പോയി തുടർന്ന് വായിച്ചോളൂ….. ഈ നിർദ്ദേശം ചിലരോട് മാത്രമാണ്…. ഈ സൈറ്റിലേക്കു വായനക്കാർ പേജ് ഒന്ന് തൊട്ടേ വായിക്കാൻ തുടങ്ങിക്കൊള്ളു….

സ്നേഹം മാത്രം ❤

Ɒ?ᙢ⚈Ƞ Ҡ???‐??


 

415 Comments

  1. ആരാധകൻ

    ഒരുപാട് ഇഷ്ട്ടമുള്ള കഥകളിൽ ഒന്ന്❤️
    .
    .
    അസാധ്യമായ ആകർഷണം ആണ് താങ്കളുടെ വരികൾക്ക്
    .
    .
    നന്ദി❤️

    1. അത്രക്കൊക്കെ ഉണ്ടോ ബ്രോ ??

  2. കൊച്ചിക്കാരൻ

    എന്ത് ലാഗ് ? എത്രത്തോളം പ്രതീക്ഷിച്ചിരുന്നോ അതിലും ഒരുപിടി മുകളിൽ ? നല്ലൊരു ഒഴുക്കിനൊപ്പം പോകുന്നൊരു ഫീൽ.. പാറുവിന്റെ സ്വപ്നം.. അത് സത്യമാവാതിരിക്കട്ടെ.. പിന്നെ മെയിൻ വില്ലന്മാർ അവരൊന്നും അല്ലല്ലോ.. സാധാ മനുഷ്യ ജീവികളല്ലേ.. അവരെ ഇത്ര build അപ്പ് ഒന്നും കൊടുക്കാതെ ഒരു പൂശങ്ങു പൂശണം ?? just jocking.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    1. ????
      അവരും അപകടകാരികൾ അല്ലെ ബ്രോ….
      ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ??? ഒത്തിരി സ്നേഹം ❤??

  3. സൂര്യൻ

    ലാഗ് ഒന്നുമില്ല.

  4. ആമുഖത്തിൽ മറ്റൊരു platform എന്നു പറഞ്ഞാലോ അതു ഏത?

    1. അത് പറയാൻ പാടില്ല….
      അവടെ എഴുത്തു നിർത്തിയപ്പോ കൊറേ പേര് ഇങ്ങോട്ട് വന്നു

  5. നല്ല ഒഴുക്കോടെ വായിച്ചു അടിപൊളി ❤️❤️❤️

  6. കൊള്ളാം ലാഗ് ചെയ്യിച്ചിട്ടില്ലഒഴുക്കോടെ വായിച്ചു

  7. Adipoli ayittond. Be safe??. Arogyam ahn valuth, athu kazhinj matii kadha…

    1. Ok ബ്രോ…. സ്നേഹം ❤❤❤

  8. ഒരു ഫീൽ ഗുഡ് part…..,,. ഇന്ദ്രൻ പഴയത് പോലെ ആയി… ഇന്ദുവും പാരുവും happy ആണല്ലോ….,,,,. SJ അവരെ കണ്ട് പിടിക്കില്ല എന്ന് കരുത്തുന്ന്……,,. മുത്തച്ഛന് എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നു……. ആ വാൾ അത് ഇന്ദ്രന് ഉള്ളതാണ് ആല്ലെ…
    ..
    രുദ്രൻ ഇന്ദ്രനെ കുടിപ്പിക്കുനത് കണ്ട് പാറു എന്തൊക്കെ ചെയ്തു കൂട്ടുമോ എന്തോ……. മിക്കവാറും ഒരു യുദ്ധം തന്നെ ഉണ്ടാവും………

    പ്രശ്നങ്ങൾ ഓക്കേ തീർത്ത് പതുകെ എഴുതിയാൽ മതി….അധികം സ്ട്രെസ് എടുക്കേണ്ട. ജീവിതവും നോക്കേണ്ടെ……

    1. Tnx ടാ സിദ്ധു….
      ആ വാൾ ഒരാൾക്ക് മാത്രം വേണ്ടി ഉണ്ടാക്കിയതൊന്നും അല്ല….
      അവൻ പറഞ്ഞില്ലേ…. ഇത് അവരുടെ കുടുംബ സ്വത്ത്‌ ആണ്….❤❤

  9. super,
    take you time, we will wait

  10. രു൫ ആഗ്നേയ

    DK…….
    പ്ര*** ന്ന്ഓ ടി വന്നതാ…..

    സൂപ്പർ ആയിരുന്നു ഈ ഭാഗം. ഒട്ടും ലാഗടിപ്പിച്ചില്ല.
    രുദ്രന്റെ കാര്യത്തിൽ ഒരുപാട് സങ്കടോണ്ട്.
    ഇന്ദ്രന് Withdrawal symptoms ആകൂല്ലേ.
    ഇതിപ്പോ കണ്ട് വരണ പാറു എന്തൊക്കെ കാട്ടിക്കൂട്ടുവോ…

    നല്ല ഫ്ലോയില് തന്നാ പോകണേ…..
    ബിജിഎം കൂടി ആയപ്പോ കലക്കീ…..
    അപ്പോ DK……
    മനസ്സെല്ലാം ഫ്രീ ആക്കീ, നല്ല അടിപൊളിയായി എഴുത് ട്ടാ…

    1. Tnx ഏട്ടാ….. ഉടനെ തരാൻ ശ്രമിക്കാം…
      സ്നേഹം ???

  11. മല്ലു റീഡർ

    ഹോ ഇപ്പോഴാ സമാധാനം ആയത്…
    ഇന്ദ്രൻ കൊച് ഹാപ്പി ആയല്ലോ..ഇടക്കുള്ള കൈ വിറ കണ്ടപ്പോഴേ എനിക്ക് തോന്നിയാരുന്നു ഇതു ബോഡി റീക്ഷൻ ആണ് എന്ന്..എന്തായാലും രുദ്രന് കാര്യം മനസിലായി ..അവൻ അതിന് പരിഹാരവും കണ്ടു. പക്ഷെ പരിഹാരം ചെയ്യുന്നത് പാറു കണ്ടത് ഒടുക്കത്തെ ചെയ്തായിപോയി…ഒന്നാമത് ഒരു കീറു മേടിച്ചു പെടലി വയ്യാതെ ഇരിക്കുവ…ഇനിയും പാറു രുദ്രന്റെ കയ്യിൽ നിന്ന് കീറു മേടിക്കുവല്ലോ എന്നോർക്കുമ്പോ???

    ഈ ഭാഗത്തിൽ കൊറേ റൊമാന്റിക് ഞാൻ പ്രദീക്ഷിച് പക്ഷെ നീ ആവശ്യത്തിന് ഇട്ടൊള്ളു..അത് ഏതായാലും നന്നായി റൊമാന്റിക് സീൻ ഒക്കെ കൊള്ളവെങ്കിലും ഓവർ ആയാൽ കധയുടെ രസം പോകും ….

    എന്തയാലും അടുത്ത ഭാഗം തമാസിക്കില്ല എന്ന വിശ്യസിക്കുന്നു.. പിന്നെ പെണ്ണുമ്പിളക്കും പിള്ളേര്ക്കും സുഖമല്ലേ. ???

    ???

    1. ??? എല്ലാരും സുഖായിരിക്കുന്നു….

      റൊമാൻസ് എല്ലാം വഴിയേ വരും….
      പാറുവിന്റെ കാര്യം നീ ഇനി കണ്ടറിഞ്ഞാൽ മതി ???

  12. നന്നായിട്ടുണ്ട്

    1. സ്നേഹം ❤❤❤❤

  13. ലുയിസ്

    സൂപ്പർ❣️❣️❣️???

  14. Onnum parayaanilla machaaneee…super….

  15. എല്ലാ പ്രാവശ്യവും പറയുന്നത് പോലെ ഈ ഭാഗവും ഒന്നിനൊന്നു മെച്ചം.പ്രശ്നങ്ങൾ എല്ലാം പെട്ടന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോക്‌ഡോൺ ആണ് അതുകൊണ്ട് അടുത്ത ഭാഗം ലാഗ് ആക്കാതെ പെട്ടന്ന് തരണേ.

    സ്വന്തം
    ANU

    1. Tnx അനു… പെട്ടെന്ന് തരാൻ ശ്രമിക്കാം ???

  16. പ്രിയപ്പെട്ട dk

    പ്രശ്നങ്ങളും വിഷമങ്ങളും വേദനകളും maratte

    പിന്നെ കൊള്ളാം ഒത്തിരി സംഭവ ബാഹുലം ഒന്നും അല്ലെങ്കിലും വരുന്ന ഭാഗങ്ങള്‍ക്ക് വേണ്ടി ഉള്ള എല്ലാ മരുന്നും നിറച്ച ഒരു ഭാഗം

    പിന്നെ ravaye kudumbastha ആക്കി അല്ലെ ??

    എന്നാലും പാറു തെറ്റ്ധരിച്ച് രുദ്രന്റെന്ന് വാങ്ങിച്ചു കൂട്ടാൻ ഉള്ളത് ഒക്കെ വാങ്ങട്ടെ

    ❤️❤️❤️❤️❤️

    1. സ്നേഹം മുത്തേ

      ///പിന്നെ ravaye kudumbastha ആക്കി അല്ലെ ?///

      ഇത് മനസിലായില്ല bro

  17. ഇങ്ങളെ കഥ ഇന്നുവരെ ബോർ അടിച്ചിട്ടില്ല പരമാർത്ഥമായ സത്യം. മ്മള ഇന്ദ്രന്റെ തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുന്നു. സൽപ്പ൦ മാസ്സ് ഉണ്ടായികോടെ. Sj യു൦ ടീ൦സിനെയു൦ ഇന്ദ്രൻ തീ൪ക്കും എന്നു ആഗ്രഹിക്കുന്നു. രുദ്രൻ ഹൃദയമിടിപ്പ് ഇല്ല എന്നു അറിയുന്ന ചെറിയമ്മ. ആ സീൻ ?????.

    Stay home stay safe
    ❤BØSCØ

    1. എല്ലാം സെറ്റ് ആക്കാം മുത്തേ ???
      സ്നേഹം ??

  18. Thrilling ? anu waiting for next part
    Dk?

  19. Aaha ippo illa kili koodi poyi..appo serikkum indran aano rudran aano nayakan…aavo ath ini ariyallo…pinne rudran hridayam illathond alle ingane harsh aavunne…serikkum oru paavam aannen thonnunu kaaranam avane kurich koodthal onnum ariyoolalo.Aake ariyavunath 1st seasonil avan marichu ennum ee seasonil avan marichitilla ennum pinne hridayam illa nnum pinne pacha kuthiyath avan aanennum okke ariyu.pinne paru..ee ending vech nokuanel adth episodil onn kittan sadyatha und..pedali neravunathalle ullu..pinne indran paavam avan pazhe pole onninum patunilla…sed lyf

    Pinne story lag onnum illa.ithe flowil thanne poya mathi.nelle time Edith ezhuthiya mathi.enthayallum ee katha vayichavar aarum nirthoola.appo pinne wait cheyyan njammak kozhapam illa.Appo ini next partil kaanam
    Stay safe bro

    With love ❤️
    Sivan

    1. ശിവേട്ടാ… ഒത്തിരി സ്നേഹം… ഈ വാക്കുകൾക്ക്…
      ഇന്ദ്രനും രുദ്രനും ഒക്കെ നായകന്മാർ തന്നെ ആണ്…. പാറുവിന്റെ മൂക്കിൽ പഞ്ഞി വച്ചേക്കാം ???

  20. Oru kuravum illa ellam perfect ok????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  21. ജിത്ത്

    ലാഗൊന്നുമില്ല ഗഡ്യേ… താങ്കളുടെ പ്രശ്നങ്ങൾ ഒക്കെ തീർന്ന് ഈ മനോഹരമായ കഥ നല്ല രീതിയിൽ തുടരാൻ ആശംസിക്കുന്നു.

    1. Tnx ടാ മുത്തേ ???

  22. മൃത്യു

    വന്നു വന്നു രുദ്രൻ ആണോ ഇന്ദ്രൻ ആണോ പ്രേശ്നകാരൻ എന്ന് ഡൌട്ട് ആകുന്നു
    എന്നാലും കൊള്ളാം കഥ നല്ലരീതിക്കുതന്നെ മുന്നോട്ട് പോകുന്നു
    അല്ല bro ഇന്ദ്രനും രുദ്രനെ പോലെ കഴിവുകൾ ഉണ്ടോ? സത്യത്തിൽ രുദ്രനെ മനസിലാകുന്നില്ല ആ സെക്യൂരിറ്റിയുമായി ഉള്ള സംസാരത്തിൽ ഒരു നല്ലവനെ പോലെതോന്നിക്കുന്നു എന്നാൽ മറ്റുള്ളയിടത്തു നേരെ തിരിച്ചും ഒന്നും പിടികിട്ടുന്നില്ല.
    എന്തൊക്കെയെങ്കിലും കുറേ മാസ്സും ക്ലാസും റൊമാൻസും കൂടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
    With lots of love
    All the best ?

    1. രുദ്രനെ അത്ര പെട്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല…. വരും ഭാഗത്ത് അറിയാം…. സ്നേഹം ???

Comments are closed.